മുംബൈ : ഓൺലൈൻ ആപ്പ് അടിസ്ഥാനമാക്കി സർവീസ് നടത്തുന്ന ക്യാബ് ഡ്രൈവർമാർക്ക് മറാഠി ഭാഷ പരിജ്ഞാനം നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. ഓല (Ola), ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ ടാക്സി അഗ്രഗേറ്ററുകളുടെ ഡ്രൈവർമാർക്ക് ഭാഷാ നിയമത്തിൽ ഇളവുകളൊന്നും ഉണ്ടാകില്ലെന്ന് മഹാരാഷ്ട്ര …
Mumbai
-
MumbaiNews
മഹാരാഷ്ട്രയിൽ ഗഡ്ചിരോളിയിൽ ഞെട്ടിക്കുന്ന ദുരന്തം: ആശ്രമ സ്കൂളിൽ പാമ്പുകടിയേറ്റ് 3 വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലുള്ള ധനോറ താലൂക്കിലെ ജപ്താലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ റെസിഡൻഷ്യൽ ഗവൺമെന്റ് എയ്ഡഡ് ആദിവാസി സ്കൂളിൽ (ആശ്രമ സ്കൂൾ) പാമ്പുകടിയേറ്റ് മൂന്ന് പെൺകുട്ടികൾ മരിച്ച ദാരുണ സംഭവത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. സ്കൂളിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ …
-
MumbaiNews
മുംബൈ ഐഎസ്ഐഎസ് മൊഡ്യൂൾ കേസ്: പ്രതി ഷാമിൽ നാച്ചന്റെ ജാമ്യവും വിടുതൽ ഹർജിയും എൻഐഎ കോടതി തള്ളി
മുംബൈ: ഐഎസ്ഐഎസ് (ISIS) ഭീകരസംഘടനയുമായുള്ള ബന്ധവും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കിയ കേസും നേരിടുന്ന ഭീകരക്കേസ് പ്രതി സാഖിബ് നാച്ചന്റെ മകൻ ഷാമിൽ നാച്ചന് തിരിച്ചടി. ഷാമിൽ സമർപ്പിച്ച ജാമ്യാപേക്ഷയും കേസിലെ വിടുതൽ ഹർജിയും മുംബൈയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. സമാനമായ …
-
MumbaiNews
മുംബൈ ലോക്കൽ ട്രെയിൻ കൊലപാതകം: 1100 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഫാസ്റ്റ് ട്രാക്ക് വിചാരണയ്ക്ക് പൊലീസ്
മുംബൈ: മുംബൈ ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ വാതിലടച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 21-കാരൻ മയങ്ക് ലോഹറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബോറിവ്‌ലി റെയിൽവേ പൊലീസ് 1100 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. പ്രതി റോഷൻ സുവർണയ്ക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയ പൊലീസ്, കേസിൽ ഫാസ്റ്റ് …
-
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയൻ, ശാഖാ യോഗം, വനിതാ സംഘം യൂണിയൻ, വൈദിക സമിതി, വനിതാ സംഘം യൂണിറ്റ്, മുൻ യൂണിയൻ-ശാഖാ ഭാരവാഹികൾ, മറ്റ് പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ആഗസ്റ്റ് 16 ഞായറാഴ്ച …
-
താനെ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ‘സുംബ ക്ലാസുകൾ’ സംഘടിപ്പിക്കുന്നു. നൃത്തത്തിലൂടെ ആരോഗ്യം സംരക്ഷിക്കാനും ഉന്മേഷദായകമായ ജീവിതശൈലി രൂപപ്പെടുത്താനുമായി ഒരുക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് പ്രവേശനം ആരംഭിച്ചു. 2026 സെപ്റ്റംബറിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. തുടക്കക്കാർക്കും ലളിതമായി പരിശീലിക്കാവുന്ന രീതിയിലാണ് …
-
MumbaiNews
വീട്ടമ്മമാർക്കും തുടക്കക്കാർക്കും സ്വയംതൊഴിൽ അവസരം: ഡോംബിവ്‌ലിയിൽ സൗജന്യ ആഭരണ നിർമാണ ക്ലാസ്
ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ കൈകൊണ്ട് നിർമിക്കുന്ന സൗജന്യ ആഭരണ നിർമാണ ക്ലാസ് സംഘടിപ്പിക്കുന്നു. ക്രിയാത്മകമായ കഴിവുകളെ മനോഹരമായ ആഭരണങ്ങളാക്കി മാറ്റാനും, ഹോബി അല്ലെങ്കിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ബിസിനസ്സ് ആയി വളർത്താനും സഹായിക്കുന്ന പരിശീലനത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. തുടക്കക്കാർ, വിദ്യാർഥികൾ, …
-
ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഓഗസ്റ്റ് മാസ സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരൻ മുരളി വട്ടേനാട്ടിന്റെ രണ്ട് കഥകൾ ചർച്ച ചെയ്തു. കവിയും കഥാകൃത്തുമായ ലിനോദ് വർഗ്ഗീസ് ചർച്ച ഉദ്ഘാടനം ചെയ്തു. സന്തോഷ് പല്ലശ്ശന, അജിത് ശങ്കരൻ, രേഖ രാജ്, ജോസ് കല്ലൂപ്രയിൽ, സുനിൽ …
-
MumbaiNews
പാൽഘറിൽ 19-കാരിയെ ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി: ബൈക്ക് മറിഞ്ഞു വീണതിന് പിന്നാലെ അതിക്രമം; ഒളിവിലുള്ള പ്രതികൾക്കായി വലവീശി പോലീസ്
പാൽഘർ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലാസരി താലൂക്കിൽ 19-കാരിയെ ആറംഗ സംഘം തട്ടിയെടുത്ത് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. നിലവിൽ കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് …
-
MumbaiNews
മുംബൈയിൽ കനത്ത മഴയ്ക്കിടെ മണ്ണിടിച്ചിൽ: കുർളയിൽ രണ്ടുപേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ കുർളയിൽ വൻ മണ്ണിടിച്ചിൽ. അപകടത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. ചുരുങ്ങിയത് ആറുപേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് പ്രഥമ വിവരങ്ങൾ. അടിയന്തര സേനകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ …