മുംബൈ: നഗരത്തിലെ മലയാളി നാടക രംഗത്ത് വ്യക്തിത്വം പതിപ്പിച്ച പ്രമുഖ നടൻ രാമകൃഷ്ണ കൈമൾ അന്തരിച്ചു. വിവിധ നാടകവേദികളിലൂടെ അനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അദ്ദേഹത്തിന്റെ വിയോഗം കലാസാംസ്കാരിക ലോകത്തിന് വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖബാധിതനായി ചികിത്സയിൽ …
WhatsUp Mumbai
-
MumbaiNews
മുംബൈയിൽ ദേശാടന പക്ഷികൾ കുറയുന്നു; രണ്ടുലക്ഷത്തിൽ നിന്ന് 25,000ലേക്ക് ഇടിവ്, ചതുപ്പുനിലങ്ങൾ അപകടത്തിൽ
മുംബൈ: നഗരത്തിൽ ദേശാടന പക്ഷികളുടെ വരവ് ഇത്തവണ ഏറെ വൈകിയതായി കണ്ടെത്തൽ. സാധാരണയായി ഒക്ടോബർ–നവംബർ മാസങ്ങളിൽ എത്തുന്ന ഈ കുടിയേറ്റ പക്ഷികൾ ഈ വർഷം പല മാസങ്ങൾ കഴിഞ്ഞാണ് എത്തിത്തുടങ്ങിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇവയുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. …
-
മുംബൈ : മുംബൈ മഹാനഗരത്തിലെ അക്ഷരസ്നേഹികളുടെ സാന്നിധ്യത്തിൽ അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അങ്കണത്തിൽ ഏപ്രിൽ 18-ന് നടന്നു. എം. വിജയൻ പിള്ളയുടെ കഥാസമാഹാരമായ “തുറന്നടഞ്ഞ വാതിൽ” സി. പി. കൃഷ്ണകുമാർ കെ. രാജനു …
-
മുംബയ് : ശ്രീനാരായണ ഗുരു രചിച്ച “ആത്മവിലാസം” എന്ന സംസ്‌കൃത പദ്യത്തിൻ്റെ നൃത്താവിഷ്‌ക്കാരം മെറ്റാമോർഫോസിസ് തിയ്യറ്റർ ആൻ്റ് ഫിലിംസ് ഡയറക്ടറും ശ്രദ്ധേയനായ കലാകാരനുമായ ഡോ. ഓംകാർ ഭട്കറും സംഘവും ചേർന്ന് അവതരിപ്പിച്ചു. നാഷണൽ ഗാല്ലറി ഓഫ് മോഡേൺ ആർട്ട് ഹാളിലായിരുന്നു നൃത്താവിഷ്‌കാരം …
-
MumbaiNews
വന്ദേ ഭാരത് നേട്ടമായി; വരുമാനത്തിൽ മുന്നിൽ ദക്ഷിണ റെയിൽവേ, തത്കാൽ ബുക്കിങിൽ പുതിയ റെക്കോർഡ്
കൊച്ചി: 2025–26 സാമ്പത്തിക വർഷത്തിൽ യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ ദക്ഷിണ റെയിൽവേ രാജ്യത്ത് ഒന്നാമതായി. 8,271.47 കോടി രൂപയാണ് ഈ വർഷം ലഭിച്ചത്. മുൻവർഷത്തെ 7,535.69 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 9.8% വർധന; അധികമായി 735.78 കോടി രൂപ ലഭിച്ചു. രാജ്യത്ത് …
-
മുംബൈ: ബസ്സീൻ കേരള സമാജം, വസായി നായർ വെൽഫയർ അസോസിയേഷൻ, അമ്പാടി റോഡ് അയ്യപ്പ ഭക്തമണ്ഡൽ തുടങ്ങിയ സംഘടനകളുടെ മുൻ ഭാരവാഹിയും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കെ.പി. നാരായണൻകുട്ടി നായർ (71) ഇന്ന് നിര്യാതനായി. വസായ് ഓംനഗർ കെ.ടി. സെറിമണി …
-
നവി മുംബൈ : മലയാളം മിഷൻ ഖാർഘർ–ഐരോളി മേഖലയുടെ പൊതുയോഗം ഏപ്രിൽ 12-ന് വൈകുന്നേരം 5 മണിക്ക് നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടന്നു. മേഖല സെക്രട്ടറി മിനി അനിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ലിസി …
-
മുംബൈ: നഗരത്തിൽ ആദ്യമായി ഓട്ടോമാറ്റിക് വാതിലുകളുള്ള നോൺ-എസി ലോക്കൽ ട്രെയിൻ പരീക്ഷണത്തിലേക്ക് കടന്നതോടെ സുരക്ഷയ്ക്കൊപ്പം വെന്റിലേഷൻ വിഷയവും ചർച്ചയാകുന്നു. അടഞ്ഞ വാതിലുകൾക്കിടയിലും വായുസഞ്ചാരം ഉറപ്പാക്കാൻ റൂഫ് ബ്ലോവറുകളും എയർ ഇൻടേക്ക് സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വ്യക്തമാക്കുന്നു. എന്നാൽ തിരക്കേറിയ സമയങ്ങളിൽ സ്വാഭാവിക …
-
MumbaiPolitics
മറാത്തി ഭാഷ നിർബന്ധം വിവാദത്തിൽ; ലൈസൻസ് ആശങ്ക ശക്തം, ‘ഭാഷ ഐക്യത്തിന്, ശിക്ഷയ്ക്ക് അല്ല’—രാംദാസ് അത്താവലെ
മുംബൈ: മറാത്തി ഭാഷ നിർബന്ധമാക്കുന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കിടയിൽ ലൈസൻസ് നഷ്ടപ്പെടുമെന്ന ഭയം വ്യാപിക്കുന്നതായി റിപ്പോർട്ട്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അത്താവലെ രംഗത്തെത്തി. ഭാഷ ആളുകളെ ഒരുമിപ്പിക്കേണ്ടതാണേയും ശിക്ഷയ്ക്കുള്ള …
-
മുംബൈ: ടി.സി.എസ് ‘കോർപ്പറേറ്റ് ’ കേസിലെ പ്രതിയായ നിദ ഖാനെ ചുറ്റിപ്പറ്റി കുടുംബവും പോലീസും തമ്മിൽ പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ ഉയർന്നു. നിദ ഖാൻ വീട്ടിലുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. എന്നാൽ അവർ ഒളിവിലാണെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം. അന്വേഷണ സംഘത്തിന്റെ സമൻസ് ഉൾപ്പെടെ …