പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശിർവാദ് കാ ദിയ തെളിയിച്ചു

by WhatsUp Mumbai

വസായ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
ജന്മദിനത്തോടനുബന്ധിച്ച് വസായ് അയ്യപ്പ ക്ഷേത്രത്തിൽ  ആശിർവാദ്  കാ ദിയ തെളിയിച്ചു. പ്രധാനമന്ത്രിയുടെ ദീർഘായസ്സിനായി വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിച്ചു. കെ ബി ഉത്തം കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സുകുമാർ വി കെ , അമർ ദാസ് നായർ ശ്രീശങ്കർ നായർ പ്രമീള നായർ തുടങ്ങി നിരവധി ബിജെപി പ്രവർത്തകർ പങ്കെടുത്തു. പ്രധാന മന്ത്രിയുടെ ദീർഘായുസ്സിനായി വിശേഷാൽ ഭഗവതി സേവയും ക്ഷേത്രത്തിൽ നടത്തി

You may also like