199
മുംബൈ: ബോറിവലി നായർ വെൽഫെയർ അസോസിയേഷന്റെ (BNWA) നേതൃത്വത്തിൽ ഓഗസ്റ്റ് 12 ബുധനാഴ്ച കർക്കടക വാവുബലി സംഘടിപ്പിക്കുന്നു. ബോറിവലി (വെസ്റ്റ്) എക്സർ മെട്രോ സ്റ്റേഷന് സമീപമുള്ള റാണി ലക്ഷ്മിഭായ് ഉദ്യാനിൽ രാവിലെ 6:00 മുതൽ 10:30 വരെയാണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുക.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9892516622, 7666177437, 9892858625.