മുംബൈയിൽ അഞ്ച് പേരുടെ ജീവനപഹരിച്ച മുമ്പ്ര ട്രെയിൻ ദുരന്തം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ഇരകളുടെ കുടുംബങ്ങൾക്ക് നീതിയോ പ്രഖ്യാപിച്ച ധനസഹായമോ ലഭിച്ചില്ല. സെൻട്രൽ റെയിൽവേയിലെ രണ്ട് മുതിർന്ന എഞ്ചിനീയർമാർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് ഇതുവരെ ചാർജ്ഷീറ്റ് സമർപ്പിക്കാൻ …
Uncategorized
-
MumbaiUncategorized
ഭൂമിയിലേക്ക് അതിശക്തമായ സൗരക്കാറ്റ്; മുംബൈ ആകാശത്തും അപൂർവ്വ പ്രകാശവിസ്മയം തെളിയുമോ? കാത്തിരിപ്പിൽ ശാസ്ത്രലോകം
by adminby adminമുംബൈ: ഭൂമിയെ ലക്ഷ്യമാക്കി സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റുകൾ (Solar Storms) പ്രവഹിക്കുന്നതായി മുന്നറിയിപ്പ്. സൂര്യനിലുണ്ടായ ശക്തമായ വിസ്ഫോടനങ്ങളെത്തുടർന്ന് പുറപ്പെട്ട പ്ലാസ്മയും കാന്തിക തരംഗങ്ങളും വരും മണിക്കൂറുകളിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇരച്ചുകയറുമെന്നാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെയും (NASA), നാഷണൽ ഓഷ്യാനിക് …
-
Uncategorized
അടൽ സേതുവിൽ നിന്നും പുണെ സ്വദേശി കടലിലേക്ക് ചാടി; വ്യാപക തിരച്ചിൽ, മരണം സ്ഥിരീകരിച്ചിട്ടില്ല
by adminby adminമുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (അടൽ സേതു) വീണ്ടും ഞെട്ടിക്കുന്ന ആത്മഹത്യാശ്രമം. പുണെ സ്വദേശിയായ യുവാവാണ് ഇന്നലെ പുലർച്ചെ പാലത്തിൽ നിന്നും കടലിലേക്ക് ചാടിയത്. വിവരമറിഞ്ഞ് നവി മുംബൈ പോലീസും കോസ്റ്റ് ഗാർഡും …
-
MumbaiUncategorized
നാട്ടിൽ നിന്ന് അമ്മയോടൊപ്പം മടങ്ങവെ ദുരന്തം: മുംബൈ മലയാളി യുവാവ് ബിജോഷ് ഗോവ-മുംബൈ പാതയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു
മുംബൈ: നാട്ടിൽ നിന്നും അമ്മയോടൊപ്പം കാറിൽ മടങ്ങുകയായിരുന്ന മലയാളി യുവാവ് ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണമടഞ്ഞു. താനെ ജില്ലയിലെ കല്യാൺ നിവാസിയും കണ്ണൂർ തലശ്ശേരി സ്വദേശിയുമായ ബിജോഷ് ബാലൻ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ദേശീയപാത 66-ൽ റായ്ഗഡ് …
-
മുംബൈ: നഴ്‌സിംഗ് സമൂഹത്തെ അധിക്ഷേപിച്ച ബിജെപി എംപി കങ്കണ റണാവത്ത് പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്. കോവിഡ് കാലത്ത് ജീവൻ പണയം വച്ച് സേവനം ചെയ്ത മാലാഖമാരെ, ഒരു ജനപ്രതിനിധി തന്നെ …
-
MumbaiUncategorized
156 രൂപ ഓട്ടോക്കൂലിക്ക് പകരം അക്കൗണ്ടിലെത്തിയത് 15,682 രൂപ; വ്യവസായിയെ തേടിപ്പിടിച്ച് ബാക്കി തുക തിരികെ നൽകി മുംബൈയിലെ ഓട്ടോ ഡ്രൈവർ മാതൃകയായി
മുംബൈ: ഡിജിറ്റൽ യുഗത്തിലെ അശ്രദ്ധ കൊണ്ട് കൈവിട്ടുപോയ വലിയൊരു തുക, ഒട്ടും പ്രതീക്ഷിക്കാത്ത വഴിയിലൂടെ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് മുംബൈയിലെ ഒരു യുവ വ്യവസായി. 156 രൂപയുടെ ഓട്ടോ യാത്രയ്ക്ക് പകരം അബദ്ധത്തിൽ പതിനയ്യായിരത്തിലധികം രൂപ ഓൺലൈനായി നൽകിയ യാത്രക്കാരനെ …
-
MumbaiUncategorized
പിള്ളേരുകളിക്ക് രക്ഷിതാക്കൾ പിഴയൊടുക്കണം! 13 കാരൻ ഓടിച്ച സ്കൂട്ടർ പൊക്കി ട്രാഫിക് പൊലീസ്; മോട്ടോർ വാഹന വകുപ്പ് നൽകിയ എട്ടിന്റെ പണി ഇങ്ങനെ…
മുംബൈ: പൊതുനിരത്തിൽ ഹെൽമറ്റ് പോലുമില്ലാതെ സ്കൂട്ടറിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികളുടെ അത്യന്തം അപകടകരമായ അഭ്യാസപ്രകടനവും മരണപ്പാച്ചിലും. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത നടപടിയുമായി മുംബൈ കല്യാൺ ട്രാഫിക് പൊലീസ് രംഗത്തെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും സ്കൂട്ടറിന്റെ …
-
MumbaiUncategorized
മുംബൈ കൗമാരക്കാരനെ പിടികൂടിയത് അപൂർവ കാൻസർ; മാസങ്ങളോളം വേട്ടയാടിയ ജലദോഷത്തിനൊടുവിൽ മെഡിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തിയ തിരിച്ചുവരവ്
മുംബൈ: സാധാരണയായി കണ്ടുവരുന്ന ജലദോഷവും മൂക്കിൽ നിന്നുള്ള രക്തസ്രാവവും ഇത്രമേൽ ഭീകരമായ ഒരു രോഗത്തിന്റെ മുന്നോടിയായിരിക്കുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. മാസങ്ങളായി വിട്ടുമാറാത്ത ജലദോഷവും ഇടയ്ക്കിടെയുണ്ടാകുന്ന മൂക്കിൽ നിന്നുള്ള ചോരവാരലുമായി ആശുപത്രിയിലെത്തിച്ച 17 വയസ്സുകാരനായ മുംബൈ സ്വദേശിക്ക് കണ്ടെത്തിയത് …
-
MumbaiUncategorized
”വിലക്കയറ്റത്തിൽ വലഞ്ഞ് ജനങ്ങൾ; പാചകവാതക വിലവർദ്ധന പിൻവലിക്കണമെന്ന് ശരദ് പവാർ; വില്ലൻ ആഗോള സാഹചര്യങ്ങളെന്ന് മുഖ്യമന്ത്രി “
മുംബൈ: രാജ്യത്ത് പാചകവാതക (LPG) വില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ. എൽപിജി സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചത് സാധാരണക്കാരുടെ മേലുള്ള കടുത്ത പ്രഹരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, വിലവർദ്ധനവിന് പിന്നിൽ …
-
കൊച്ചി: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ (SASS) പുതിയ ദേശീയ ചെയർമാനായി ആർ. മുരുകൻ സെൽവനെ (കരാട്ടെ മുരുകൻ) ഏകകണ്ഠമായി തിരഞ്ഞെടുത്തു. ജൂൺ 7-ന് ചേർന്ന പ്രത്യേക ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിർണായക തീരുമാനം. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത …