മുംബൈ: മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിനിൽ നടന്ന സൗഹൃദത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. പതിവ് യാത്രകളിലൂടെ പരിചയപ്പെട്ട സഹയാത്രികരുടെ അടുപ്പം ഹൃദയസ്പർശിയായ ഈ രംഗത്തിലൂടെ വ്യക്തമായി പ്രകടമാകുന്നു. കോളേജ് പഠനം പൂർത്തിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ഒരു വിദ്യാർത്ഥിയുടെ …
WhatsUp Mumbai
-
മുംബൈ: ഡോമ്പിവലിയിലെ കേരളീയസമാജം സംഘടിപ്പിച്ച ഏപ്രിൽ മാസ സാഹിത്യസായാഹ്നത്തിൽ വാസൻ വീരച്ചേരിയുടെ ‘സ്വപ്നങ്ങൾക്കുമപ്പുറം’ എന്ന കഥാസമാഹാരം ചർച്ചാവിഷയമായി. നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്തു. KSD ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അധ്യക്ഷനായ യോഗത്തിൽ ശ്യാംലാൽ പുസ്തകപരിചയവും ചർച്ചാനിയന്ത്രണവും നിർവഹിച്ചു. കണക്കൂർ സുരേഷ്‌കുമാർ, അനിൽപ്രകാശ്, …
-
പ്രശസ്ത പിന്നണിഗായിക ആഷാ ബോസ്ലെ (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമായാണ് ഈ വാർത്ത വിലയിരുത്തപ്പെടുന്നത്. ഹിന്ദി സിനിമാസംഗീതരംഗത്ത് ദശാബ്ദങ്ങളോളം സജീവമായിരുന്ന ആശാ ഭോസ്ലെ, ആയിരക്കണക്കിന് ഗാനങ്ങളിലൂടെ സ്വന്തം …
-
മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്ലെയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് ഹൃദയാഘാതം ഉണ്ടായത്.തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആരോഗ്യനില സ്ഥിരതയിലാണെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. …
-
MumbaiUncategorized
താനെ –ഘോഡ്ബന്ദർ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ ലൈൻ 10; നിർമാണം പുരോഗമിക്കുന്നു
മുംബൈ: താനെ മുതൽ ഘോഡ്ബന്ദർ വരെ നീളുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർണായകമായി കണക്കാക്കുന്ന Mumbai Metro Line 10 പദ്ധതിയുടെ പുരോഗതിക്ക് വേഗം കൈവരിച്ചു.ദീർഘകാലമായി പരിഗണനയിൽ ഉണ്ടായിരുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ ഉപനഗര ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. …
-
മുംബൈ: അംബർനാഥ് പ്രദേശത്തെ ഒരു ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തി. ആത്മഹത്യയാണോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് വ്യക്തമാക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൂന്നാം നിലയിലെ മുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ …
-
മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചതായാണ് റിപ്പോർട്ട്. ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നത്. ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ സൂക്ഷ്മമായി …
-
മുംബൈ: മുംബൈ–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപർ ട്രെയിൻ ആരംഭിക്കാൻ അനുമതി ലഭിച്ചു. ദീർഘദൂര യാത്രക്കാരക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായാണ് ഈ നീക്കം. രാത്രിയാത്രകൾ കൂടുതൽ സുഖപ്രദമാക്കുന്ന രീതിയിൽ സ്ലീപർ കോച്ചുകളോടെയായിരിക്കും ട്രെയിൻ സർവീസ്. നിലവിലെ എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ …
-
മുംബൈ: മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ സഞ്ചരിച്ച ഹെലികോപ്റ്റർ ഹെലിപാഡ് തെറ്റി സമീപത്തെ പാർക്കിംഗ് സ്ഥലത്ത് ഇറങ്ങിയത് ചെറിയ ആശങ്കകൾക്ക് വഴി വെച്ചു.വൻ അപകടം ഒഴിവാവുകയും ആരും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. പൂനെ സമീപത്തെ പുരന്ദർ മേഖലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഹെലിപാഡിൽ …
-
നവി മുംബൈ: മഹാകവി കുമാരനാശാന്റെ 153-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച (12-ന്) ശ്രീനാരായണ മന്ദിര സമിതിയുടെ വിവിധ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ആശാന്റെ കൃതികളുടെ ആലാപനവും വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. വാശി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 6 …