181
നവിമുംബൈ : രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഇന്ന് ( ഞായർ) വൈകിട്ട് 7.15 ന്
നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നു.
രോഗശാന്തിക്കും
ആയുരാരോഗ്യ സൗഖ്യത്തിനുമായി നടത്തുന്ന ഈ മഹാ ഹോമത്തിൽ പങ്കാളികളാകുവാൻ എല്ലാ ഭക്തരേയും വിനയപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഹോമത്തിനു ശേഷം മഹാപ്രസാദം ഉണ്ടായിരിക്കും.
പൂജ ബുക്കു ചെയ്യുന്നതിനും മറ്റു വിവരങ്ങൾക്കും 7304085880 ,
8369312803,
9820165311,
9892045445 ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.