മുംബൈ: മുൻനിര ഹൃദയ ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും മുമ്പ് മറ്റ് ഡോക്ടർമാരുടെ അഭിപ്രായം (സെക്കൻഡ് ഒപ്പീനിയൻ) തേടുന്ന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50 ശതമാനത്തിന്റെ വർധനവുണ്ടായതായി മുംബൈയിലെ ഹൃദ്രോഗ വിദഗ്ധർ. ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചാണ് കാർഡിയോളജിസ്റ്റുകൾ ഈ വിവരങ്ങൾ വ്യക്തമാക്കിയത്. …
News
-
മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പാതയുടെ നിർമാണത്തിൽ പ്രധാന നാഴികക്കല്ല് പിന്നിട്ട് മഹാരാഷ്ട്ര. താനെ ജില്ലയിലെ ഭിവണ്ടി ദിവെ-അഞ്ജൂർ ഗ്രാമത്തിന് സമീപം നാസിക് ഹൈവേയ്ക്ക് (എൻഎച്ച്-3) കുറുകെ നിർമിച്ച പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യ സ്റ്റീൽ …
-
താനെ : കൽസുഭായ് മലനിരകളിൽ ട്രെക്കിങ് കഴിഞ്ഞ് മടങ്ങവേ മുംബൈക്ക് സമീപം കല്യാൺ – ഷാഹപൂർ പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മുംബൈ മാൻഖുർദിൽ താമസിക്കുന്ന എറണാകുളം ആലുവ സ്വദേശി ബെൻസിൽ (25) ആണ് മരിച്ചത്. സെപ്റ്റംബർ 27-ന് കൽസുഭായിലേക്ക് …
-
മുംബൈ : മലയാളി സമാജം വിക്രോളിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 4-ന് വിപുലമായി ആഘോഷിക്കും. കണ്ണംവാർ നാഗറിലുള്ള വികാസ് ഹൈ സ്കൂൾ ഹാളിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. സമാജം വനിതാ വിഭാഗം, മലയാളം …
-
നാഗ്പൂർ: കേരളീയ സമാജം നാഗ്പൂരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വൈവിധ്യമാർന്ന കലാപരിപാടികളോടെയും ഗംഭീര ഓണസദ്യയോടെയും സംഘടിപ്പിച്ചു. സായ് സഭ ഗൃഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രൗഢഗംഭീരമായ സാന്നിധ്യവുമായി മെമ്പർമാരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. താലപ്പൊലിയുടെ അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളത്തോടെയാണ് ആഘോഷങ്ങൾക്ക് …
-
MumbaiNews
ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ ‘ജയിൽ ഭരോ’ സമരം: പോലീസിന് മുന്നറിയിപ്പുമായി സിജെപി; പിന്തുണയുമായി യു ബി ടി
മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്യാനേഷ് കുമാറിനുമെതിരെ ഒക്ടോബർ രണ്ടിന് ദാദറിലെ ശിവജി പാർക്കിൽ പ്രക്ഷോഭം നടത്താൻ അനുമതി തേടിയ കൊക്ക്റോച്ച് ജനതാ പാർട്ടിക്ക് (CJP) മുംബൈ പോലീസ് അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചെങ്കിലും ഗാന്ധി ജയന്തി ദിനമായ …
-
MumbaiNews
മൺസൂൺ വിടവാങ്ങുന്നു; മുംബൈയിൽ ഒക്ടോബറിൽ ചൂടും ഈർപ്പവും കൂടും, വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതോടെ ഒക്ടോബർ മാസത്തിൽ മുംബൈയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂൺ പിൻവാങ്ങുന്നതിന് മുന്നോടിയായുള്ള മഴ വരുംദിവസങ്ങളിൽ നഗരത്തിൽ ലഭിക്കുമെങ്കിലും, അതിനുശേഷം താപനില ക്രമേണ വർധിക്കുമെന്ന് ഐഎംഡി മുംബൈ ഡയറക്ടർ ബിക്രം സിങ് അറിയിച്ചു. ഒക്ടോബർ …
-
താനെ: താനെയിലെ വാഗ്ലെ എസ്റ്റേറ്റിൽ വൻ പെൺവാണിഭ സംഘത്തെ ക്രൈംബ്രാഞ്ചിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് സെൽ (AHTC) പിടികൂടി. സംഘത്തെ നയിച്ചിരുന്ന മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 26-കാരിയായ നടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദി വെബ് സീരീസുകളിലും ഭോജ്പുരി സിനിമകളിലും അഭിനയിച്ചിട്ടുള്ള …
-
മുംബൈ :അഞ്ചുദിവസ പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) ഉറപ്പുനൽകിയതിനെത്തുടർന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്ന മൂന്നുദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിൽ നടത്താനിരുന്ന സമരം മാറ്റിവെച്ചതോടെ തിങ്കളാഴ്ച ബാങ്കുകൾ സാധാരണപോലെ പ്രവർത്തിക്കും. …
-
MumbaiNews
തടാകത്തിൽ വീണ് രണ്ട് പെൺകുട്ടികൾ മരിച്ചു: ടിഎംസിയുടെ വീഴ്ചയ്ക്കെതിരെ പ്രതിഷേധവുമായി താനെ കോൺഗ്രസ്
താനെ: താനെയിലെ ഉഥൽസർ അംബേദ്കർ റോഡിലുള്ള ജോഗില തടാകത്തിൽ വീണ് രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷന്റെ (TMC) ഗുരുതരമായ സുരക്ഷാവീഴ്ച ആരോപിച്ചു കോൺഗ്രസ് രംഗത്ത്. ലോറിസ്റ്റാൻഡ് ചാളിൽ താമസിക്കുന്ന ഗംഗി ഉദയ് കാമി (7), ആശാ ഗണേഷ് …