മുംബൈ: ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടൻ ഇമ്രാൻ ഖാന് മുംബൈ പോലീസ് നോട്ടീസ് നൽകിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ രംഗത്ത്. സമരത്തിൽ പങ്കെടുത്തതാണോ ഇമ്രാൻ ഖാൻ ചെയ്ത കുറ്റമെന്ന് അദ്ദേഹം …
WhatsUp Mumbai
-
MumbaiNews
മെട്രോയ്ക്കും മോണോറെയിലിനും പോഡ് ടാക്സിക്കും പിന്നാലെ ‘എലവേറ്റഡ് ബസ്’; വിപ്ലവകരമായ ഗതാഗത മാറ്റത്തിനൊരുങ്ങി മുംബൈ
മുംബൈ: മെട്രോയ്ക്കും മോണോറെയിലിനും പോഡ് ടാക്സിക്കും പിന്നാലെ മുംബൈ മേഖലയിലേക്ക് ഡ്രൈവറില്ലാ ‘എലവേറ്റഡ് ഓട്ടോമേറ്റഡ് ബസ്’ വരുന്നു. വരാനിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനെയും (വിരാർ) മെട്രോ ലൈൻ 13-നെയും (നല്ലസോപാര) തമ്മിൽ ബന്ധിപ്പിക്കാനാണ് 3.1 കിലോമീറ്റർ നീളത്തിൽ ഈ പാത …
-
MumbaiNews
നവിമുംബൈയിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭവും ശ്രീവിദ്യ പൂജയും; ഗുരുദേവഗിരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി
നവിമുംബൈ: വിജയദശമി ദിനമായ ഒക്ടോബർ 21-ാം തീയതി നെരൂൾ ഗുരുദേവഗിരിയിൽ വിദ്യാരംഭവും ശ്രീവിദ്യാ പൂജയും നടക്കും. ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂളിലെ ഗുരുദേവഗിരി അന്തർദേശീയ പഠനകേന്ദ്രത്തിന്റെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കുന്ന സരസ്വതീ മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുക. രാവിലെ ഗുരുപൂജയ്ക്കും ഉഷഃപൂജയ്ക്കും ശേഷം 7.30-ന് …
-
MumbaiNews
ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ സമരം; ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ നിർദ്ദേശം
മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ പ്രമുഖ ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ നിർദ്ദേശം. വിദേശ പൗരത്വമുള്ള വ്യക്തി വിദേശ നിയമങ്ങൾ (Foreigners Act) ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ …
-
MumbaiNews
ക്ഷേത്രസമിതിയുടെ ക്ഷണം സ്വീകരിച്ച് മലയാളി വനിതകൾ ; മഹാഡ് കൊട്ടേശ്വരി ക്ഷേത്രമുറ്റത്ത് കൗതുകമുണർത്തി ദാണ്ടിയ പ്രകടനം
മഹാഡ്: കൊട്ടേശ്വരി ക്ഷേത്ര സന്നിധിയിൽ മഹാഡ് മലയാളി സമാജം വനിതകളുടെ ദാണ്ടിയ നൃത്തച്ചുവടുകൾ മറാത്തികൾക്കിടയിൽ കൗതുകമുണർത്തി. കഴിഞ്ഞ 12-ാം തിങ്കളാഴ്ച കൊട്ടേശ്വരി ക്ഷേത്ര ഭരണസമിതിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മലയാളി മങ്കമാർ ഇവിടെ ദാണ്ടിയ നൃത്തം അവതരിപ്പിച്ചത്. സമാജത്തിലെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും …
-
MumbaiNews
നവരാത്രി മഹോത്സവം: താനെ ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം
താനെ : മാൻപാഡ ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിൽ (ശ്രീ ഭദ്രകാളി ക്ഷേത്രം) ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 11-ന് തുടക്കമായി. വിശേഷാൽ പൂജകൾ, ഹോമം, ലളിതാസഹസ്രനാമ അർച്ചന, ദേവി മാഹാത്മ്യം എന്നിവയോടുകൂടിയാണ് ചടങ്ങുകൾ നടക്കുന്നത്. ഒക്ടോബർ 21 വരെയാണ് …
-
MumbaiNews
മുംബൈയിൽ ‘ഫ്ലെക്സ് ഫ്രീ’ കാമ്പയിൻ ശക്തം; 6 ദിവസത്തിനിടെ നീക്കം ചെയ്തത് 2,291 അനധികൃത ബോർഡുകൾ
മുംബൈ: നഗരത്തെ ഫ്ലെക്സ് മുക്തമാക്കാൻ ലക്ഷ്യമിട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നടപ്പിലാക്കുന്ന ‘ഫ്ലെക്സ് ഫ്രീ മുംബൈ’ കാമ്പയിൻ ശക്തമാകുന്നു. ഒക്ടോബർ 8 മുതൽ 13 വരെയുള്ള ആറ് ദിവസത്തിനുള്ളിൽ നഗരത്തിൽ നിന്ന് 2,291 അനധികൃത ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു.അനധികൃത …
-
MumbaiNews
ഖിലാഫത്ത് ഹൗസ് പുനർവികസനം: മൈനോറിറ്റി കമ്മീഷന്റെ അധികാരപരിധി ചോദ്യം ചെയ്ത് ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റി
മുംബൈ: ബൈക്കുള ഈസ്റ്റിലെ ചരിത്രപ്രസിദ്ധമായ ഖിലാഫത്ത് ഹൗസിന്റെ പുനർവികസനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷൻ പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റി (AIKC). കമ്മീഷന് ഈ വിഷയത്തിൽ അന്വേഷണം നടത്താൻ അധികാരപരിധിയില്ലെന്ന് ഖിലാഫത്ത് കമ്മിറ്റി വ്യക്തമാക്കി. ട്രസ്റ്റിന്റെ കാര്യങ്ങൾ …
-
MumbaiNews
കാരുണ്യത്തിന്റെ വേറിട്ട കാഴ്ച: പരിക്കേറ്റ നായ്ക്കുട്ടിയെ ശുശ്രൂഷിച്ച് കൂടെക്കൂട്ടി ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാർ
മുംബൈ: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിക്ക് പുതിയ ജീവിതം നൽകി മുംബൈയിലെ ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാർ. കാർ കയറി പരിക്കേറ്റ കുട്ടിനായ്ക്കൂട്ടിയെ പ്രാദേശിക വെയർഹൗസിലെ ഡെലിവറി ജീവനക്കാർ ചേർന്ന് ശുശ്രൂഷിച്ച് സുഖപ്പെടുത്തുകയും, പിന്നീട് തങ്ങൾക്കൊപ്പം ഡെലിവറി യാത്രകളിൽ കൂടെക്കൂട്ടുകയും ചെയ്യുകയായിരുന്നു. ലിങ്ക്ഡ്ഇൻ …
-
MumbaiNews
’സെൽഫി വിത്ത് ഗ്യാനു’: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എംഎൻഎസിന്റെ വേറിട്ട പ്രതിഷേധം
മുംബൈ: വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) വിവാദങ്ങൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൻ സേന (എംഎൻഎസ്). ഇതിന്റെ ഭാഗമായി മുംബൈയിലെ ദാദറിലുള്ള പാർട്ടി ഓഫീസിന് പുറത്ത് ‘സെൽഫി വിത്ത് ഗ്യാനു’ …