താനെ: താനെ ഭീവണ്ടിയിലെ ഒരു ആഡംബര ഫാംഹൗസിൽ പ്രവർത്തിച്ചിരുന്ന വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം എക്സൈസ് വകുപ്പ് കണ്ടെത്തി. നടത്തിയ റെയ്ഡിൽ ഏകദേശം 47 ലക്ഷം രൂപ വിലമതിക്കുന്ന മദ്യവും നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. …
National
-
മുംബൈ: വരാനിരിക്കുന്ന മൺസൂൺ കാലത്ത് മുംബൈയിൽ 24 ദിവസം വേലിയേറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയോടൊപ്പം വേലിയേറ്റം ഉണ്ടാകുന്ന ദിവസങ്ങളിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ടൈഡ് കലണ്ടർ പ്രകാരം ജൂലൈ മാസത്തിലാണ് ഏറ്റവും ഉയർന്ന …
-
മുംബൈ: എൽപിജി സിലിണ്ടർ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഗ്യാസ് ഇല്ലാതെയും പാചകം നടത്താൻ കഴിയുന്ന ചില ലളിത മാർഗങ്ങൾ വിദഗ്ധർ നിർദേശിക്കുന്നു. ചെറിയ മുന്നൊരുക്കങ്ങളിലൂടെ വീട്ടിലെ ഭക്ഷണ ഒരുക്കം തുടരാൻ സാധിക്കുമെന്നാണ് നിർദേശം. ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നത് ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിൽ …
-
മുംബൈ: മഹാരാഷ്ട്ര സർക്കാർ അവതരിപ്പിച്ച മതസ്വാതന്ത്ര്യ ബിൽ 2026നെ തുടർന്ന് രാഷ്ട്രീയ രംഗത്ത് ചർച്ച ശക്തമായി. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ് നടത്തിയ പ്രതികരണം ശ്രദ്ധ നേടുന്നു. ഡോ. ബി.ആർ. അംബേദ്കർ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിച്ചതാണ് ചരിത്രസത്യമായതെന്ന് …
-
മുംബൈ: നഗരത്തിലെ പൊതുഗതാഗത സംവിധാനം ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങളിൽ മതിയായ രീതിയിൽ ലഭ്യമല്ലെന്ന കണ്ടെത്തലുമായി പുതിയ പഠനം പുറത്തുവന്നു. യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന മേഖലകളിൽ ബസ്, ട്രെയിൻ തുടങ്ങിയ സേവനങ്ങൾ കുറവാണെന്നും, ആവശ്യകത കുറഞ്ഞ ചില ഭാഗങ്ങളിൽ മികച്ച സൗകര്യങ്ങളാണ് ലഭ്യമാകുന്നതെന്നും …
-
മുംബൈ: രാജ്യത്ത് രൂപപ്പെട്ട എൽപിജി ക്ഷാമത്തെ തുടർന്ന് ട്രെയിനുകളിലെ ഭക്ഷണസേവനം തടസപ്പെടാതിരിക്കാനായി കേന്ദ്ര സർക്കാർ പ്രത്യേക നടപടി സ്വീകരിച്ചു. റെയിൽവേ അടുക്കളകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും കമ്മർഷ്യൽ എൽപിജി സിലിണ്ടറുകൾ മുൻഗണന അടിസ്ഥാനത്തിൽ നൽകാൻ സംസ്ഥാന ഏജൻസികൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദേശം …
-
MumbaiNational
രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്ന് സംസ്കൃതപ്രേമികൾ; ഐഐടി ബോംബെയിൽ ‘ഋതം’2026 ശ്രദ്ധേയമായി
മുംബൈ: മുംബൈയിലെ Indian Institute of Technology Bombay (ഐഐടി ബോംബെ) ക്യാമ്പസിൽ പ്രവർത്തിക്കുന്ന സംസ്കൃത പഠന കേന്ദ്രം സംഘടിപ്പിച്ച വാർഷിക സംസ്കൃതോത്സവമായ ‘ഋതം–2026’ മാർച്ച് 8-ന് ആവേശത്തോടെ നടന്നു. “സഹസ്രമുഖേഷു സംസ്കൃതം” എന്ന സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉത്സവത്തിൽ രാജ്യത്തിന്റെ …
-
മുംബൈ: മോഷണകേസുകളിൽ പിടിച്ചെടുത്ത ഏകദേശം ₹1.91 കോടി വിലവരുന്ന വസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകി മുംബൈ പൊലീസ്. സോൺ–7 പരിധിയിൽ നടത്തിയ പ്രത്യേക നടപടിയിലൂടെയാണ് നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തി പരാതിക്കാർക്ക് കൈമാറിയത്. ഗ്ഹാട്ട്കോപ്പർ, വിക്രോളി, ഭണ്ഡുപ്, കഞ്ചുർമാർഗ്, മുലുണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ …
-
മുംബൈ: കാണാതായതോ വീടുവിട്ട് പോയതോ ആയ കുട്ടികളെ കണ്ടെത്തുന്നതിനായി നടത്തിയ ‘ഓപ്പറേഷൻ മുസ്കാൻ–14’ നടപടിയിൽ മുംബൈ റെയിൽവേ പൊലീസ് 305 കുട്ടികളെ കണ്ടെത്തി സുരക്ഷിതരാക്കി. ഇവരിൽ പലരെയും പരിശോധനകൾക്ക് ശേഷം കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിലും …
-
MumbaiNational
മുംബൈയിൽ ഗ്യാസ് കരിഞ്ചന്തക്കെതിരെ റെയ്ഡ്;100-ലേറെ സിലിണ്ടറുകൾ പിടിച്ചെടുത്ത് ഭക്ഷ്യവിതരണ വകുപ്പ്
മുംബൈ: നഗരത്തിൽ എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തക്കെതിരെ ഭക്ഷ്യവിതരണ വകുപ്പ് നടത്തിയ റെയ്ഡിൽ 100-ലേറെ ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. വോർളി മേഖലയിലാണ് രഹസ്യവിവരത്തെ തുടർന്നു അധികൃതർ പരിശോധന നടത്തിയത്. ഗൃഹോപയോഗത്തിനുള്ള സിലിണ്ടറുകൾ അനധികൃതമായി സംഭരിച്ച് കൂടുതലായ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. …