മുംബൈ: ഘാട്കോപ്പർ സ്റ്റേഷനിൽ എസി ലോക്കൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളിൽ നിന്ന് പിഴയീടാക്കാൻ ട്രെയിനിന്റെ വാതിൽ അടയാൻ സമ്മതിക്കാതെ തടഞ്ഞുനിർത്തിയ ടിക്കറ്റ് ചെക്കറുടെ (ടിസി) നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വാതിലിൽ നിന്ന് ടിസി ചലാൻ നൽകുന്നത് കാരണം …
WhatsUp Mumbai
-
MumbaiNews
മുംബൈ ഖിലാഫത്ത് ഹൗസിൽ 120 ബെഡ് ആശുപത്രി വരുന്നു; ചരിത്രപരമായ ഖബറിടത്തിന്റെ ഭാവിയിൽ ആശങ്കയറിയിച്ച് മുസ്ലിം സമൂഹം
മുംബൈ: ബൈക്കുളയിലെ ചരിത്രപ്രസിദ്ധമായ ഖിലാഫത്ത് ഹൗസ് വളപ്പിൽ 120 ബെഡുകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കാനുള്ള നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി ഒരു വിഭാഗം മുസ്ലിം സമൂഹം. വളപ്പിൽ സ്ഥിതി ചെയ്യുന്നതും ബീഗം മൗലാന മുഹമ്മദ് അലി ജൗഹറിന്റേതെന്ന് കരുതപ്പെടുന്നതുമായ ചരിത്രപരമായ ഖബറിടത്തിന്റെ ഭാവിയെച്ചൊല്ലിയാണ് …
-
MumbaiNews
ഗുണനിലവാരമില്ലാത്ത ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും; മുംബൈയിൽ 6 സ്ഥാപനങ്ങളുടെ കൂടി ലൈസൻസ് റദ്ദാക്കി എഫ്‌ഡിഎ
മുംബൈ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച മുംബൈയിലെ പ്രമുഖ ആറ് ഭക്ഷണശാലകളുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) സസ്പെൻഡ് ചെയ്തു. നഗരത്തിലുടനീളം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എഫ്‌ഡിഎയുടെ നടപടി. പൊതുജനങ്ങളുടെ ആരോഗ്യത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ …
-
MumbaiNews
സ്മാർട്ട് മീറ്ററിനും അമിത ബില്ലിനുമെതിരെ രാസ്താ റോക്കോ; മുംബൈ-അഹമ്മദാബാദ് ദേശീയപാത സ്തംഭിച്ചു
മുംബൈ: സ്മാർട്ട് വൈദ്യുതി മീറ്ററുകൾ നിർബന്ധപൂർവം സ്ഥാപിക്കുന്നതിനും അമിതമായി ഉയർന്ന ബില്ലുകൾക്കുമെതിരെ പാല്ഘർ ജില്ലയിലെ ചരോട്ടി നാക്കയിൽ സിപിഎമ്മിന്റെ (CPI-M) നേതൃത്വത്തിൽ രൂക്ഷമായ വഴിതടയൽ സമരം (രാസ്താ റോക്കോ). കനത്ത മഴയെപ്പോലും അവഗണിച്ച് അയ്യായിരത്തോളം ആളുകൾ തെരുവിലിറങ്ങിയതോടെ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ (NH-48) …
-
താനെ : ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ (രജി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓണോത്സവം 2026’ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 6-ന് ഞായറാഴ്ച കമ്പൽപാഡയിലെ ഡോംബിവ്‌ലി മോഡൽ കോളേജിൽ നടന്ന ആഘോഷങ്ങളിൽ നിരവധി കുടുംബങ്ങളും മലയാളി സമൂഹാംഗങ്ങളും പങ്കെടുത്തു. പരമ്പരാഗത കേരളീയ സംസ്കാരത്തിന്റെ …
-
മുംബൈ : 1969-ൽ രൂപംകൊണ്ട അണുശക്തിനഗറിലെ സാംസ്‌കാരിക സംഘടനയായ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കും. ആദ്യദിവസം അണുശക്തിനഗറിലെ സാംസ്‌കാരിക സമുച്ചയമായ ഇന്ദ്രധനുഷിൽ വൈകുന്നേരം നാലു മണി മുതൽ …
-
News
മൂല്യാധിഷ്ഠിത നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യം: തായ്‌ലൻഡ് അന്താരാഷ്ട്ര വേദിയിൽ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ
പുണെ: തായ്‌ലൻഡിൽ നടന്ന ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പൂണെ പിംപ്രി-ചിഞ്ച്‌വാഡ് സ്വദേശിയായ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ പങ്കെടുക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. നിലവിൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ഹിമാലയൻ യൂണിവേഴ്സിറ്റിയുടെ വൈസ് …
-
മുംബൈയിൽ കാലവർഷം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതിയൊരു വെല്ലുവിളിയെ നേരിടാൻ ഒരുങ്ങുകയാണ് ബൃഹൻമുംബൈ കോർപ്പറേഷൻ (ബിഎംസി). മൺസൂൺ പിൻവാങ്ങുന്നതോടെ നഗരത്തിൽ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ട് മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലേക്ക് ബിഎംസി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മഴ കുറയുന്നതോടെ അന്തരീക്ഷത്തിൽ …
-
MumbaiNews
2024-ൽ മുംബൈയിൽ 1,406 ആത്മഹത്യകൾ: തുറന്നുപറച്ചിലും പിന്തുണയുമാണ് പരിഹാരമെന്ന് ആരോഗ്യവിദഗ്ധർ
മുംബൈ: 2024-ൽ മുംബൈയിൽ 1,406 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ വ്യക്തമാക്കുന്നു. മെട്രോ നഗരങ്ങളിൽ ഡൽഹിക്കും (2,905) ബെംഗളൂരുവിനും (2,403) പിന്നിലായി നാലാം സ്ഥാനത്താണ് മുംബൈ. സാമ്പത്തിക പ്രതിസന്ധി, ബിസിനസ് തകർച്ച, ഇ.എം.ഐ സമ്മർദ്ദങ്ങൾ, …
-
ആകസ്മികമായി വേർപിരിഞ്ഞ എം. ബാലന്റെ (ബാലേട്ടൻ) ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ഇ. പി. കെ. വാസുദേവൻ, സി. പി. കൃഷ്ണകുമാർ, ബൈജു സാൽവിൻ, പി. പി. …