മുംബൈ: ശിവസേന (UBT) വിഭാഗത്തിലെ 6 ലോക്‌സഭാ എംപിമാർ പാർട്ടി വിട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. ജയ്‌പൂരിലെ ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ലയിക്കാൻ അനുമതി തേടിയുള്ള കത്ത് എംപിമാർ കൈമാറി. …
WhatsUp Mumbai
-
മുംബൈ: നഗരത്തെ ചുട്ടെരിക്കുന്ന കടുത്ത വേനൽച്ചൂടിൽ നിന്നും രാത്രികാലങ്ങളിലെ അസഹനീയമായ ഉഷ്ണത്തിൽ നിന്നും രക്ഷതേടി വെർസോവ ബീച്ചിലെ മണൽത്തിട്ടയിൽ ജനങ്ങൾ കൂട്ടത്തോടെ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് …
-
CrimeMumbai
മലയാളി സാമൂഹിക പ്രവർത്തകന്റെ ഇടപെടൽ; നവി മുംബൈയിൽ ലക്ഷ്വറി ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘം തകർത്തു; രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രക്ഷപെടുത്തി
നവി മുംബൈ: നവി മുംബൈയിലെ ഉൽവേയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് നടത്തിവന്ന പെൺവാണിഭ സംഘത്തെ പോലീസ് തകർത്തു. പ്രമുഖ മലയാളിയും സാമൂഹിക പ്രവർത്തകനുമായ ഡോ. ബിനു എം. വർഗീസ് നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉൽവേ സെക്ടർ 19-ലെ ‘ലാ റെസിഡൻസ്’ …
-
MumbaiNews
അർബുദത്തോട് പോരാടി ദീപിക കക്കർ; കഠിനമായ വേദനയും പനിയും, ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലങ്ങൾ വെളിപ്പെടുത്തി താരം
ലിവർ കാൻസർ (സ്റ്റേജ് 2) ചികിത്സയിൽ കഴിയുന്ന പ്രശസ്ത ടെലിവിഷൻ താരം ദീപിക കക്കർ തന്റെ ആരോഗ്യവിവരങ്ങൾ പങ്കുവെച്ചു. ആദ്യ ഘട്ട ഇമ്മ്യൂണോതെറാപ്പിക്ക് ശേഷം കഠിനമായ നടുവേദനയും നേരിയ പനിയും അനുഭവപ്പെട്ടതായി താരം യൂട്യൂബ് വ്ലോഗിലൂടെ വെളിപ്പെടുത്തി. നിലവിൽ റിപ്പോർട്ടുകൾ സാധാരണ …
-
NationalPolitics
പാർലമെന്റിലെ എസ്‌ഐആർ പ്രതിഷേധം: ഉവൈസിയുടെ ഭീഷണിക്ക് വഴങ്ങി യൂസുഫ് പത്താൻ പിന്മാറിയെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ, പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനെതിരെ കടുത്ത വിമർശനവുമായി ടി.എം.സി നേതാവ് മഹുവ മൊയ്ത്ര. പാർലമെന്റിലെ ശീതകാല സമ്മേളനത്തിനിടെ ബിജെപിക്കെതിരായ …
-
MumbaiNews
രാഷ്ട്രീയ-സാമൂഹിക പ്രക്ഷോഭങ്ങളിലെ 44 കേസുകൾ കൂടി പിൻവലിക്കാൻ മഹാരാഷ്ട്ര മന്ത്രിസഭാ ഉപസമിതി ശുപാർശ
മുംബൈ: മഹാരാഷ്ട്രയിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, മതപരമായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 44 ക്രിമിനൽ കേസുകൾ കൂടി പിൻവലിക്കാൻ മന്ത്രിസഭാ ഉപസമിതി ശുപാർശ ചെയ്തു. സാംസ്കാരിക കാര്യ മന്ത്രിയും സമിതി അധ്യക്ഷനുമായ ആശിഷ് ഷേലാറിന്റെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന യോഗത്തിലാണ് …
-
MumbaiNews
ക്രൂയിസ് ടൂറിസത്തിൽ ചരിത്രക്കുതിപ്പുമായി മുംബൈ; കഴിഞ്ഞ സാമ്പത്തിക വർഷം എത്തിയത് 2.4 ലക്ഷം യാത്രക്കാരും 95 കപ്പലുകളും
മുംബൈ: ഇന്ത്യയിലെ ക്രൂയിസ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് മുംബൈ പോർട്ട് അതോറിറ്റിക്ക് (MbPA) റെക്കോർഡ് നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 2.4 ലക്ഷത്തിലധികം ക്രൂയിസ് യാത്രക്കാരെയും 95 കപ്പലുകളെയുമാണ് മുംബൈ തുറമുഖം വിജയകരമായി കൈകാര്യം ചെയ്തത്. രാജ്യത്തെ പ്രധാന …
-
KeralaMumbai
ലഹരിമാഫിയയുടെ ഉറക്കം കെടുത്തി ‘ഓപ്പറേഷൻ തൂഫാൻ’; 15 ദിവസം, 10 കോടിയുടെ മയക്കുമരുന്ന് വേട്ട; മൂന്ന് ഘട്ടങ്ങളിലായി വേരറുക്കാൻ ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത ലഹരിസംഘങ്ങൾക്കെതിരെ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാഴ്ച പിന്നിടുമ്പോൾ ലഹരിമാഫിയയുടെ നട്ടെല്ലൊടിച്ച് വൻ മുന്നേറ്റം. പദ്ധതി ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ പത്ത് കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. …
-
MumbaiNews
വരൾച്ചാ ഭീതിയിൽ മുംബൈ; സ്വിമ്മിങ് പൂളുകൾക്കും നിർമാണ മേഖലയ്ക്കും ജലവിതരണമില്ല; കാർ വാഷിങ്ങിന് നിരോധനം, ദുരുപയോഗം ചെയ്താൽ കടുത്ത പിഴ!
മുംബൈ: കാലവർഷം കനിയാത്തതിനെ തുടർന്ന് ജലക്ഷാമം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി മുംബൈ നഗരം. നഗരത്തിലെ സ്വിമ്മിങ് പൂളുകളിലേക്കും നിർമാണ മേഖലകളിലേക്കുമുള്ള ജലവിതരണം ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) പൂർണ്ണമായും നിർത്തിവെച്ചു. വരും ദിവസങ്ങളിൽ ജലപ്രതിസന്ധി അതീവ ഗുരുതരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് …
-
MumbaiNews
താനെയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു: അടിയന്തര നടപടിയാവശ്യപ്പെട്ട് മേയർ ഷർമിള പിംപ്ലൽക്കർ പോലീസ് കമ്മീഷണർക്ക് കത്തയച്ചു
താനെ: നഗരത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ വൻതോതിൽ വർധിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി താനെ മേയർ ഷർമിള പിംപ്ലൽക്കർ. ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താനെ പോലീസ് കമ്മീഷണർ അശുതോഷ് ദുംബരെയ്ക്ക് മേയർ ഔദ്യോഗികമായി കത്തയച്ചു. പകൽസമയങ്ങളിൽ പോലും …