മുംബൈ: നഗരത്തിൽ കടുത്ത ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ മുംബൈയിൽ താപനിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഉഷ്ണതരംഗത്തിന് ശേഷം നഗരത്തിലെ താപനില ഏകദേശം 10 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞതോടെ ജനങ്ങൾക്ക് ആശ്വാസമായി. കാറ്റിന്റെ ദിശയിൽ ഉണ്ടായ മാറ്റവും ഈർപ്പം …
Mumbai
-
KeralaMumbai
താനെയിൽ മീനഭരണി മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും ; വൈവിധ്യമാർന്ന പൂജകളും ഘോഷയാത്രയും
താനെ : താനെയിലെ മാൻപാഡയിൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം 2026 മാർച്ച് 21, 22 തീയതികളിൽ നടത്തപ്പെടുന്നു. ഭക്തിനിർഭരമായ ചടങ്ങുകളോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ നൂറു കണക്കിന് ഭക്തർ പങ്കെടുക്കും. വിശ്വാസികളുടെ ആത്മീയോന്മുഖത ഉയർത്തുന്ന വിവിധ കാർമ്മിക …
-
MumbaiNational
അഭിപ്രായ ഭിന്നതകൾ ജനാധിപത്യത്തിന്റെ ഭാഗം; ഒരേയൊരു ലക്ഷ്യം പാർട്ടിയുടെ വിജയം” – അഡ്വ : മാത്യു ആന്റണി
മുംബൈ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉൾപാർട്ടി ജനാധിപത്യത്തിന്റെ സ്വാഭാവിക ഘടകമാണെന്ന് എ.ഐ.സി.സി. ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണി വ്യക്തമാക്കി. പാർട്ടിയുടെ ഏക ലക്ഷ്യം വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ മൂല്യങ്ങളോടും സമൂഹത്തിന്റെ വൈവിധ്യങ്ങളോടും ചേർന്ന് …
-
MumbaiNational
വിനോദയാത്ര ദുരന്തമായി; മുംബൈ–പൂനെ പാതയിൽ കാർ അപകടത്തിൽ മൂന്ന് ബോംബെ ഐഐടി വിദ്യാർത്ഥികൾ മരിച്ചു
മുംബൈ: മുംബൈ–പൂനെ എക്സ്പ്രസ്‌വേയിൽ ഉണ്ടായ വാഹനാപകടത്തിൽ ഐഐടി ബോംബെ വിദ്യാർത്ഥികളായ മൂന്ന് പേർ മരിച്ചു. സൺറൈസ് കാണാനായി പോയ സംഘമാണ് മടങ്ങിവരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം, വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ …
-
പൂനെ: മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ നിന്നുള്ള പ്രവാസി മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘പ്രവാസി സാഹിതി’ എന്ന സാഹിത്യസമാഹാരം പൂനെയിൽ പ്രകാശനം ചെയ്തു. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ …
-
Renowned Mohiniyattam exponent, researcher, and teacher Dr. Neena Prasad will present Devayani, the timeless tale of a father’s devotion, a daughter’s stubbornness, and the consequences of her choices, at the …
-
മുംബൈ: 2017 ഇൽ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് രവി പൂജാരിയെ താനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദീർഘകാലമായി തുടരുന്ന അന്വേഷണത്തിൽ ഉണ്ടായ നിർണായക മുന്നേറ്റമായാണ് പൊലീസ് ഇത് വിലയിരുത്തുന്നത്. ഒരു വ്യാപാരിയോട് ഫോൺ വഴി ഭീഷണിപ്പെടുത്തി …
-
മുംബൈ: ബാന്ദ്ര ഈസ്റ്റിൽ നടി നിമിഷ നായർ നേരിട്ട റോഡരികിലെ അതിക്രമ സംഭവം നഗരത്തിലെ സ്ത്രീസുരക്ഷയെ കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയം ശ്രദ്ധാകേന്ദ്രമായി. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 4.50ഓടെ ഖേർവാടി ഫ്‌ളൈഓവറിന് …
-
മുംബൈ: മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ സ്റ്റേഷനുകൾക്ക് സമീപം പ്രത്യേക സ്റ്റേഷൻ പ്ലാസകൾ ഒരുക്കാൻ തീരുമാനം. സ്റ്റേഷനുകളിലേക്ക് എത്താനും അവിടെ നിന്ന് പുറപ്പെടാനും കൂടുതൽ സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്റ്റേഷനുകൾക്ക് ചേർന്ന് നിർമ്മിക്കുന്ന പ്ലാസകൾ വിവിധ ഗതാഗത …
-
KeralaMumbai
തൃശൂരിൽ നിന്നാരംഭിച്ച അന്വേഷണം താനെയിൽ ഫലം കണ്ടു; മൂന്ന് കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി
താനെ : വിയ്യൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കാണാതായ കുട്ടിയെ സംബന്ധിച്ച കേസിന്റെ അന്വേഷണത്തിനിടെ,മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് കുട്ടികളെ കണ്ടെത്തി. വിവിധ ഇടങ്ങളിൽ നിന്ന് കാണാതായ ഇവരെ കണ്ടെത്തിയത് പോലീസിന്റെ കൃത്യവും ഏകോപിതവുമായ നീക്കങ്ങളിലൂടെ ആണ്. 2026 ഫെബ്രുവരി 26-നാണ് …