മുംബൈ: അനധികൃതമായി തങ്ങിയിരുന്ന രണ്ട് കുട്ടികളും നാല് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ മുംബൈ ജുഹു പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം (ATC) നളസോപ്പര ഈസ്റ്റിൽ പുലർച്ചെ നടത്തിയ മിന്നൽ റെയ്ഡിൽ കസ്റ്റഡിയിലെടുത്തു. ഔദ്യോഗിക രേഖകളില്ലാതെ രാജ്യത്തേക്ക് …
WhatsUp Mumbai
-
MumbaiNews
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുംബൈയിൽ പ്രതിഷേധ മാർച്ച്; എസ്ഐആർ റദ്ദാക്കണമെന്നും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഉദ്ദവ്, രാജ് താക്കറെമാർ
മുംബൈ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർപട്ടികയിലെ തീവ്ര പുനപരിശോധന പ്രക്രിയയ്ക്കും (SIR – Special Intensive Revision) എതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും കൈകോർത്ത് മുംബൈയിൽ കൂറ്റൻ പ്രതിഷേധ മാർച്ച് (ഗർജന മോർച്ച) നയിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് …
-
MumbaiNews
മുംബൈ വിമാനത്താവളത്തിൽ വലിയ മാറ്റങ്ങൾ: ടി1 ടെർമിനൽ പൊളിച്ചുപണിയുന്നു; 50 ലക്ഷം യാത്രക്കാർക്ക് സർവീസ് മാറ്റം നേരിടേണ്ടി വരും
മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (T1) നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ മാറ്റങ്ങൾക്കൊരുങ്ങി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (MIAL). ജനുവരി മുതൽ ആരംഭിക്കുന്ന ഒന്നാം ഘട്ട പൊളിച്ചുനീക്കലും നവീകരണവും മൂലം പ്രതിവർഷം അരക്കോടിയോളം …
-
MumbaiNews
ഇന്ത്യൻ പൈലറ്റിന്റെ ധീരതയ്ക്ക് ആദരം: സ്മിത് മച്ചാറിനെ നേരിട്ടെത്തി പ്രശംസിച്ച് ദുബായ് കിരീടാവകാശി
ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 ജീവനുകൾ കാത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിട്ടെത്തി ആദരിച്ച് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചികിത്സയിൽ കഴിയുന്ന …
-
MumbaiNews
സിജെപി സമരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിയ സംഭവത്തിൽ അന്വേഷണം; മുംബൈ പോലീസിന് NHRC നിർദ്ദേശം
മുംബൈ: കോക്‌റോച്ച് ജനതാ പാർട്ടി (CJP) ഒക്ടോബർ 2 വെള്ളിയാഴ്ച മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. കുട്ടികളുടെ പങ്കാളിത്തവും അവരുടെ ചിത്രങ്ങൾ …
-
മുംബൈ: ടാക്സി ബുക്കിംഗ് ആപ്പുകളുടെ മാതൃകയിൽ തത്സമയം ആംബുലൻസുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാൻ മഹാരാഷ്ട്ര ഗതാഗത വകുപ്പ് ഒരുങ്ങുന്നു. ആംബുലൻസിന്റെ ലൊക്കേഷൻ, എത്തുന്ന സമയം, നിരക്കുകൾ എന്നിവ തത്സമയം അറിയാൻ ഇതിലൂടെ സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് വേഗത്തിൽ …
-
MumbaiNews
മുംബൈയിൽ നിന്ന് മൺസൂൺ വിടപറഞ്ഞു: 5 ദിവസം മുൻപേ കാലവർഷ പിന്മാറ്റം; 25 വർഷത്തിനിടയിലെ രണ്ടാമത്തെ അപൂർവ്വ സംഭവം
മുംബൈ: മുംബൈയിൽ നിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം ഔദ്യോഗികമായി പിൻവാങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ തീയതിയായ ഒക്ടോബർ 8-നേക്കാൾ 5 ദിവസം മുൻപേ, ഒക്ടോബർ 3-നാണ് ഇത്തവണ മൺസൂൺ വിടപറഞ്ഞത്. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും രണ്ടാമത്തെ നേരത്തെയുള്ള …
-
MumbaiNews
മുംബൈയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം: ഗാർഗൈ അണക്കെട്ട് നിർമ്മാണം 2027 ജനുവരിയിൽ; 2029-ഓടെ പ്രതിദിനം 440 എംഎൽഡി അധിക ജലം
മുംബൈ: മുംബൈ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമേകാൻ ലക്ഷ്യമിട്ടുള്ള ഗാർഗൈ അണക്കെട്ട് (Gargai Dam) നിർമ്മാണം 2027 ജനുവരിയോടെ ആരംഭിച്ചേക്കും. ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (BMC) നിർദ്ദിഷ്ട പദ്ധതിയിലൂടെ 2029-ലെ കാലവർഷത്തോടെ പ്രതിദിനം 440 ദശലക്ഷം ലിറ്റർ (MLD) അധിക കുടിവെള്ളം …
-
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ, ശാഖായോഗം, വനിതാസംഘം യൂണിയൻ, വൈദിക സമിതി, യൂത്ത് മൂവ്മെന്റ് എന്നിവയുടെയും മുൻ യൂണിയൻ-ശാഖാ ഭാരവാഹികളുടെയും അംഗങ്ങളുടെയും സംയുക്ത യോഗം ഒക്ടോബർ 04 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഘാട്ട്കോപ്പറിലെ യൂണിയൻ …
-
മുംബൈ: സിജെപി (CJP) ശിവാജി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനായ മലയാളി അന്തരിച്ചു. കൊല്ലം പുനലൂർ സ്വദേശിയും താനെ ദോസ്തി വെസ്റ്റ് കൗണ്ടി നിവാസിയുമായ ജി. എസ്. പിള്ള എന്ന ഗോപാലകൃഷ്ണ എസ്. …