മുംബൈ: മഹാരാഷ്ട്രയിൽ ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സി സർവീസുകൾക്ക് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി സംസ്ഥാന സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഡ്രൈവർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ‘മഹാരാഷ്ട്ര മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ റൂൾസ്, 2026’ ലൂടെ …
News
-
MumbaiNews
വളർത്തുമൃഗങ്ങൾക്ക് ഇനി ആദരവോടെ അന്ത്യവിശ്രമം; മഹാരാഷ്ട്രയിലാദ്യമായി പൻവേലിൽ മൃഗസംരക്ഷണ ശ്മശാനം ഒരുങ്ങുന്നു
റായ്ഗഡ് : വളർത്തു മൃഗങ്ങളുടെയും തെരുവ് മൃഗങ്ങളുടെയും ചത്ത ശരീരങ്ങൾ അന്തസ്സോടെയും ശാസ്ത്രീയമായും സംസ്കരിക്കുന്നതിനായി പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ (PMC) ആധുനിക ശ്മശാനം സ്ഥാപിക്കുന്നു. മഹാരാഷ്ട്രയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായാണ് ഖാർഘറിൽ ഈ മൃഗസംരക്ഷണ ശ്മശാനം ഒരുങ്ങുന്നത്. നഗര ശുചിത്വം …
-
MumbaiNews
ഭക്തിസാന്ദ്രമായി ഗുരുദേവഗിരി; രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള കർക്കടക പൂജകൾക്ക് തുടക്കമായി
നവിമുംബൈ: പവിത്രമായ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ച് നവിമുംബൈ ഗുരുദേവഗിരിയിൽ കർക്കടക പൂജകൾ ആരംഭിച്ചു. കർക്കടക മാസത്തിലെ എല്ലാ ദിവസങ്ങളിലും സവിശേഷമായ ആത്മീയ ചടങ്ങുകളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും പുലർച്ചെ നടത്തുന്ന ഗണപതി ഹോമത്തോടെയാണ് പൂജകൾ ആരംഭിക്കുന്നത്. തുടർന്ന് …
-
MumbaiNews
താനെ ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവുബലി ആഗസ്റ്റ് 12-ന്; ബുക്കിംഗ് ആരംഭിച്ചു
താനെ: പിതൃപുണ്യത്തിന്റെ സ്മരണ പുതുക്കി മുംബൈയിലെ വിശ്വാസികൾക്കായി ശ്രീനാരായണ മന്ദിര സമിതി താനെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കർക്കടക വാവുബലി (പിതൃതർപ്പണം) ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ബുധനാഴ്ചയാണ് ചടങ്ങുകൾ നടക്കുക. ബുധനാഴ്ച രാവിലെ 5:30 മണിക്ക് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ …
-
മുംബൈ: ആത്മഹത്യയെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച 22 വയസ്സുകാരിയായ പെൺകുട്ടി മരണത്തിലും നാല് പേർക്ക് ജീവന്റെ പുതുവെളിച്ചമായി മാറി. നവി മുംബൈയിലെ വാശിയിൽ (Vashi) താമസിക്കുന്ന കുടുംബമാണ് തങ്ങളുടെ മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും അവയവദാനമെന്ന ഉദാത്തമായ മാതൃക …
-
മുംബൈ:പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ തനിമ ചോരാതെ മുംബൈയിലെ മലയാളി മനസ്സ് വീണ്ടുമൊരു ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ബോറിവ്‌ലി മലയാളി സമാജത്തിന്റെ (BMS) ആഭിമുഖ്യത്തിലുള്ള ‘ഓണം 2026’ ആഘോഷങ്ങൾ ആഗസ്റ്റ് 30 ഞായറാഴ്ച വിവിധ പരിപാടികളോടെ അരങ്ങേറും. ന്യൂ MHB കോളനിയിലെ ബി.എം.എസ് …
-
News
ട്രാക്കിലെ ദുരിതങ്ങൾക്ക് അത്താണിയായി ഒരു ഡിജിറ്റൽ വിപ്ലവം; പ്രവാസി സംഘടനകളുടെ ചരിത്രത്തിലെ സുവർണ്ണ മാതൃകയായി ‘കൊങ്കൺ യാത്രാവേദി’!
by adminby adminമുംബൈ: “എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല… ഞാൻ ട്രെയിനിൽ പൂർണ്ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്…”– ആസാമിലെ ഉൾഗ്രാമങ്ങളിലൂടെ പായുന്ന വിവേക് എക്സ്പ്രസിന്റെ എ.ഐ/17 (AI/17) ബർത്തിൽ നിന്നും വിറയാർന്ന ശബ്ദത്തിൽ ആ ഫോൺ കോൾ എത്തുമ്പോൾ സമയം അർദ്ധരാത്രിയോടടുത്തിരുന്നു. ചെങ്ങന്നൂരിൽ നിന്നും നാഗാലാൻഡിലെ …
-
MumbaiNews
കെ.ഇ.എം ആശുപത്രി കാന്റീനിൽ എഫ്.ഡി.എ റെയ്ഡ്; ലൈസൻസ് റദ്ദാക്കി, പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിച്ചു
മുംബൈ: ഗുരുതരമായ ഭക്ഷ്യസുരക്ഷാ-ശുചിത്വ ലംഘനങ്ങളെത്തുടർന്ന് മുംബൈ പരേലിലെ പ്രശസ്തമായ കെ.ഇ.എം (KEM) ആശുപത്രിയിലെ കാന്റീൻ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അടച്ചു പൂട്ടി.ആശുപത്രിയിലെ ‘ഓൾഡ് നഴ്‌സസ് ഹോം’ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ‘എം/എസ് സ്റ്റാനി കാറ്ററേഴ്സ്’ എന്ന സ്ഥാപനത്തിന്റെ ലൈസൻസാണ് …
-
MumbaiNews
ഭർത്താവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിനയായി; 22 വർഷം മുൻപ് കാമുകനെ കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ!
വാഷിം : കാമുകനെ ക്രൂരമായി കൊലപ്പെടുത്തി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഭർത്താവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പൊലീസ് പിടികൂടി. കൊടുംകൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം മുങ്ങിയ പഞ്ചശീല ഉത്തം തോറാത് (42) എന്ന സ്ത്രീയെയാണ് ഗുജറാത്തിലെ ഖംഭാലിയയിൽ നിന്ന് …
-
മലാഡ്: പിതൃപുണ്യത്തിന്റെ നിറവിൽ കർക്കടക വാവുബലി തർപ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങളുമായി മലാഡ് കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രം. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 6 മണി മുതലാണ് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുന്നത്.പിതൃമോക്ഷം തേടി ക്ഷേത്രസന്നിധിയിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്ക് യാതൊരുവിധ …