146
മുളുണ്ട്: മുളുണ്ടിലെ വാസുദേവ് ഹൈറ്റ്സിൽ താമസിച്ചുവരികയായിരുന്ന പറശ്ശിനിക്കടവ് സ്വദേശിനി ശ്രീരേഖ രവീന്ദ്രൻ (66) നിര്യാതയായി. കുറച്ചുനാളായി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 15-07-2026 ബുധനാഴ്ച ഉച്ചയ്ക്ക് 2.20-ന് അതിഥി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
എം. കെ. രവീന്ദ്രനാണ് ഭർത്താവ്. മക്കൾ: സ്വപ്നിൽ രവീന്ദ്രൻ, സൗരഭ് രവീന്ദ്രൻ. മരുമക്കൾ: കാഞ്ചൻ സ്വപ്നിൽ, നിധി സൗരഭ്.
മുളുണ്ട് വെസ്റ്റ് ലിങ്ക് റോഡിൽ ഡി-മാർട്ടിന് (D-Mart) എതിർവശത്തുള്ള വാസുദേവ് ഹൈറ്റ്സിലെ ഒൻപതാം നിലയിലായിരുന്നു താമസം.
സംസ്കാര ചടങ്ങുകൾ 17-07-2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുളുണ്ടിലെ വസതിയിൽ വെച്ചുള്ള അന്ത്യ കർമ്മങ്ങൾക്ക് ശേഷം 11 മണിക്ക് നടക്കും.