138
വസായ്: ശ്രീ നാരായണ മന്ദിരസമിതി വസായ് – നായ്ഗാവ് യൂണിറ്റിൻ്റെ ആഭിമുതൽ ഗുരുസെൻ്റിൽ സജ്ജീകരിച്ചിട്ടുള്ള കുമാരനാശാൻലൈബ്രറിയുടെ പ്രവർത്തനോൽഘാടനവും
സെമിനാറും നടത്തുന്നു. 11 ന് ഞായറാഴ്ച വൈകിട്ട് 4.30 ന്
കുമാരനാശാൻ ലൈബ്രറിയുടെ ഉൽഘാടനവും മതമാണോ മനുഷൃനാണോ വലുത് എന്ന വിഷയത്തെ അധീകരിച്ച് സെമിനാറും നടത്തുന്നു.
രണ്ടു പരിപാടികളുടയും ഉൽഘാടനം ശ്രീനാരായണ മന്ദിരസമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ നിർവഹിക്കും.
സെമിനാർ നയിക്കുന്നത് മായാസഹജൻ, ബിജിലി ഭരതൻ എന്നിവരാണ്.
ഫോൺ:
9833356861