തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ആവേശം കൊള്ളിച്ചുകൊണ്ട് പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടു. ജനകീയമായ ഇടപെടലുകളും മൂർച്ചയേറിയ സംവാദ ശൈലിയും കൊണ്ട് ശ്രദ്ധേയനായ സതീശൻ, ഭരണത്തലപ്പത്തേക്ക് വരുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പായി. അപ്രതീക്ഷിതമല്ലാത്ത അംഗീകാരം പ്രതിപക്ഷ നേതാവ് …
WhatsUp Mumbai
-
MumbaiUncategorized
സീപ്‌സിലെ ചരിത്രപ്രസിദ്ധമായ പള്ളിക്ക് മുന്നിൽ അതിക്രമം: വിശുദ്ധ കുരിശ് തകർത്തു; നഗരത്തിൽ സുരക്ഷ ശക്തമാക്കി.
മുംബൈ: അന്ധേരി ഈസ്റ്റിലെ സീപ്‌സ് (SEEPZ) പരിസരത്തുള്ള സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപത്തെ കുരിശ് സാമൂഹിക വിരുദ്ധർ തകർത്തതിൽ നഗരത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചരിത്രപ്രാധാന്യമുള്ള പള്ളിക്ക് മുന്നിലെ വിശുദ്ധ കുരിശ് തകർത്ത സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ക്രൈസ്തവ സംഘടനകൾ …
-
MumbaiUncategorized
ധൂർത്തിന് പൂട്ടിട്ട് മഹാരാഷ്ട്ര; മന്ത്രിമാർ ഇനി ഇലക്ട്രിക് വണ്ടികളിലേക്ക്; വൻ മാറ്റം.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മഹാരാഷ്ട്ര സർക്കാരിലും കടുത്ത ചെലവുചുരുക്കൽ നടപടികൾ. മന്ത്രിമാരുടെ വിദേശയാത്രകൾക്കും അകമ്പടി വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്താൻ ഏകനാഥ് ഷിൻഡെ സർക്കാർ തീരുമാനിച്ചു. ഖജനാവിലെ ധൂർത്ത് ഒഴിവാക്കി ജനപക്ഷ പരിപാടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മന്ത്രിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. …
-
MumbaiUncategorized
കുഷിനഗർ എക്സ്പ്രസിൽ മാലാഖമാരെത്തി; ഓടുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം; തുണയായി റെയിൽവേയും യാത്രക്കാരും!
മുംബൈ: പാളത്തിലൂടെ കുതിക്കുന്ന കുശിനഗർ എക്സ്പ്രസിനുള്ളിൽ നാടകീയ നിമിഷങ്ങൾക്കൊടുവിൽ പെൺകുഞ്ഞ് ജനിച്ചു. പ്രസവവേദന കൊണ്ട് പുളഞ്ഞ യാത്രക്കാരിക്ക് തുണയായി റെയിൽവേ ഉദ്യോഗസ്ഥരും സഹയാത്രികരും മാലാഖമാരെപ്പോലെ എത്തിയതോടെയാണ് ട്രെയിൻ ബോഗി പ്രസവമുറിയായി മാറിയത്. മുംബൈ സിഎസ്എംടി സ്റ്റേഷനിൽ ട്രെയിൻ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.യാത്രയ്ക്കിടെ …
-
MumbaiUncategorized
മറാഠി ബോർഡില്ലെങ്കിൽ കട പൂട്ടിക്കും; ‘ശിവസേന ശൈലിയിൽ’ നേരിടുമെന്ന് ഡെപ്യൂട്ടി മേയറുടെ മുന്നറിയിപ്പ്
മുംബൈ: മുംബൈയിലെ കടകളിൽ മറാഠി ഭാഷയിലുള്ള നാമഫലകങ്ങൾ നിർബന്ധമാക്കണമെന്ന ആവശ്യവുമായി ശിവസേന വീണ്ടും രംഗത്ത്. നഗരത്തിലെ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മറാഠി ബോർഡുകൾ ഇല്ലെങ്കിൽ ‘ശിവസേന ശൈലിയിലുള്ള’ നടപടി നേരിടേണ്ടി വരുമെന്ന് മുൻ ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡി മുന്നറിയിപ്പ് നൽകി. …
-
MumbaiUncategorized
ഇലക്ട്രിക് വാഹനത്തിലേക്ക് ചുവടുമാറി ഏകനാഥ് ഷിൻഡെ; ഖജനാവ് ലാഭിക്കാൻ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു
മുംബൈ: ഇന്ധന ലാഭത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പുത്തൻ മാതൃകയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ധന സംരക്ഷണ ആഹ്വാനം ഏറ്റെടുത്ത് തന്റെ ഔദ്യോഗിക യാത്രകൾക്കായി അദ്ദേഹം ഇലക്ട്രിക് വാഹനം (EV) തിരഞ്ഞെടുത്തിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദപരമായ ഭരണശൈലിയിലേക്ക് മാറുന്നതിന്റെ …
-
MumbaiUncategorized
ബുള്ളറ്റ് ട്രെയിന് സുരക്ഷയൊരുക്കാൻ ആർപിഎഫ്; സിഐഎസ്എഫ് പുറത്തേക്ക്; സുരക്ഷാ കോട്ട കെട്ടാൻ റെയിൽവേ!
മുംബൈ: രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പാതയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് കോറിഡോറിന്റെ സുരക്ഷാ ചുമതല റെയിൽവേ സംരക്ഷണ സേനയ്ക്ക് (RPF) കൈമാറാൻ നീക്കം. Central Industrial Security Force നെ(CISF) ഒഴിവാക്കി സുരക്ഷാ ചുമതല ആർപിഎഫിനെ ഏൽപ്പിക്കാനാണ് നിലവിൽ ആലോചന നടക്കുന്നത്. …
-
MumbaiUncategorized
മംഗളൂരുവിൽ അന്ത്യം, സംസ്കാരം നാളെ മുംബൈയിൽ; പ്രിയ ഗുരുവിനെ യാത്രയാക്കാൻ നഗരം ഒരുങ്ങുന്നു
മുംബൈ: അന്തരിച്ച പ്രശസ്ത മാനേജ്‌മെന്റ്ഗുരുവും ചിന്തകനും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണ പിള്ളയുടെ അന്ത്യകർമ്മങ്ങൾ നാളെ മുംബൈയിൽ നടക്കും. മംഗളൂരുവിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് രാത്രിയോടെ മുംബൈയിൽ എത്തിക്കും. മൃതദേഹം രാവിലെ 11 മണി മുതൽ മുംബൈ …
-
MumbaiUncategorized
മാനേജ്മെന്റ് ലോകത്തിന് തീരാനഷ്ടം; ‘കോർപ്പറേറ്റ് ചാണക്യ’യുടെ സ്രഷ്ടാവ് ഡോ. രാധാകൃഷ്ണൻ പിള്ള ഇനി ഓർമ്മ
മുംബൈ : പ്രശസ്ത മാനേജ്മെന്റ് ചിന്തകനും ‘കോർപ്പറേറ്റ് ചാണക്യ’ പുസ്തകപരമ്പരയുടെ രചയിതാവുമായ ഡോ. രാധാകൃഷ്ണൻ പിള്ള (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ചാണക്യന്റെ ഭരണതത്വങ്ങളും നേതൃത്വ പാഠങ്ങളും ആധുനിക കോർപ്പറേറ്റ് മാനേജ്മെന്റുമായി ബന്ധിപ്പിച്ച രചനകളിലൂടെ രാജ്യവ്യാപക ശ്രദ്ധ നേടിയ …
-
മുംബൈ : കേരളത്തിൽ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികളും രോഹ്യംഗിൻ മുസ്ലീംങ്ങളുമാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാർ പറഞ്ഞു.വോട്ടു ചെയ്യാനെന്ന വ്യാജേന കേരളത്തിൽ നിന്ന് ബംഗാളിലേക്ക് പോയ ബംഗാളികൾ ഇനി തിരിച്ചു വരില്ല. വർഷങ്ങളായി ബംഗാളികളെന്ന പേരിൽ …