417
മുംബൈ: എൻ.ആർ.കെ. (NRK) ഡെവലപ്മെന്റ് മുംബൈ ഓഫീസറായി പൊതു ഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ആയ അരുൺ ആർ. ബി. ചുമതലയേറ്റു.
മഹാരാഷ്ട്രയടക്കം 17 സംസ്ഥാനങ്ങളിലെ ചുമതലയുള്ള അരുൺ ആർ ബി മലയാളി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർക്കാരുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് ശ്രമിക്കുമെന്നും പറഞ്ഞു.
തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് അരുൺ.