മുംബൈ: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുംബൈയിൽ മഴ വീണ്ടും ശക്തമായി. നഗരത്തിന് കുടിവെള്ളം നൽകുന്ന പ്രധാന തടാകങ്ങളിലെ ജലനിരപ്പ് 52 ശതമാനം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു. കഴിഞ്ഞ കുറച്ചു …
WhatsUp Mumbai
-
MumbaiNews
സോനം വാങ്‌ചുക്കിന് ഐക്യദാർഢ്യം: മുംബൈയിൽ വൻ പ്രതിഷേധ മാർച്ച്; വിദ്യാർത്ഥി സംഘടനകൾക്കെതിരെ എഫ്‌ഐആർ
മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് മുംബൈയിൽ വൻ വിദ്യാർത്ഥി-രാഷ്ട്രീയ പ്രതിഷേധം. തെക്കൻ മുംബൈയിൽ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിന് വിവിധ സംഘടനകളിലെ …
-
MumbaiNews
എറണാകുളം-ഹസ്രത് നിസാമുദ്ദീൻ ദുരന്തോയിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ് യുവതി; മെഡിക്കൽ ഉപകരണങ്ങളില്ലാതെ പ്രസവമെടുത്ത് നഴ്സ്!
മുംബൈ: ഓടിക്കൊണ്ടിരുന്ന എറണാകുളം-ഹസ്രത് നിസാമുദ്ദീൻ ദുരന്തോ എക്സ്പ്രസിൽ യുവതിക്ക് അത്ഭുത പ്രസവം. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളോ ഗ്ലൗസോ പോലുമില്ലാതിരുന്ന ഗുരുതര സാഹചര്യത്തിൽ, സഹയാത്രികയായ നഴ്സിന്റെ അസാധാരണമായ മനസ്സാന്നിധ്യമാണ് അമ്മയ്ക്കും കുഞ്ഞിനും തുണയായത്. ട്രെയിൻ രത്നഗിരി റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സ്ലീപ്പർ കോച്ചിലെ …
-
MumbaiNews
ആപ്പ് ടാക്സികൾ ഇനി സർക്കാർ നിരീക്ഷണത്തിൽ; മഹാരാഷ്ട്രയിൽ പുതിയ നിയമവുമായി പ്രതാപ് സർനായിക്
മുംബൈ: മഹാരാഷ്ട്രയിൽ ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സി സർവീസുകൾക്ക് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി സംസ്ഥാന സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഡ്രൈവർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ‘മഹാരാഷ്ട്ര മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ റൂൾസ്, 2026’ ലൂടെ …
-
MumbaiNews
വളർത്തുമൃഗങ്ങൾക്ക് ഇനി ആദരവോടെ അന്ത്യവിശ്രമം; മഹാരാഷ്ട്രയിലാദ്യമായി പൻവേലിൽ മൃഗസംരക്ഷണ ശ്മശാനം ഒരുങ്ങുന്നു
റായ്ഗഡ് : വളർത്തു മൃഗങ്ങളുടെയും തെരുവ് മൃഗങ്ങളുടെയും ചത്ത ശരീരങ്ങൾ അന്തസ്സോടെയും ശാസ്ത്രീയമായും സംസ്കരിക്കുന്നതിനായി പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ (PMC) ആധുനിക ശ്മശാനം സ്ഥാപിക്കുന്നു. മഹാരാഷ്ട്രയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായാണ് ഖാർഘറിൽ ഈ മൃഗസംരക്ഷണ ശ്മശാനം ഒരുങ്ങുന്നത്. നഗര ശുചിത്വം …
-
MumbaiNews
ഭക്തിസാന്ദ്രമായി ഗുരുദേവഗിരി; രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള കർക്കടക പൂജകൾക്ക് തുടക്കമായി
നവിമുംബൈ: പവിത്രമായ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ച് നവിമുംബൈ ഗുരുദേവഗിരിയിൽ കർക്കടക പൂജകൾ ആരംഭിച്ചു. കർക്കടക മാസത്തിലെ എല്ലാ ദിവസങ്ങളിലും സവിശേഷമായ ആത്മീയ ചടങ്ങുകളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും പുലർച്ചെ നടത്തുന്ന ഗണപതി ഹോമത്തോടെയാണ് പൂജകൾ ആരംഭിക്കുന്നത്. തുടർന്ന് …
-
MumbaiNews
താനെ ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവുബലി ആഗസ്റ്റ് 12-ന്; ബുക്കിംഗ് ആരംഭിച്ചു
താനെ: പിതൃപുണ്യത്തിന്റെ സ്മരണ പുതുക്കി മുംബൈയിലെ വിശ്വാസികൾക്കായി ശ്രീനാരായണ മന്ദിര സമിതി താനെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കർക്കടക വാവുബലി (പിതൃതർപ്പണം) ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ബുധനാഴ്ചയാണ് ചടങ്ങുകൾ നടക്കുക. ബുധനാഴ്ച രാവിലെ 5:30 മണിക്ക് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ …
-
മുംബൈ: ആത്മഹത്യയെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച 22 വയസ്സുകാരിയായ പെൺകുട്ടി മരണത്തിലും നാല് പേർക്ക് ജീവന്റെ പുതുവെളിച്ചമായി മാറി. നവി മുംബൈയിലെ വാശിയിൽ (Vashi) താമസിക്കുന്ന കുടുംബമാണ് തങ്ങളുടെ മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും അവയവദാനമെന്ന ഉദാത്തമായ മാതൃക …
-
മുംബൈ:പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ തനിമ ചോരാതെ മുംബൈയിലെ മലയാളി മനസ്സ് വീണ്ടുമൊരു ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ബോറിവ്‌ലി മലയാളി സമാജത്തിന്റെ (BMS) ആഭിമുഖ്യത്തിലുള്ള ‘ഓണം 2026’ ആഘോഷങ്ങൾ ആഗസ്റ്റ് 30 ഞായറാഴ്ച വിവിധ പരിപാടികളോടെ അരങ്ങേറും. ന്യൂ MHB കോളനിയിലെ ബി.എം.എസ് …
-
MoviesNational
മികച്ച നടൻ മമ്മൂട്ടി, മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളി തിളക്കം: വിശദാംശങ്ങൾ വായിക്കാം
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകള്‍, …