129
മുംബൈ: പി. ചന്ദ്രൻ (94) നിര്യാതനായി. പശ്ചിമ റെയിൽവെയിൽ സീനിയർ പേഴ്സണൽ ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം ഡോംബിവിലിയിലെ പാഞ്ചജന്യം ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരനായിരുന്നു. സാമൂഹ്യ പ്രവർത്തകനും ഡോംബിവിലി സമാജത്തിന്റെ മുതിർന്ന അംഗവും ആയിരുന്നു. സംസ്കാരം നടത്തി.
ഭാര്യ: ഭഗീരഥിയമ്മ.
മക്കൾ: ഉഷാ ചന്ദ്രൻ, ഉമാ ചന്ദ്രൻ.