ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 ജീവനുകൾ കാത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിട്ടെത്തി ആദരിച്ച് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചികിത്സയിൽ കഴിയുന്ന …
Mumbai
-
Mumbai
ഓണാരവം 2026: ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
by adminby adminതാനെ : ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷമായ “ഓണാരവം 2026” വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച കോൽസേവാടി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ചാണ് പരിപാടികൾ അരങ്ങേറിയത്. രാവിലെ ഒൻപതരയോടെ നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് ഔദ്യോഗികമായി …
-
MumbaiNews
സിജെപി സമരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിയ സംഭവത്തിൽ അന്വേഷണം; മുംബൈ പോലീസിന് NHRC നിർദ്ദേശം
മുംബൈ: കോക്റോച്ച് ജനതാ പാർട്ടി (CJP) ഒക്ടോബർ 2 വെള്ളിയാഴ്ച മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. കുട്ടികളുടെ പങ്കാളിത്തവും അവരുടെ ചിത്രങ്ങൾ …
-
മുംബൈ: ടാക്സി ബുക്കിംഗ് ആപ്പുകളുടെ മാതൃകയിൽ തത്സമയം ആംബുലൻസുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ മഹാരാഷ്ട്ര ഗതാഗത വകുപ്പ് ഒരുങ്ങുന്നു. ആംബുലൻസിന്റെ ലൊക്കേഷൻ, എത്തുന്ന സമയം, നിരക്കുകൾ എന്നിവ തത്സമയം അറിയാൻ ഇതിലൂടെ സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് വേഗത്തിൽ …
-
MumbaiNews
മുംബൈയിൽ നിന്ന് മൺസൂൺ വിടപറഞ്ഞു: 5 ദിവസം മുൻപേ കാലവർഷ പിന്മാറ്റം; 25 വർഷത്തിനിടയിലെ രണ്ടാമത്തെ അപൂർവ്വ സംഭവം
മുംബൈ: മുംബൈയിൽ നിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം ഔദ്യോഗികമായി പിൻവാങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ തീയതിയായ ഒക്ടോബർ 8-നേക്കാൾ 5 ദിവസം മുൻപേ, ഒക്ടോബർ 3-നാണ് ഇത്തവണ മൺസൂൺ വിടപറഞ്ഞത്. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും രണ്ടാമത്തെ നേരത്തെയുള്ള …
-
MumbaiNews
മുംബൈയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം: ഗാർഗൈ അണക്കെട്ട് നിർമ്മാണം 2027 ജനുവരിയിൽ; 2029-ഓടെ പ്രതിദിനം 440 എംഎൽഡി അധിക ജലം
മുംബൈ: മുംബൈ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമേകാൻ ലക്ഷ്യമിട്ടുള്ള ഗാർഗൈ അണക്കെട്ട് (Gargai Dam) നിർമ്മാണം 2027 ജനുവരിയോടെ ആരംഭിച്ചേക്കും. ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (BMC) നിർദ്ദിഷ്ട പദ്ധതിയിലൂടെ 2029-ലെ കാലവർഷത്തോടെ പ്രതിദിനം 440 ദശലക്ഷം ലിറ്റർ (MLD) അധിക കുടിവെള്ളം …
-
ലോക്നഗരി മലയാളി അസോസിയേഷൻ (LMA) സംഘടിപ്പിച്ച ‘LMA ഓണം 2026’ ആഘോഷം അംബർനാഥ് ഈസ്റ്റിലെ റോട്ടറി ക്ലബ് ഹാളിൽ നടന്നു. സെപ്റ്റംബർ 20ന് രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികളും വിവിധ സാംസ്കാരിക അവതരണങ്ങളും …
-
Mumbai
ഗോവയിൽ നടന്ന ദേശീയ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ നേട്ടങ്ങളുടെ തിളക്കവുമായി മലയാളി വിദ്യാർഥിനി ശ്രീലക്ഷ്മി മോഹൻദാസ്
by adminby adminനവിമുംബൈ : ഗോവയിലെ കലാംഗുട്ടിൽ നടന്ന ഓൾ ഇന്ത്യ നാഷണൽ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകളാണ് ശ്രീലക്ഷ്മി കരസ്ഥമാക്കിയത്. അണ്ടർ 17 ഗേൾസ് ക്യോറുഗി (Kyurogi) വിഭാഗത്തിൽ സ്വർണ്ണമെഡലും, അണ്ടർ 19 ഗേൾസ് പൂംസെ (Poomsae) വിഭാഗത്തിൽ വെള്ളി മെഡലുമാണ് സ്വന്തമാക്കിയത്. …
-
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ, ശാഖായോഗം, വനിതാസംഘം യൂണിയൻ, വൈദിക സമിതി, യൂത്ത് മൂവ്മെന്റ് എന്നിവയുടെയും മുൻ യൂണിയൻ-ശാഖാ ഭാരവാഹികളുടെയും അംഗങ്ങളുടെയും സംയുക്ത യോഗം ഒക്ടോബർ 04 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഘാട്ട്കോപ്പറിലെ യൂണിയൻ …
-
മുംബൈ: സിജെപി (CJP) ശിവാജി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനായ മലയാളി അന്തരിച്ചു. കൊല്ലം പുനലൂർ സ്വദേശിയും താനെ ദോസ്തി വെസ്റ്റ് കൗണ്ടി നിവാസിയുമായ ജി. എസ്. പിള്ള എന്ന ഗോപാലകൃഷ്ണ എസ്. …