മുംബൈ: ഡോക്ടറുടെ നിർദേശം ഇല്ലാതെ കഫ് സിറപ്പ് വിൽപ്പന നടത്തിയ ഔഷധശാലകൾക്കെതിരെ മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് നിയന്ത്രണ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 1,696 ഔഷധശാലകളുടെ അനുമതി താൽക്കാലികമായി നിർത്തിവെക്കുകയും 301 ഔഷധശാലകളുടെ അനുമതി റദ്ദാക്കുകയും ചെയ്തു. 2025 ഏപ്രിൽ …
National
-
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. 19 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ ഏകദേശം 50 സ്ഥാനാർഥികളുടെ ആദ്യ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. ഈ പട്ടിക ഇന്ന് തന്നെ പുറത്തുവിടാനാണ് സാധ്യത. ബാക്കിയുള്ള …
-
മുംബൈ: ഭാരതം ഹിന്ദു രാഷ്ട്രമായിരുന്നു, ഇന്നും അതുതന്നെയാണ്, ഭാവിയിലും അങ്ങനെ തന്നെ തുടരുമെന്ന് ബിജെപി നേതാവും ആർഎസ്എസ് മുൻ ദേശീയ പ്രവർത്തകനുമായ സുനിൽ ദേവധർ പറഞ്ഞു. മുംബൈയിലെ അന്ധേരി ഈസ്റ്റിലെ മറോൾ പ്രദേശത്ത് നടന്ന ആർഎസ്എസ് “മുംബൈ വ്യാഖ്യാനമാല” പരിപാടിയിൽ സംസാരിക്കുകയായിരുന്നു …
-
മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കേരള സ്വദേശിയായ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് എത്തിയ നൗഷാദ് ഒലപ്പുലൻ (28) എന്നയാളെയാണ് പിടികൂടിയത്.ഇയാൾ എറണാകുളം സ്വദേശിയാണെന്ന സ്ഥിരീകരിക്കാത്ത …
-
മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജോലികളുമായി ബന്ധപ്പെട്ട ഇൻഡിഗോ വിമാനക്കമ്പനിയുടെ നിയമന നടപടിയെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നു. മഹാരാഷ്ട്രയിൽ ഉള്ള ജോലികൾക്കായി നാഗാലണ്ടിലെ ഡിമാപൂരിൽ അഭിമുഖം നടത്താനാണ് കമ്പനി തീരുമാനിച്ചതെന്നതാണ് വിവാദത്തിന് കാരണം. ജോലി വിജ്ഞാപനം …
-
MumbaiNational
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ‘വിപുലീകരിച്ച ശാഖ’ പോലെ പ്രവർത്തിക്കുന്നു: സഞ്ജയ് റൗത്
മുംബൈ: സഞ്ജയ് റൗത് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. കമ്മീഷൻ ഇപ്പോൾ ബിജെപിയുടെ “വിപുലീകരിച്ച ശാഖ” പോലെ പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾക്ക് കമ്മീഷനിൽ വിശ്വാസമില്ലെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് റൗത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനം …
-
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലുമുള്ള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ സമയക്രമം പ്രകാരം കേരളം, …
-
MumbaiNational
റമദാന്റെ ആത്മീയതയും സൗഹൃദവും ഒരുമിച്ച്; ടി.ഐ.എസ്.എസ് ക്യാമ്പസിൽ എം.എസ്.എഫ് – എ.ഐ.കെ.എം.സി.സി ഇഫ്താർ സ്നേഹസംഗമം
മുംബൈ: മുംബൈയിലെ Tata Institute of Social Sciences (ടി.ഐ.എസ്.എസ്) ക്യാമ്പസിൽ എം.എസ്.എഫ് വിദ്യാർത്ഥികളും All India KMCC (എ.ഐ.കെ.എം.സി.സി) മഹാരാഷ്ട്രയും ചേർന്ന് സംഘടിപ്പിച്ച ഇഫ്താർ സ്നേഹസംഗമം ശ്രദ്ധേയമായി. മാർച്ച് 13-ന് കാഞ്ചൻസ് ബാങ്ക്വറ്റിൽ നടന്ന പരിപാടി ആത്മീയതയും സൗഹൃദവും നിറഞ്ഞ …
-
മുംബൈ: സാമൂഹ്യ സേവനത്തിലും അന്വേഷണാത്മക പത്ര പ്രവർത്തനത്തിലും നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാളിയായ ബിനു വർഗീസിന് ‘മഹാരാഷ്ട്ര രത്ന പുരസ്കാരം 2026’ ലഭിച്ചു. നരിമാൻ പോയിന്റിലെ യശ്വന്ത്രാവു ചവാൻ സെന്ററിൽ നടന്ന ചടങ്ങിൽ ബോളിവുഡ് നടി ഈശാ കോപ്പികർ പുരസ്കാരം സമ്മാനിച്ചു. അന്താരാഷ്ട്ര …
-
MumbaiNational
മുംബൈക്കാർക്ക് ഉറക്കം കുറയുന്നു; ആറു മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവർ കൂടുതലെന്ന് സർവേ
മുംബൈ: തിരക്കേറിയ നഗരജീവിതം കാരണം മുംബൈയിലെ പലർക്കും ആവശ്യമായ എട്ട് മണിക്കൂർ ഉറക്കം ലഭിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. ജോലി സമ്മർദ്ദവും വേഗതയേറിയ ജീവിതശൈലിയും ഉറക്കക്കുറവിന് പ്രധാന കാരണങ്ങളാണെന്ന് കണ്ടെത്തൽ. 30 മുതൽ 55 വയസ് വരെയുള്ളവരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 63 …