13 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ആന്ധ്രപ്രദേശ് സർക്കാർ തീരുമാനം എടുത്തു. മുഖ്യമന്ത്രി N. Chandrababu Naidu നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിലാണ് ഇത് അറിയിച്ചത്. അടുത്ത 90 ദിവസത്തിനുള്ളിൽ ഈ നിയന്ത്രണം നടപ്പിലാക്കാനാണ് സർക്കാരിന്റെ പദ്ധതി. കുട്ടികൾ …
News
-
CrimeMumbaiNews
മുംബൈ പൊലീസിന്റെ മികവ്; കാണാതായ 2,182 കുട്ടികളിൽ 2,165 പേരെ കണ്ടെത്തി
by adminby adminമുംബൈ : കഴിഞ്ഞ വർഷം മുംബൈയിൽ രജിസ്റ്റർ ചെയ്ത 2,182 കാണാതായ കുട്ടികളുടെ കേസുകളിൽ 2,165 കുട്ടികളെ കണ്ടെത്തി കുടുംബങ്ങളിലേക്കു സുരക്ഷിതമായി തിരികെ എത്തിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ഏകദേശം 99 ശതമാനം കേസുകളും വിജയകരമായി പരിഹരിക്കാനായതായും അധികൃതർ വ്യക്തമാക്കി. കാണാതായ …
-
MumbaiNews
വേഗപരിധിക്ക് സംഗീതം; എന്നാൽ കുഴികൾക്കും ഗതാഗതക്കുരുക്കിനും പരിഹാരം എപ്പോൾ
by adminby adminമുംബൈ : മുംബൈ തീരപാതയിൽ രാജ്യത്തെ ആദ്യ ‘സംഗീതപാത’ ആരംഭിച്ചതോടെ നഗരത്തിൽ വലിയ ചര്‍ച്ചയാണ് ഉയർന്നിരിക്കുന്നത്. റോഡിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ ഗാനത്തിന്റെ സ്വരങ്ങൾ കേൾക്കുന്ന തരത്തിലുള്ള ഈ സംവിധാനം പുതുമയാർന്നതാണെങ്കിലും, ഇതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അഭിപ്രായഭിന്നത പ്രകടമാണ്. ഏകദേശം 500 മീറ്റർ …
-
മുംബൈ: Bombay Keraleya Samajയുടെ 60-മത് വാർഷിക നടത്ത മത്സരം ഞായറാഴ്ച (22-02-2026) ദാദർ ശിവാജി പാർക്കിൽ സംഘടിപ്പിച്ചു. രാവിലെ 6.30ന് ആരംഭിച്ച മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു. അറുപത് വർഷമായി തുടർച്ചയായി സംഘടിപ്പിച്ച് വരുന്ന ഈ കായിക …
-
മുംബൈ : മഹാരാഷ്ട്രയിലെ വിരാർ നവാപുര്‍ പ്രദേശത്ത് പാമ്പുമായി അപകടകരമായ പ്രകടനം നടത്തുന്നതിനിടെ 40-കാരൻ കടിയേറ്റതിനെ തുടർന്ന് മരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. മരിച്ചത് രാജു ചന്ദു ബറാഡ് (40) ആണെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോയിൽ ഇയാൾ …
-
മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 20-ാം കൺവൻഷൻ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ച രണ്ട് പ്രധാന പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.ഫെബ്രുവരി 23ന് രാവിലെ 11.30ന് പൻവേലിലെ …
-
CrimeMumbaiNews
മുംബൈയിൽ അനധികൃത താമസക്കാർക്കെതിരെ നടപടി: മൂന്ന് വർഷത്തിനിടെ പിടിയിലായത് 1,758 ബംഗ്ലാദേശികൾ
by adminby adminമുംബൈ: നഗരത്തിൽ അനധികൃതമായി താമസിച്ചിരുന്നുവെന്നാരോപിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,758 ബംഗ്ലാദേശി പൗരന്മാരെ പൊലീസ് കണ്ടെത്തി പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇവരിൽ 1,238 പേരെ ഇതിനകം തന്നെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ശേഷിക്കുന്നവരുടെ നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്. 2026 ജനുവരി 1 മുതൽ …
-
MumbaiNewsPolitics
മഹാരാഷ്ട്രയിൽ ബജറ്റിന് മുമ്പേസർക്കാർ-പ്രതിപക്ഷ ബന്ധത്തിൽ ഭിന്നത : മുഖ്യമന്ത്രിയുടെ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു
by adminby adminമുംബൈ: മഹാരാഷ്ട്രയിലെ 2026-ലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംഘടിപ്പിക്കുന്ന പരമ്പരാഗത ചായസൽക്കാരത്തിൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. സർക്കാരിന്റെ സമീപനം അപമാനകരമാണെന്നാരോപിച്ചാണ് ഈ തീരുമാനം. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻദിവസം എല്ലാ പാർട്ടികളുടെയും നേതാക്കളെ ക്ഷണിച്ച് സൗഹൃദചർച്ചയ്ക്കായി …
-
MumbaiNews
തിരക്കേറിയ ലോക്കൽ ട്രെയിൻ ബോഗി ‘ചലിക്കുന്ന ലൈബ്രറി’യായി; മുംബൈയിൽ വ്യത്യസ്ത കാഴ്ച
by adminby adminമുംബൈ: തിരക്കിന്റെ പ്രതീകമായ മുംബൈ ലോക്കൽ ട്രെയിനിൽ അപൂർവമായൊരു കാഴ്ചയാണ് അടുത്തിടെ യാത്രക്കാരെ ആകർഷിച്ചത്. ഒരു മുഴുവൻ ബോഗിയിലുമുള്ള യാത്രക്കാർ പുസ്തകവായനയിൽ മുഴുകിയിരുന്നു. പതിവ് ശബ്ദവും തിരക്കും നിറഞ്ഞ യാത്രയ്ക്കിടയിൽ ശാന്തമായ വായനാന്തരീക്ഷം സൃഷ്ടിച്ചതാണ് ഈ കാഴ്ചയെ പ്രത്യേകമാക്കിയത്. വായനാപ്രേമികളുടെ കൂട്ടായ്മ …
-
EntertainmentMumbaiNews
മുംബൈ വേദിയിൽ സ്ത്രീസ്വാതന്ത്ര്യത്തിന്റെ സ്വരം ഉയർത്തി ‘ഒറ്റ ഞാവൽമരം’
by adminby adminമുംബൈ: തത്ത എങ്ങിനെയാണോ ചിറകടിച്ചു കൂട് തകർത്തുയരുന്നത് അത് പോലെ സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് നടി ബീന ആർ ചന്ദ്രൻ. ഒറ്റ ഞാവൽമരം’ എന്ന ഏകപാത്ര നാടകത്തിന്റെ മുംബൈയിലെ വിജയകരമായ ആദ്യ അരങ്ങേറ്റത്തിന് ശേഷം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു 2023-ൽ …