മുംബൈ: മുംബൈ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നഗരത്തെ ഞെട്ടിച്ച് വൻ രാഷ്ട്രീയ-നിയമ പ്രതിസന്ധി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 79 കോർപ്പറേറ്റർമാരുടെ വിജയത്തിന്റെ സാധുത ചോദ്യം ചെയ്ത് പരാജയപ്പെട്ട സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും കോടതിയെ സമീപിച്ചു. വോട്ടെണ്ണലിലെ ക്രമക്കേടുകൾ, …
Politics
-
KeralaPolitics
കേരളത്തിൽ ഇനി ‘സതീശൻ യുഗം’: ടീം സതീശൻ അധികാരമേറ്റു; മന്ത്രിസഭയിൽ പുതുമുഖത്തിളക്കം!
by adminby adminതിരുവനന്തപുരം: ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) സർക്കാർ അധികാരത്തിലേക്ക്. തിരുവനന്തപുരം ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് …
-
MumbaiPolitics
‘കർഷകരുടെ ആശങ്കകൾ ഉന്നയിക്കുന്നത് കുറ്റമാണോ?’; കൊങ്കൺ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെതിരെ സുപ്രിയ സുലെ
by adminby adminമുംബൈ: മുംബൈയിൽ സമാധാനപരമായി പ്രതിഷേധിച്ച കൊങ്കൺ മേഖലയിൽ നിന്നുള്ള കർഷകരെയും നാട്ടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എൻസിപി (ശരദ് പവാർ വിഭാഗം) എംപി സുപ്രിയ സുലെ. കർഷകരുടെ ന്യായമായ ആശങ്കകൾ അധികാരികൾക്ക് മുന്നിൽ ഉന്നയിക്കുന്നത് രാജ്യത്ത് ക്രിമിനൽ …
-
KeralaPolitics
“സമുദായ നേതാക്കളുടെ വിമർശനം സതീശന്റെ കരുത്ത്; ജനഹൃദയങ്ങളിലെ ഇമേജ് ഉയരുന്നു” – സത്യൻ അന്തിക്കാട്
by adminby adminതിരുവനന്തപുരം : വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിലെ സന്തോഷം പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്. തന്റെ ‘സന്ദേശം’ എന്ന സിനിമയിലെ രാഷ്ട്രീയ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ ഭരണനേതൃത്വത്തിലേക്ക് വരുന്നു എന്നത് വാക്കുകൾക്ക് അതീതമായ സന്തോഷം നൽകുന്നുവെന്ന് …
-
MumbaiPolitics
രൂപയുടെ വീഴ്ചയിൽ മോദിക്കെതിരെ രാജ് താക്കറെ; ‘പ്രസംഗം കേമമെങ്കിലും സമ്പദ്‌വ്യവസ്ഥ തകർച്ചയിൽ’
by adminby adminമുംബൈ: രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി താക്കറെ …
-
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് രാജ്യത്ത് മിതവ്യയം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് ചർച്ചകൾ ശക്തമാകുന്നു. ഇന്ധന ഉപഭോഗവും സ്വർണവാങ്ങലും നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിൽ, വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിക്കണമെന്ന് എൻ.സി.പി …
-
MumbaiPolitics
മഹാരാഷ്ട്രയിൽ രാഷ്ട്രീയ ഭൂകമ്പം; ഒവൈസിയെ ബിൻ ലാദനോട് ഉപമിച്ച് ബിജെപി
by adminby adminമുംബൈ: അസദുദ്ദീൻ ഒവൈസിയെ ഭീകരവാദി ഉസാമ ബിൻ ലാദനോട് ഉപമിച്ച് ബിജെപി എംഎൽഎ നിതേഷ് റാണെ. എഐഎംഐഎം (AIMIM) ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും മറിച്ച് ഭീകര സംഘടനയാണെന്നും റാണെ ആഞ്ഞടിച്ചു. നാസിക് ടിസിഎസ് (TCS) അഴിമതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങൾക്കിടെ റാണെ …
-
MumbaiPolitics
ഒവൈസിയെ ബിൻ ലാദനോട് ഉപമിച്ചു; നിതേഷ് റാണെ മന്ത്രിസ്ഥാനത്തിന് അർഹനല്ലെന്ന് വാരിസ് പത്താൻ
by adminby adminഒവൈസിയെ ബിൻ ലാദനോട് ഉപമിച്ചു; നിതേഷ് റാണെ മന്ത്രിസ്ഥാനത്തിന് അർഹനല്ലെന്ന് വാരിസ് പത്താൻ മുംബൈ: എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ ആഗോള ഭീകരൻ ഒസാമ ബിൻ ലാദനോട് ഉപമിച്ച് വിവാദത്തിലായ ബിജെപി എംഎൽഎ നിതേഷ് റാണെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം വക്താവ് …
-
KeralaPolitics
കേരളം പുതിയ നായകനായി കാത്തിരിക്കുന്നു: യു.ഡി.എഫ് മന്ത്രിസഭയിൽ ആരെല്ലാം? ചർച്ചകൾ ചൂടുപിടിക്കുന്നു
by adminby adminHoney VG തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും വലതുപക്ഷ ഭരണത്തിലേക്ക് ചുവടുവെക്കുമ്പോൾ, ഇന്ദിരാ ഭവനിലും നിയമസഭാ മന്ദിരത്തിലും ചർച്ചകൾ സജീവമാണ്. 140-ൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് ഉജ്ജ്വല വിജയം കൈവരിച്ചതോടെ, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക് ഇനി ആരൊക്കെ …
-
KeralaPolitics
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ അട്ടിമറി വിജയം ; മുംബൈ ലീഗ് പ്രവർത്തകരുടെ ഇടപെടൽ നിർണായകം
by adminby adminതിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ച പ്രകടനമാണ് ഇത്തവണ തൃക്കരിപ്പൂർ മണ്ഡലത്തിൽ രേഖപ്പെട്ടത്. പരാജയം ഉറപ്പിച്ചതായി കരുതിയിരുന്ന പോരാട്ടത്തിൽ നിന്ന് അസാധ്യമായതിനെ സാധ്യമാക്കി സന്ദീപ് വാര്യർ നേടിയ വിജയം രാഷ്ട്രീയ നിരീക്ഷകരെയുപോലും ഞെട്ടിച്ചിരിക്കുകയാണ്. ശക്തമായ എതിരാളികളും മണ്ഡലത്തിന്റെ പഴയ രാഷ്ട്രീയ സമവാക്യങ്ങളും നിലനിന്ന …