മുംബൈ : മുംബൈയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില വീണ്ടും ഉയർന്നു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കനുസരിച്ച് 19 കിലോഗ്രാം കമ്മർഷ്യൽ സിലിണ്ടറിന്റെ വില 3024 ആയി വർധിച്ചു. മുൻപ് ഇത് 2979 ആയിരുന്നു. ഈ വർധന …
Mumbai
-
മുംബൈയിലെ ഒരേ കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു.മൊബൈൽ ആക്സസറീസ് വ്യാപാരിയായ അബ്ദുള്ള ദോകാഡിയ, ഭാര്യയും രണ്ട് മക്കളുമാണ് മരണപ്പെട്ടത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായിരുന്നെങ്കിലും, അന്വേഷണത്തിൽ പുതിയ വഴിത്തിരിവാണ് പുറത്തുവരുന്നത്. ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ ഇത് ഭക്ഷ്യവിഷബാധയല്ല, വിഷബാധയാണെന്ന …
-
മുംബൈ–പൂനെ യാത്രയിൽ നിർണായക വഴിത്തിരിവായി കരുതപ്പെടുന്ന സഹ്യാദ്രി കുന്നുകളെ തുരന്ന് നിർമ്മിച്ച അത്യാധുനികമായ ‘മിസ്സിംഗ് ലിങ്ക്’ പാത ഇന്ന് മുതൽ ജനങ്ങൾക്കായി തുറന്നു നൽകുകയാണ്. ഇതോടെ മുംബൈയിൽ നിന്ന് പൂനെയിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ വേഗത്തിലും സുരക്ഷിതവുമാകും. സഹ്യാദ്രി മലനിരകളിലൂടെ നിർമിച്ച ഈ …
-
മുംബൈ : വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. നിരവധി പ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ക്ഷേത്ര ദർശനത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിലെത്തിയ മനോജ് പാട്ടീലിനെ പരിപാടിയുടെ സംഘാടകനായ ഉത്തം കുമാർ …
-
താനെ: പൊലീസ് നായയുടെ സൂക്ഷ്മ മണംപിടിത്തമാണ് താനെയിലെ കൊലക്കേസിൽ നിർണായക വഴിത്തിരിവായത്. ഖഡാവ്ലി പ്രദേശത്തെ ഭാത്സാ നദിക്കരയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് എത്തിച്ച …
-
MumbaiNews
മഹാരാഷ്ട്രയിൽ ലൈംഗികാതിക്രമത്തിനെതിരെ കർശന നടപടി; സമിതി ഇല്ലെങ്കിൽ സ്ഥാപനങ്ങൾക്ക് തിരിച്ചടി
മുംബൈ: ജോലി സ്ഥലങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. സ്ഥാപനങ്ങളിൽ നിർബന്ധമായും രൂപീകരിക്കേണ്ട ആഭ്യന്തര പരാതി പരിഹാര സമിതികൾ (ഇന്റെർണൽ കമ്മിറ്റി ) ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ഗവണ്മെന്റ് ഓഫ് മഹാരാഷ്ട്ര …
-
MumbaiNews
സോഷ്യൽ മീഡിയ അഭ്യൂഹം പടർന്നു; പൈധോണി വാർത്തയുടെ പ്രത്യാഘാതത്തിൽ തണ്ണിമത്തൻ വിൽപ്പന തകർച്ച
മുംബൈ: എപിഎംസി മാർക്കറ്റിൽ തണ്ണിമത്തൻ വിൽപ്പനയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. പൈധോണിയിൽ തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നാണ് നാല് പേരുടെ മരണം സംഭവിച്ചതെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വിപണിയിൽ ഏകദേശം 30 ശതമാനം വരെ വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ അറിയിച്ചു. ഇതിനിടെ Food …
-
റായ്ഗഡ് : മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന് ഒരു സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത ലാബായ Thyrocare ൻ്റെ സഹകരണത്തോടെ നടത്തുന്ന ഈ ക്യാമ്പിൽ തൈറോയ്ഡ് …
-
നവി മുംബൈ : നൂതനമായ സാമൂഹിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുന്നേറുന്ന സീവുഡ്സ് മലയാളി സമാജം, തുടർച്ചയായി നാലാം വർഷവും ഇ-വേസ്റ്റ് സമാഹരണ പരിപാടി സംഘടിപ്പിച്ച് ശ്രദ്ധേയമായി. പഴയ കീബോർഡുകൾ, മൗസുകൾ, ചാർജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിളുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ …
-
MumbaiNews
എസ് എൻ എം എസ് കൽവാ-ദിവ-മുംബ്ര യൂണിറ്റിന്റെ വാർഷികാഘോഷം മേയ് 3ന്; കുടുംബ സംഗമത്തിന് വിപുല ഒരുക്കങ്ങൾ
താനെ : ശ്രീനാരായണ മന്ദിരസമിതി കൽവാ-ദിവ- മുംബ്ര യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും മെയ് 3 നു ഞായറാഴ്ച നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രൻ അറിയിച്ചു. കൽവാ വെസ്റ്റിലെ ഉമേഷ് ഗെയ്ക്കർ ഹാളിൽ വൈകീട്ട് 5 .30 നു നടക്കുന്ന ഗുരുപൂജയോടെ …