മുംബൈ: നഗരത്തിന്റെ വിവിധ ഉപനഗരങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ ഘാട്കോപ്പർ പൊലീസ് പിടികൂടി . ആന്ധേരി, സാകിനാക, ഘാട്കോപ്പർ മേഖലകളിലായി വ്യാപിച്ചിരുന്ന റാക്കറ്റിൽ പ്രധാന പങ്കുവഹിച്ചെന്നാരോപിച്ച് 38 വയസ്സുള്ള സ്ത്രീയെ പൊലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ …
Uncategorized
-
MumbaiUncategorized
പാൽഘറിൽ 251 ക്രിസ്ത്യൻ കുടുംബങ്ങളുടെ ‘ഘർ വാപ്സി’; ഹനുമാൻ ജയന്തിയിൽ ഹിന്ദുമതത്തിലേക്ക് മടങ്ങൽ
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 251 ക്രിസ്ത്യൻ കുടുംബങ്ങൾ ഹനുമാൻ ജയന്തി ദിനത്തിൽ ഹിന്ദുമതത്തിലേക്ക് പുനർപരിവർത്തനം ചെയ്യുമെന്ന് റിപ്പോർട്ട്. വിശ്വ ഹിന്ദു പരിഷത്ത് (VHP)യും ബജ്രംഗ് ദളും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഘർ വാപ്സി’ ചടങ്ങിലൂടെയാണ് ഈ മാറ്റം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. …
-
മുംബൈ: കടുത്ത വേനൽച്ചൂട് നഗരജീവിതത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യസംരക്ഷണത്തിനും ജലാംശം നിലനിർത്തുന്നതിനായി ലളിതമായ ഭക്ഷണശീലങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന താപനില ശരീരത്തിൽ ക്ഷീണം വർധിപ്പിക്കുന്നതിനാൽ ദിനചര്യയിൽ ചെറിയ മാറ്റങ്ങൾ പോലും വലിയ ഗുണം ചെയ്യുമെന്നാണ് നിർദ്ദേശം. ദിവസം മുഴുവൻ …
-
MumbaiUncategorized
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; മഹാരാഷ്ട്രയിൽ പുതിയ നയം വരുന്നു
മുംബൈ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ മഹാരാഷ്ട്ര സർക്കാർ പ്രത്യേക നയം രൂപീകരിക്കാൻ ഒരുങ്ങുന്നു. ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരുപയോഗങ്ങൾ തടയുന്നതിനുമായി സമഗ്ര മാർഗരേഖ തയ്യാറാക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികൾ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം, …
-
മുംബൈ: അശ്വിനി ഭിഡെ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ കമ്മീഷണറായി ചുമതലയേറ്റു. ഭൂഷൻ ഗഗ്രാനി വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. ദീർഘകാല ഭരണപരിചയവും നിർണായക പദ്ധതികളിൽ കൈവെച്ച അനുഭവവും ഉള്ള ഉദ്യോഗസ്ഥയായ ഭിഡെയുടെ നിയമനം നഗരഭരണത്തിന് പുതുജീവൻ നൽകുമെന്നാണ് വിലയിരുത്തൽ. മുൻപ് വിവിധ …
-
പൈങ്കുനി ഉത്രം പ്രമാണിച്ച് ഏപ്രിൽ 1-ന് (ബുധനാഴ്ച) താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിപൂർണ്ണമായ ശ്രീമദ് അയ്യപ്പ ഗീത സത്സംഗം സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. ബ്രഹ്മശ്രീ മുംബൈ നാരായണൻജിയുടെ പ്രഭാഷണവും പാരായണവും ഉൾപ്പെടുന്ന ഈ ആത്മീയ സദസ് ദിനം മുഴുവൻ …
-
MumbaiUncategorized
മലയാളം മിഷൻ പവായ്–സാക്കിനാക്ക–ഈസ്റ്റേൺ മേഖല പൊതുയോഗം; പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു
മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പവായ്–സാക്കിനാക്ക–ഈസ്റ്റേൺ മേഖലയിൽ പുതിയ ഭരണസമിതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ പഠനകേന്ദ്രങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രസ്സീവ് ആർട്സ് ക്ലബ് (സാക്കിനാക്ക), ആശാൻ മെമ്മോറിയൽ റീഡിംഗ് റൂം (ജരിമറി), ബോംബെ പുരോഗമന യുവസഭ (കാജുപാട), വിക്രോളി മലയാളി …
-
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയിലെ പതിനാലാം മലയാളോത്സവം വര്‍ണാഭമായ കലാപരിപാടികളോടെ സമാപിച്ചു. മാര്‍ച്ച് 29-ന് ബോറിവലി ഈസ്റ്റ് സിദ്ധാര്‍ത്ഥ നഗറിലെ സെന്റ് ജോണ്‍സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മേഖലയുടെ …
-
MumbaiUncategorized
ജൈഷ്-എ-മുഹമ്മദ് തലവന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ മരിച്ചു; കാരണം വ്യക്തമല്ല, ദുരൂഹത തുടരുന്നു
മുംബൈ : ജൈഷ്-എ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരനായ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ വ്യക്തമല്ലാത്തതും, സംഭവത്തിൽ ദുരൂഹത ഉയർന്നതുമായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഹമ്മദ് താഹിർ അൻവറിന്റെ മരണകാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക …
-
MumbaiUncategorized
3000 രൂപ കാബ് ചാർജ്; വിമാന ടിക്കറ്റിനേക്കാൾ ചെലവേറിയ നവിമുംബൈ വിമാനത്താവള യാത്ര — പ്രതിഷേധം ശക്തമാക്കി യാത്രക്കാർ
മുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (NMIA) യാത്രാ ചെലവ് കുത്തനെ ഉയരുന്നതായി യാത്രക്കാരുടെ പരാതി. വിമാന ടിക്കറ്റിനേക്കാൾ പോലും വിമാനത്താവളത്തിലേക്കുള്ള യാത്ര ചിലപ്പോൾ കൂടുതൽ ചെലവേറിയതായി മാറുന്നുവെന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റിൽ, നവിമുംബൈയിൽ നിന്ന് ആന്ധേരി വരെ …