മുംബൈ: 2026 ജനുവരി മുതൽ മാർച്ച് ആദ്യ ആഴ്ച്ച വരെ മുംബൈയിൽ സ്ത്രീകളെതിരായ കുറ്റകൃത്യങ്ങളിൽ കുറവ് രേഖപ്പെടുത്തിയതായി പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. മുൻ മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായത് ആശ്വാസകരമായ പ്രവണതയാണെന്ന് വിലയിരുത്തുന്നു. അതേസമയം, രജിസ്റ്റർ ചെയ്ത കേസുകളിൽ …
Mumbai
-
താനെ: വേനൽ ചൂട് കനക്കുന്നതിനിടെ താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായി. മാർച്ച് അവസാനിക്കാനുമുമ്പേ തന്നെ നിരവധി ഗ്രാമങ്ങളും പാടങ്ങളും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായതായി റിപ്പോർട്ട്. കിണറുകളും ബോർവെല്ലുകളും ഉൾപ്പെടെയുള്ള ചെറുകിട ജലസ്രോതസുകൾ വറ്റിത്തുടങ്ങിയതോടെ നാട്ടുകാർ ദൂരങ്ങൾ താണ്ടി …
-
MumbaiNews
ബാങ്ക് ഇടപാടുകൾ മുതൽ സ്വത്ത് വരെ പരിശോധിക്കുന്നു; നാസിക്കിലെ ജ്യോതിഷിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിക്കുന്നു
മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ ജ്യോതിഷിയായ അശോക് ഖരത്തിനെതിരെ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ വ്യാപകമാകുന്നു. പുതിയ ഇരകൾ മുന്നോട്ട് വരുന്നതിനോടൊപ്പം, കേസിന്റെ വ്യാപ്തി വർധിക്കുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും …
-
മുംബൈ : മുംബൈയിൽ യുവ നടന്റെ മരണവുമായി ബന്ധപ്പെട്ട 12 വർഷം പഴക്കമുള്ള കേസിൽ പുതിയ വഴിത്തിരിവ്. ചികിത്സയിൽ ഗുരുതര അനാസ്ഥ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് നിരവധി ഡോക്ടർമാർക്കെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. റോഡ് അപകടത്തിന് ശേഷം ചികിത്സയ്ക്കിടെ …
-
താനെ: ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷിക മഹോത്സവം ഏപ്രിൽ 11 മുതൽ 15 വരെ വിവിധ ആചാരാനുഷ്ഠാനങ്ങളോടെ ഭക്തിപൂർവ്വം നടത്തപ്പെടും. “സ്വാമിയേ ശരണം അയ്യപ്പ” എന്ന ആത്മീയ ഭാവത്തിൽ അരങ്ങേറുന്ന മഹോത്സവം ഭക്തജനങ്ങൾക്ക് സമൃദ്ധമായ …
-
മുംബൈ : മോഹിനിയാട്ടത്തിൻ്റെ ക്ളാസ്സിക് പരിചരണത്തിന് മനോധർമ്മത്തിൻ്റെ സൂക്ഷ്മധാരകളാൽ ഇഴ ചേർത്ത ‘നീനാ മോഹന’ത്തിലൂടെ ഡോ. നീനാ പ്രസാദ് നഗരത്തിലെ നൃത്ത സ്നേഹികൾക്ക് ആഹ്ളാദ വിസ്മയമൊരുക്കി. മാർച്ച് 21 ന് വൈകിട്ട് താനെ ഉപവൻ ആംഫി തിയറ്ററിൽ ധ്വനി സ്പേസ് ഓഫ് …
-
മുംബൈ: പീഡനത്തിനിരയായ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ 28 ആഴ്ച ഗർഭച്ഛിദ്രത്തിന് ബോംബെ ഹൈക്കോടതി അനുമതി നൽകി. ഇരുവരുടെയും ആരോഗ്യവും മാനസികാവസ്ഥയും പരിഗണിച്ചാണ് കോടതി നിർണായക ഇടപെടൽ നടത്തിയത്. മെഡിക്കൽ ബോർഡിന്റെ വിശദമായ റിപ്പോർട്ട് പരിശോധിച്ച കോടതി, ഗർഭധാരണം തുടരുന്നത് കുട്ടികളുടെ ശാരീരിക-മാനസിക …
-
മുംബൈ: അന്ധേരി ഈസ്റ്റിൽ 15കാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ആദ്യം ആത്മഹത്യയായി കരുതിയ സംഭവം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെ ഡിഎൻ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ബാലനും പ്രതികളായ …
-
MumbaiNews
“മുംബൈയും ഡൽഹിയും ലക്ഷ്യമായേക്കാം”; ഇന്ത്യക്കെതിരെ ഭീഷണി സൂചനയുമായി മുൻ പാക് ദൂതൻ അബ്ദുൽ ബാസിത്
മുംബൈ : വിവാദ പരാമർശവുമായി പാകിസ്താന്റെ മുൻ ഹൈക്കമ്മീഷണർ അബ്ദുൽ ബാസിത്. യുദ്ധസാഹചര്യത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെ, “ആവശ്യമായാൽ മുംബൈയും ഡൽഹിയും ആക്രമിക്കാൻ മടിക്കില്ല”യെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. അമേരിക്കയോ ഇസ്രായേലോ പാകിസ്താന്റെ ആണവ സംവിധാനങ്ങളെ …
-
MumbaiNews
കല്യാൺ സ്റ്റേഷനടുത്ത് മദ്യലഹരിയിൽ യുവാവ് വൈദ്യുതി പോസ്റ്റിൽ കയറി; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു
മുംബൈ: കല്യാൺ റെയിൽവേ സ്റ്റേഷനടുത്ത് ഇന്ന് രാവിലെ ഏകദേശം 9 മണിയോടെ മദ്യലഹരിയിൽ വൈദ്യുതി പോസ്റ്റിൽ കയറിയ ഒരാളുടെ ‘പ്രകടനം’ ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക ബ്രേക്ക് നൽകി. സുരക്ഷാ ഭീഷണി ഉയർന്നതോടെ റെയിൽവേ അധികൃതർ വൈദ്യുതി വിതരണം നിർത്തിയതോടെ സർവീസുകൾ തടസ്സപ്പെട്ടു. …