താനെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നാഗപൂജയും നൂറും പാലും ജൂലൈ 16-ന്

by WhatsUp Mumbai

താനെ: വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗറിലെ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ  നാഗപൂജയും നൂറും പാലും സമർപ്പണവും ജൂലൈ 16 വ്യാഴാഴ്ച നടക്കും. 

അന്ന് രാവിലെ 10.00 മണി മുതലാണ് ക്ഷേത്രത്തിൽ സവിശേഷമായ പൂജാചടങ്ങുകൾ ആരംഭിക്കുന്നത്.

വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. പൂജാദിവസമായ ജൂലൈ 16-ന് രാവിലെ 9.30 വരെ മാത്രമേ ബുക്കിങ് ഉണ്ടായിരിക്കുകയുള്ളൂവെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
​ കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക 

Ph : 9819528487
​9819528489

You may also like