മുംബൈ: ബംഗാളി സാഹിത്യത്തിലെ അനശ്വര കൃതികളെ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്ത വിവർത്തകയും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ലീല സർക്കാരിനെ ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ആദരിച്ചു. ഡിറ്റക്ടീവ് ബോംകേഷ് ബക്ഷി ഉൾപ്പെടെ നൂറ്റിപത്തിലധികം ബംഗാളി കൃതികൾ മലയാളത്തിലേക്കും, …
Mumbai
-
MumbaiNews
അർബുദത്തോട് പോരാടി ദീപിക കക്കർ; കഠിനമായ വേദനയും പനിയും, ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലങ്ങൾ വെളിപ്പെടുത്തി താരം
ലിവർ കാൻസർ (സ്റ്റേജ് 2) ചികിത്സയിൽ കഴിയുന്ന പ്രശസ്ത ടെലിവിഷൻ താരം ദീപിക കക്കർ തന്റെ ആരോഗ്യവിവരങ്ങൾ പങ്കുവെച്ചു. ആദ്യ ഘട്ട ഇമ്മ്യൂണോതെറാപ്പിക്ക് ശേഷം കഠിനമായ നടുവേദനയും നേരിയ പനിയും അനുഭവപ്പെട്ടതായി താരം യൂട്യൂബ് വ്ലോഗിലൂടെ വെളിപ്പെടുത്തി. നിലവിൽ റിപ്പോർട്ടുകൾ സാധാരണ …
-
MumbaiNews
രാഷ്ട്രീയ-സാമൂഹിക പ്രക്ഷോഭങ്ങളിലെ 44 കേസുകൾ കൂടി പിൻവലിക്കാൻ മഹാരാഷ്ട്ര മന്ത്രിസഭാ ഉപസമിതി ശുപാർശ
മുംബൈ: മഹാരാഷ്ട്രയിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, മതപരമായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 44 ക്രിമിനൽ കേസുകൾ കൂടി പിൻവലിക്കാൻ മന്ത്രിസഭാ ഉപസമിതി ശുപാർശ ചെയ്തു. സാംസ്കാരിക കാര്യ മന്ത്രിയും സമിതി അധ്യക്ഷനുമായ ആശിഷ് ഷേലാറിന്റെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന യോഗത്തിലാണ് …
-
MumbaiNews
ക്രൂയിസ് ടൂറിസത്തിൽ ചരിത്രക്കുതിപ്പുമായി മുംബൈ; കഴിഞ്ഞ സാമ്പത്തിക വർഷം എത്തിയത് 2.4 ലക്ഷം യാത്രക്കാരും 95 കപ്പലുകളും
മുംബൈ: ഇന്ത്യയിലെ ക്രൂയിസ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് മുംബൈ പോർട്ട് അതോറിറ്റിക്ക് (MbPA) റെക്കോർഡ് നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 2.4 ലക്ഷത്തിലധികം ക്രൂയിസ് യാത്രക്കാരെയും 95 കപ്പലുകളെയുമാണ് മുംബൈ തുറമുഖം വിജയകരമായി കൈകാര്യം ചെയ്തത്. രാജ്യത്തെ പ്രധാന …
-
MumbaiPolitics
Rahul Pingale Slams Civic Body Over ‘Paper-Only’ Drain Cleaning; Congress Stages Protest
by adminby adminThane: Alleging that the Municipal Corporation’s claims of completing pre-monsoon drain-cleaning works are false and exist only on paper, Thane City District Congress President Rahul Pingale criticized the civic administration. …
-
MumbaiPolitics
രേഖകളിൽ മാത്രം ശുചീകരണം; കോർപ്പറേഷൻ ഓഫീസിന് മുന്നിലെ ഓട പോലും വൃത്തിയാക്കിയില്ലെന്ന് രാഹുൽ പിംഗളെ, കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധം
by adminby adminതാനെ: മൺസൂണിന് മുന്നോടിയായുള്ള ഓട ശുചീകരണ ജോലികൾ പൂർത്തിയായെന്ന മുൻസിപ്പൽ കോർപ്പറേഷന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്നും രേഖകളിൽ മാത്രമാണ് ശുചീകരണം നടന്നിട്ടുള്ളതെന്നും താനെ സിറ്റി ഡിസ്ട്രിക്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പിംഗളെ ആരോപിച്ചു. മുംബ്ര പ്രഭാഗ് സമിതി ഓഫീസിന് മുന്നിലെ പ്രധാന ഓട …
-
KeralaMumbai
ലഹരിമാഫിയയുടെ ഉറക്കം കെടുത്തി ‘ഓപ്പറേഷൻ തൂഫാൻ’; 15 ദിവസം, 10 കോടിയുടെ മയക്കുമരുന്ന് വേട്ട; മൂന്ന് ഘട്ടങ്ങളിലായി വേരറുക്കാൻ ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത ലഹരിസംഘങ്ങൾക്കെതിരെ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാഴ്ച പിന്നിടുമ്പോൾ ലഹരിമാഫിയയുടെ നട്ടെല്ലൊടിച്ച് വൻ മുന്നേറ്റം. പദ്ധതി ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ പത്ത് കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. …
-
Mumbai
അന്ന് തെരുവ് കവർന്ന ജീവിതം, ഇന്ന് അനാഥർക്ക് തണൽ; സീലാശ്രമം മാറ്റിയെഴുതിയ ഗുർമിത് സിംഗിന്റെ അതിജീവന കഥ!
by adminby adminമുംബൈ:അന്ധേരി ഈസ്റ്റിലെ തിരക്കേറിയ തെരുവുകളിൽ ഒന്നിൽ, ലക്ഷ്യമില്ലാതെ, ലഹരിയുടെ പുകമറയ്ക്കുള്ളിൽ സ്വന്തം ഭൂതകാലം മറക്കാൻ ശ്രമിച്ചൊരു യുവാവുണ്ടായിരുന്നു—ഗുർമിത് സിംഗ്. മുംബൈയിലെ പ്രമുഖ കമ്പനികളിൽ മികച്ച തസ്തികകളിൽ ജോലി ചെയ്ത്, തലയുയർത്തി ജീവിച്ചിരുന്ന അതേ ഗുർമിത്. ഒരിക്കൽ ജീവിതം മടുത്ത് ആത്മഹത്യയെക്കുറിച്ച് പോലും …
-
MumbaiNews
വരൾച്ചാ ഭീതിയിൽ മുംബൈ; സ്വിമ്മിങ് പൂളുകൾക്കും നിർമാണ മേഖലയ്ക്കും ജലവിതരണമില്ല; കാർ വാഷിങ്ങിന് നിരോധനം, ദുരുപയോഗം ചെയ്താൽ കടുത്ത പിഴ!
മുംബൈ: കാലവർഷം കനിയാത്തതിനെ തുടർന്ന് ജലക്ഷാമം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി മുംബൈ നഗരം. നഗരത്തിലെ സ്വിമ്മിങ് പൂളുകളിലേക്കും നിർമാണ മേഖലകളിലേക്കുമുള്ള ജലവിതരണം ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) പൂർണ്ണമായും നിർത്തിവെച്ചു. വരും ദിവസങ്ങളിൽ ജലപ്രതിസന്ധി അതീവ ഗുരുതരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് …
-
FeaturedMumbai
“Mumbai Rescue Nite 2026” Brings Shelter to the Children of the Streets; On the First Day, 9 People Including Lakshmi Received Compassionate Support
by adminby adminMumbai: With the objective of protecting the lives of destitute people who are at risk on the streets during the upcoming monsoon season, SEAL Ashram has launched its “Mumbai Rescue …