199
മുംബൈ : കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു മഹാരാഷ്ട്രയിലെ മലയാളികളുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി മാർച്ച് 3-ന് വൈകുന്നേരം 5.30-ന് വസായ് ഈസ്റ്റിലെ റീജൻസി ഹാളിൽ യോഗം സംഘടിപ്പിക്കുന്നു. സംസ്ഥാന ഉപാധ്യക്ഷൻ അതുൽ കൽസേക്കർ എംഎൽഎയും മറ്റ് നേതാക്കളും പങ്കെടുക്കും.
മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് കെ.ബി. ഉത്തം കുമാർ (93235 28197) ബന്ധപ്പെടാം.