മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കുതിച്ചുയരുന്നതായി കണക്കുകൾ. ഈ വർഷം ജൂലൈ 31 വരെയുള്ള മുംബൈ പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം നഗരത്തിൽ റിപ്പോർട്ട് ചെയ്ത ബലാത്സംഗക്കേസുകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 31 …
WhatsUp Mumbai
-
മുംബൈ: വഡാല ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ ലോധ ക്ലബ് ഹൗസിൽ വെച്ചായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് വടശ്ശേരി …
-
വസായ്: ഓണം സമത്വത്തിൻ്റേയും ഐക്യത്തിൻ്റേയും സന്ദേശമാണ് നൽകുന്നതെന്നും നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യത്ത് നടക്കുന്നതും അതാണെന്നും ചാത്തന്നൂർ എം എൽ എ യും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ബി.ബി ഗോപകുമാർ പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷൻ്റെ വാർഷികവും ഓണാഘോഷവും ഉൽഘാടനം …
-
MumbaiNews
ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഓണാഘോഷം സെപ്റ്റംബർ 19, 20 തിയതികളിൽ; വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും
നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വളരെ വ്യത്യസ്തവും വിപുലവുമായി സെപ്റ്റംബർ 19, 20 തിയതികളിൽ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 19-ന് വൈകീട്ട് 4.30-ന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. കോപ്പർഖൈർനെ സെക്ടർ …
-
MumbaiNews
കണ്ണീരൊപ്പാൻ എഐകെഎംസിസി: ‘ഒപ്പം’ പദ്ധതിയിലൂടെ അബ്ദുൽ ഹമീദിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി
ബംഗളൂരു: ജീവിതത്തിന്റെ പ്രയാസകരമായ ഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുക എന്ന മഹത്തായ ലക്ഷ്യത്തോടെ AIKMCC നാഷണൽ കമ്മിറ്റി വിഭാവനം ചെയ്ത “ഒപ്പം” സോഷ്യൽ സെക്യൂരിറ്റി സ്കീം മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിന് കരുതലിന്റെ കൈത്താങ്ങായി. ദിവസങ്ങൾക്ക് മുൻപ് നമ്മോട് വിടപറഞ്ഞ …
-
MumbaiNews
മഹാരാഷ്ട്രയിൽ ദഹി ഹണ്ടി ആഘോഷങ്ങൾക്കിടെ ദുരന്തം: ഏഴുവയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു, 212 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലുടനീളം ആവേശത്തോടെ നടന്ന ദഹി ഹണ്ടി ആഘോഷങ്ങൾക്കിടെയുണ്ടായ വിവിധ അപകടങ്ങളിൽ ഏഴുവയസ്സുള്ള കുട്ടിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. മനുഷ്യക്കോണി നിർമിക്കുന്നതിനിടെ വീണ് മുംബൈയിലും അയൽ ജില്ലയായ താനെയിലുമായി 212 ‘ഗോവിന്ദ’മാർക്ക് (ആഘോഷത്തിൽ പങ്കെടുത്തവർ) പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം. മുംബൈയിൽ 168 പേർക്കും …
-
മുംബൈ: കാലവർഷത്തോടൊപ്പം മുംബൈ നഗരത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം നഗരത്തിൽ എച്ച്1എൻ1 (പന്നിപ്പനി),മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) വെളിപ്പെടുത്തി. അതേസമയം കോവിഡ്, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾ …
-
മുംബൈ:ഗണേശോത്സവത്തിൽ അമിത ശബ്ദമുള്ള ഡിജെ സൗണ്ട് സിസ്റ്റങ്ങൾക്ക് പകരം പരമ്പരാഗത ആഘോഷരീതികൾക്ക് മുൻഗണന നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഡിജെ സിസ്റ്റങ്ങളിൽ നിന്നുള്ള വൻ ശബ്ദം ഭൂകമ്പത്തിന് തുല്യമായ പ്രകമ്പനമാണ് ഉണ്ടാക്കുന്നതെന്ന് പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെ …
-
MumbaiNews
സഹപ്രവർത്തകരുടെ പീഡനം ആരോപിച്ച് നവി മുംബൈയിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജീവനൊടുക്കി; അന്വേഷണം ആരംഭിച്ചു
മുംബൈ: ചില സഹപ്രവർത്തകരായ പൊലീസുകാരിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായി ആരോപിച്ച് നവി മുംബൈയിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എ.എസ്.ഐ) ജീവനൊടുക്കി. നവി മുംബൈ പൊലീസിലെ എ.എസ്.ഐ പാണ്ഡുരംഗ് പാട്ടീൽ (56) ആണ് മഹപെയിലെ ലോഡ്ജിൽ തൂങ്ങിമരിച്ചത്. സേവനവുമായി …
-
മുംബൈ: അന്ധേരി (വെസ്റ്റ്) കേരളീയ സമാജത്തിന്റെ ഇരുപതാം (20th) ഓണാഘോഷ പരിപാടികൾ 2026 സെപ്റ്റംബർ 13 ഞായറാഴ്ച ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു. അന്ധേരി വെസ്റ്റ് വീര ദേശായി റോഡിലുള്ള എം.വി.എം സ്കൂൾ ഹാളിൽ (MVM School Hall) രാവിലെ 9:00 മണി മുതലാണ് …