മുംബൈ: കേരളത്തിന്റെ തനത് വാദ്യകലയായ ചെണ്ടമേളത്തെ മുംബൈയിലെ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ ജനകീയമാക്കാൻ വിദ്യാ നൃത്യ സദൻ (VNS Studio) സംഘടിപ്പിക്കുന്ന “ചെണ്ടമേളം അരങ്ങേറ്റം” ജൂൺ 21-ന് നടക്കും. പവായിലുള്ള ശ്രീ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വൈകിട്ട് 5.30 മുതൽ 8.00 …
Uncategorized
-
MumbaiUncategorized
ഗേറ്റ്‌വേ ഓഫ് ഇന്ത്യയെ ആവേശത്തിലാഴ്ത്തി ‘യോഗ വിത്ത് യൂത്ത് 2026’; ആയിരത്തിലധികം യുവാക്കൾ പങ്കെടുത്തു
മുംബൈ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് മുന്നോടിയായി മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ‘യോഗ വിത്ത് യൂത്ത് 2026’ കൗണ്ട്ഡൗൺ പരിപാടി വൻ വിജയമായി. ആയുഷ് മന്ത്രാലയം, ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്, മൊറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) എന്നിവർ …
-
MumbaiUncategorized
ഭീവണ്ടിയിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം 14 പേർ ആശുപത്രിയിൽ; രണ്ട് പേരുടെ നില ഗുരുതരം
ഭീവണ്ടി: താനെ ഭീവണ്ടിയിൽ ഷവർമ കഴിച്ചതിന് പിന്നാലെ കടുത്ത ഭക്ഷ്യവിഷബാധയേറ്റ് കുട്ടികളടക്കം 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.ഭീവണ്ടി നിസാംപുര നഗരസഭ പരിധിയിലെ കമാത്ത്ഘർ ഭാഗത്തുള്ള ‘കിംഗ്സ് ഷവർമ’ (Kings Shawarma) എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം …
-
MumbaiUncategorized
മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ശിവസേന ഉദ്ധവ് വിഭാഗത്തിൽ പിളർപ്പ്; 6 എംപിമാർ സ്പീക്കർ ഓം ബിർളയെ കണ്ടു
മുംബൈ: ശിവസേന (UBT) വിഭാഗത്തിലെ 6 ലോക്‌സഭാ എംപിമാർ പാർട്ടി വിട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. ജയ്‌പൂരിലെ ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ലയിക്കാൻ അനുമതി തേടിയുള്ള കത്ത് എംപിമാർ കൈമാറി. …
-
MumbaiUncategorized
ചൂട് താങ്ങാനാവാതെ മുംബൈ; രക്ഷതേടി വെർസോവ ബീച്ചിൽ കിടന്നുറങ്ങി ജനങ്ങൾ; ദൃശ്യങ്ങൾ വൈറൽ
മുംബൈ: നഗരത്തെ ചുട്ടെരിക്കുന്ന കടുത്ത വേനൽച്ചൂടിൽ നിന്നും രാത്രികാലങ്ങളിലെ അസഹനീയമായ ഉഷ്ണത്തിൽ നിന്നും രക്ഷതേടി വെർസോവ ബീച്ചിലെ മണൽത്തിട്ടയിൽ ജനങ്ങൾ കൂട്ടത്തോടെ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് …
-
MumbaiUncategorized
അർബുദത്തോട് പോരാടി ദീപിക കക്കർ; കഠിനമായ വേദനയും പനിയും, ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലങ്ങൾ വെളിപ്പെടുത്തി താരം
ലിവർ കാൻസർ (സ്റ്റേജ് 2) ചികിത്സയിൽ കഴിയുന്ന പ്രശസ്ത ടെലിവിഷൻ താരം ദീപിക കക്കർ തന്റെ ആരോഗ്യവിവരങ്ങൾ പങ്കുവെച്ചു. ആദ്യ ഘട്ട ഇമ്മ്യൂണോതെറാപ്പിക്ക് ശേഷം കഠിനമായ നടുവേദനയും നേരിയ പനിയും അനുഭവപ്പെട്ടതായി താരം യൂട്യൂബ് വ്ലോഗിലൂടെ വെളിപ്പെടുത്തി. നിലവിൽ റിപ്പോർട്ടുകൾ സാധാരണ …
-
MumbaiUncategorized
രാഷ്ട്രീയ-സാമൂഹിക പ്രക്ഷോഭങ്ങളിലെ 44 കേസുകൾ കൂടി പിൻവലിക്കാൻ മഹാരാഷ്ട്ര മന്ത്രിസഭാ ഉപസമിതി ശുപാർശ
മുംബൈ: മഹാരാഷ്ട്രയിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, മതപരമായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 44 ക്രിമിനൽ കേസുകൾ കൂടി പിൻവലിക്കാൻ മന്ത്രിസഭാ ഉപസമിതി ശുപാർശ ചെയ്തു. സാംസ്കാരിക കാര്യ മന്ത്രിയും സമിതി അധ്യക്ഷനുമായ ആശിഷ് ഷേലാറിന്റെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന യോഗത്തിലാണ് …
-
MumbaiUncategorized
ക്രൂയിസ് ടൂറിസത്തിൽ ചരിത്രക്കുതിപ്പുമായി മുംബൈ; കഴിഞ്ഞ സാമ്പത്തിക വർഷം എത്തിയത് 2.4 ലക്ഷം യാത്രക്കാരും 95 കപ്പലുകളും
മുംബൈ: ഇന്ത്യയിലെ ക്രൂയിസ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് മുംബൈ പോർട്ട് അതോറിറ്റിക്ക് (MbPA) റെക്കോർഡ് നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 2.4 ലക്ഷത്തിലധികം ക്രൂയിസ് യാത്രക്കാരെയും 95 കപ്പലുകളെയുമാണ് മുംബൈ തുറമുഖം വിജയകരമായി കൈകാര്യം ചെയ്തത്. രാജ്യത്തെ പ്രധാന …
-
MumbaiUncategorized
വരൾച്ചാ ഭീതിയിൽ മുംബൈ; സ്വിമ്മിങ് പൂളുകൾക്കും നിർമാണ മേഖലയ്ക്കും ജലവിതരണമില്ല; കാർ വാഷിങ്ങിന് നിരോധനം, ദുരുപയോഗം ചെയ്താൽ കടുത്ത പിഴ!
മുംബൈ: കാലവർഷം കനിയാത്തതിനെ തുടർന്ന് ജലക്ഷാമം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി മുംബൈ നഗരം. നഗരത്തിലെ സ്വിമ്മിങ് പൂളുകളിലേക്കും നിർമാണ മേഖലകളിലേക്കുമുള്ള ജലവിതരണം ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) പൂർണ്ണമായും നിർത്തിവെച്ചു. വരും ദിവസങ്ങളിൽ ജലപ്രതിസന്ധി അതീവ ഗുരുതരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് …
-
MumbaiUncategorized
താനെയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു: അടിയന്തര നടപടിയാവശ്യപ്പെട്ട് മേയർ ഷർമിള പിംപ്ലൽക്കർ പോലീസ് കമ്മീഷണർക്ക് കത്തയച്ചു
താനെ: നഗരത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ വൻതോതിൽ വർധിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി താനെ മേയർ ഷർമിള പിംപ്ലൽക്കർ. ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താനെ പോലീസ് കമ്മീഷണർ അശുതോഷ് ദുംബരെയ്ക്ക് മേയർ ഔദ്യോഗികമായി കത്തയച്ചു. പകൽസമയങ്ങളിൽ പോലും …