68
താനെ : കല്യാൺ സാംസ്കാരികവേദിയുടെ പ്രതിമാസ സാഹിത്യ സംവാദം ഇന്ന് (16) വൈകിട്ട് 4.30-ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടക്കും.
ചടങ്ങിൽ കഥാകൃത്ത് ജിൻസ് മാത്യു സ്വന്തം ചെറുകഥകൾ അവതരിപ്പിക്കും. മുംബൈയിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9920410030 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.