റായ്ഗഡ് : പൻവേൽ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണി മുതൽ ന്യൂ പൻവേൽ-അക്കൂർലിയിലുള്ള കാക്കാജി നി വാഡിയിൽ നടക്കും. ഇടുക്കി എം.പി.ഡീൻ കുര്യാക്കോസ് ആണ് മുഖ്യാതിഥി. രാവിലെ 10 മണിക്ക് മാവേലിമന്നന് …
WhatsUp Mumbai
-
മുംബൈ: കേരളത്തിലെ മുതിർന്ന സംഘപ്രചാരകനും മാധ്യമപ്രവർത്തകനും ബാലഗോകുലം, തപസ്യ കലാ സാഹിത്യ വേദി, അമൃത ഭാരതി, ശ്രീകൃഷ്ണ സേവാ കേന്ദ്രം എന്നീ സംഘടനകളുടെ സ്ഥാപകനുമായ എം. എ. കൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങൾ ചേർന്നു. ഭാരത് …
-
MumbaiNews
താനെ കൂട്ടബലാത്സംഗ കേസ്: ഒളിവിൽ കഴിയുന്ന മുൻ പൊലീസുകാരന് 7 ഫാം ഹൗസുകളും 17 സ്വത്തുക്കളും; അന്വേഷണം ശക്തമാക്കി പൊലീസ്
താനെ: 22 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന മുൻ പൊലീസ് കോൺസ്റ്റബിൾ ഷൈലേഷ് പാട്ടീലിന്റെ ഭീമമായ സ്വത്തുക്കളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഷൈലേഷ് പാട്ടീലിന്റെയും ഭാര്യയുടെയും പേരിൽ 7 ഫാം ഹൗസുകൾ ഉള്ളതായി താനെ (റൂറൽ) പൊലീസ് കണ്ടെത്തി. …
-
MumbaiNews
റഷ്യയിൽ പ്ലേഗ് ഭീതി? സിബീരിയയിൽ ഗവേഷക മരിച്ചു; മുംബൈയിൽ നിന്നുള്ള യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മുംബൈ: റഷ്യയിലെ ഇർകുട്സ്ക് മേഖലയിൽ പ്ലേഗ് രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തിൽ, അങ്ങോട്ട് യാത്ര ചെയ്യുന്ന മുംബൈ നിവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ജാഗ്രതാനിർദേശം. ഔദ്യോഗിക ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇർകുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ 28 …
-
MumbaiNews
ആദിവാസി വിദ്യാർഥികളുടെ അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുമെന്ന് ഹർഷവർധൻ സപ്കാൾ; പോലീസിനെതിരെ കോൺഗ്രസ്
മുംബൈ: ആസാദ് മൈതാനത്ത് സമരം ചെയ്യാനെത്തിയ ആദിവാസി വിദ്യാർഥികളെയും എൻ.എസ്.യു.ഐ (NSUI) നേതാക്കളെയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയും നേതാക്കളെയും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഔദ്യോഗിക വസതിയായ ‘വർഷ’ ഉപരോധിക്കുമെന്ന് …
-
MumbaiNews
ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മാതൃകയിൽ ദുർഗാപൂജ പന്തൽ; നോർത്ത് ബോംബെ സമിതിയുടെ 80-ാം വാർഷികത്തിന് വേറിട്ട ആഘോഷം
മുംബൈ: ഈ വർഷത്തെ ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കായി മുംബൈയിലെ പ്രമുഖ ദുർഗ്ഗാ പൂജ സമിതികൾ വിപുലമായ തീമുകൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ മുഖർജി കുടുംബം (കജോൾ, റാണി മുഖർജി തുടങ്ങിയവർ) നേതൃത്വം നൽകുന്ന പ്രശസ്തമായ നോർത്ത് ബോംബെ സാർവജനീൻ ദുർഗ്ഗാ പൂജയുടെ …
-
MumbaiNews
കടുത്ത വരൾച്ചാ ഭീഷണിയിൽ മഹാരാഷ്ട്ര; സംസ്ഥാനത്ത് കുടിവെള്ള നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം
മുംബൈ: മഴയിലുണ്ടായ കടുത്ത കുറവും എൽ നിനോ ഭീഷണിയും കാരണം രൂക്ഷമായ വരൾച്ച നേരിടുന്ന മഹാരാഷ്ട്രയിൽ ഒക്ടോബർ 16 മുതൽ ജലവിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജലവിതരണത്തിൽ കുറഞ്ഞത് 10 ശതമാനം വെട്ടിക്കുറയ്ക്കാനാണ് സർക്കാരും തദ്ദേശ …
-
താനെ: താനെ ആസാദ് നഗർ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ആവേശോജ്ജ്വലമായി സമാപിച്ചു. രണ്ടു ദിവസങ്ങളിലായി താനെ അരണ്യ ബാങ്ക്വറ്റ്സിൽ നടന്ന ആഘോഷപരിപാടികൾ ഏറെ ശ്രദ്ധേയമായി. ചലച്ചിത്ര നടി വിജി വെങ്കടേഷ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം …
-
വസായ്: എല്ലാവർഷവും വസായ് സനാതന ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഈ വർഷവും ഒക്ടോബർ 17 ന് വിപുലമായ രീതിയിൽ വസായിയിൽ നടക്കുന്നു. മുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിൻ്റെ പോസ്റ്റർ ലക്ഷ്മി ധാം ഗോശാല ആശ്രമം മഠാധിപതി മഹന്ത് സദാനന്ദ …
-
MumbaiNews
പാലക്കാട് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും നവി മുംബൈയിൽ സംഘടിപ്പിച്ചു
നവി മുംബൈ: പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ മഹാരാഷ്ട്ര ചാപ്റ്ററായ “MahaNSS” ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. നവി മുംബൈ നെരുളിലെ സഹ്യോഗ് ഹാളിലായിരുന്നു പരിപാടി. വിവിധ കലാ സാംസ്കാരിക പരിപാടികളോടെ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച …