തിരുവനന്തപുരം: നീണ്ട പത്തു വർഷത്തെ രാഷ്ട്രീയ വനവാസത്തിന് അറുതി വരുത്തി, കേരളക്കരയിൽ യു.ഡി.എഫ് കൊടുങ്കാറ്റ് വീശിയടിച്ചതോടെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് അണിയറ നീക്കങ്ങൾ ദ്രുതഗതിയിലായി. പ്രാദേശിക സമവായങ്ങളുടെയും സാമുദായിക സന്തുലനത്തിന്റെയും തട്ടകങ്ങളിൽ കൃത്യമായ ചുവടുവെപ്പുകളോടെ തയ്യാറാക്കിയ കോൺഗ്രസ് മന്ത്രിമാരുടെ സാധ്യതാ പട്ടിക ഹൈക്കമാൻഡിന്റെ …
Mumbai
-
MumbaiNews
ശ്രീ നാരായണ മന്ദിര സമിതിയുടെ 62-ാം വാർഷികാഘോഷം ഇന്ന് ; മുഖ്യാതിഥിയായി ഏക്നാഥ് ഷിൻഡെ പങ്കെടുക്കും
മുംബൈ: മഹാനഗരത്തിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ ശ്രീ നാരായണ മന്ദിര സമിതിയുടെ 62-ാമത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് (മേയ് 17, ഞായറാഴ്ച) ചെമ്പൂരിലെ വിദ്യാഭ്യാസ സമുച്ചയത്തിൽ തിരിതെളിയും. വാർഷികാഘോഷങ്ങളോടൊപ്പം ശ്രീ നാരായണ ഗുരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും പൂർവ്വ …
-
MumbaiNews
കാലിഫോർണിയയിലെ അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യാതിഥിയായി ഹിമാലയൻ സർവകലാശാല വിസി; അക്കാദമിക് ലോകത്ത് ആഗോള അംഗീകാരം
കാലിഫോർണിയ: ആഗോള അക്കാദമിക് തലത്തിൽ ഹിമാലയൻ സർവകലാശാലയ്ക്ക് വൻ അംഗീകാരം. യുഎസ്എയിലെ കാലിഫോർണിയയിലുള്ള മിൽപിറ്റാസിൽ വെച്ച് നടക്കുന്ന ഒന്നാമത് വാർഷിക അന്താരാഷ്ട്ര സംസ്‌കൃത സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ് ദിവാകരനെ പ്രത്യേക അതിഥിയായി ക്ഷണിച്ചു. പ്രശസ്തമായ ആരിയ …
-
MumbaiNews
നാട്ടിലേക്ക് വരികയാണെന്ന് ഭാര്യയെ വിളിച്ചു പറഞ്ഞു; പിന്നാലെ പ്രവാസി മലയാളിക്ക് കൊങ്കൺ പാതയിൽ ദാരുണാന്ത്യം!
രത്നഗിരി: കൊങ്കൺ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ വിവരങ്ങൾ ലഭ്യമായി. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം, ചാത്തൻകോട് നട സ്വദേശി ബിജു.പി.എം (48) ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. കുമാരന്റെ മകനാണ്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ചിപ്ലൂൺ കാംഥെ (Kamthe) …
-
MumbaiNews
അശരണരുടെ ആശ്രയകേന്ദ്രത്തിന് മേൽ അധികൃതരുടെ ഇരുട്ടടി; ഭീമൻ കറന്റ് ബില്ലിൽ ശ്വാസം മുട്ടി ‘സീൽ ആശ്രമം’!
റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും അനാഥരായി അലയുന്നവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും കാരുണ്യത്തണലൊരുക്കുന്ന പൻവേലിലെ ‘സീൽ’ (SEAL) ആശ്രമം കടുത്ത പ്രതിസന്ധിയിൽ. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി (MSEDCL) നൽകിയ അസ്വാഭാവികവും ഭീമവുമായ വൈദ്യുതി …
-
BusinessMumbaiNational
ശമ്പളം കൂടുന്നില്ല, ചിലവേറുന്നു; ഇന്ധനവില വർധനവിൽ നടുവൊടിഞ്ഞ് മുംബൈയിലെ സാധാരണക്കാർ
by adminby adminമുംബൈ: കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർധനവിനെത്തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സാധാരണക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. ശമ്പളത്തിൽ യാതൊരുവിധ വർധനവുമില്ലാതെ നിത്യചിലവുകൾ കുതിച്ചുയരുന്നതോടെ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുകയാണ് നഗരത്തിലെ മധ്യവർഗ സമൂഹം. പെട്രോൾ, ഡീസൽ വില വർധിച്ചതോടെ മെട്രോ …
-
MumbaiPolitics
‘കർഷകരുടെ ആശങ്കകൾ ഉന്നയിക്കുന്നത് കുറ്റമാണോ?’; കൊങ്കൺ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെതിരെ സുപ്രിയ സുലെ
by adminby adminമുംബൈ: മുംബൈയിൽ സമാധാനപരമായി പ്രതിഷേധിച്ച കൊങ്കൺ മേഖലയിൽ നിന്നുള്ള കർഷകരെയും നാട്ടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എൻസിപി (ശരദ് പവാർ വിഭാഗം) എംപി സുപ്രിയ സുലെ. കർഷകരുടെ ന്യായമായ ആശങ്കകൾ അധികാരികൾക്ക് മുന്നിൽ ഉന്നയിക്കുന്നത് രാജ്യത്ത് ക്രിമിനൽ …
-
CrimeMumbaiNational
ഡിജിറ്റൽ ചതിക്കുഴികളിൽ വീണ് രാജ്യം; കഴിഞ്ഞവർഷം മാത്രം സൈബർ തട്ടിപ്പുകാർ കവർന്നത് 22,500 കോടി രൂപ!
by adminby adminന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വഴി വൻതോതിൽ സാമ്പത്തിക ചോർച്ചയെന്ന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT). കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം രാജ്യത്ത് 22,500 കോടി രൂപയുടെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ നടന്നതായാണ് ഔദ്യോഗിക കണക്കുകൾ …
-
HealthMumbai
മരണത്തിലും പെയ്തിറങ്ങിയ കാരുണ്യം; മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയുടെ അവയവങ്ങളിൽ ആറുപേർക്ക് പുതുജീവിതം!
by adminby adminമുംബൈ: മസ്തിഷ്‌ക മരണം സംഭവിച്ച നാൽപ്പത്തിയഞ്ചുകാരിയുടെ അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവിതം. മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമാകണമെന്ന വീട്ടമ്മയുടെ അന്ത്യാഭിലാഷം ബന്ധുക്കൾ സധൈര്യം നടപ്പാക്കിയതോടെയാണ്, ജീവനായി കാത്തിരുന്ന ആറ് രോഗികൾക്ക് മുംബൈയിൽ പുനർജന്മം സാധ്യമായത്. മുംബൈ ഫോർട്ടിസ് ആശുപത്രിയിൽ വച്ചായിരുന്നു അവയവമാറ്റ പ്രക്രിയകൾ വിജയകരമായി …
-
EntertainmentMumbai
’കണ്ണാടിയാണ് ഒരു നടന്റെ ആദ്യത്തെയും ഏറ്റവും സത്യസന്ധനായതുമായ ഗുരു’; നാടകരംഗത്തെ മുതിർന്ന പ്രതിഭ രവീന്ദ്ര ദേവ്ധർ
by adminby adminമുംബൈ: ഒരു നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴികാട്ടിയും ആത്മാർത്ഥ സുഹൃത്തും കണ്ണാടിയാണെന്ന് പ്രശസ്ത നാടകപ്രതിഭയും സംവിധായകനുമായ രവീന്ദ്ര ദേവ്ധർ. കണ്ണാടി ഒരിക്കലും കള്ളം പറയില്ലെന്നും തെറ്റായ തിരുത്തലുകൾ നൽകി നമ്മെ വഴിതെറ്റിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിനയരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് തങ്ങളുടെ …