മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ കൊങ്കൺ മേഖലയിലെ പഠനകേന്ദ്രങ്ങളിൽ കമ്മിറ്റി രൂപീകരണം പൂർത്തിയായി. മാർച്ച് 21ന് രാത്രി 8.30 മുതൽ ഓൺലൈനായി നടന്ന മേഖല പൊതുയോഗത്തിലാണ് പുതിയ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടത്. മേഖല പ്രസിഡന്റ് സാം വർഗീസ് ഓതറയുടെ അധ്യക്ഷതയിൽ …
WhatsUp Mumbai
-
മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനം ഈസ്റ്റർ ദിനാഘോഷങ്ങളുടെ ഭാഗമായി “അനസ്തേസ്സിസ്” (നിഴലുകളിൽ നിന്ന് വെളിച്ചത്തിലേക്ക്) എന്ന ആശയത്തെ ആസ്പദമാക്കിയ ഉയിർപ്പിന്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ഈ ഞായറാഴ്ച വൈകിട്ട് 5.30ന് സാന്റാക്രൂസ് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയിലാണ് പരിപാടി നടക്കുന്നത്. …
-
MumbaiUncategorized
ബി.എം.സി.യുടെ പുതിയ ചുവടുവെപ്പ്; ബികെസിയിൽ 600 കോടി മൾട്ടി–സ്പെഷ്യാലിറ്റി ആശുപത്രി, ആരോഗ്യരംഗത്തിന് പുതിയ ദിശ
മുംബൈ: നഗരത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നതിനായി, ബാന്ദ്ര കുർള കോംപ്ലക്സ് (ബികെസി)യിൽ 600 കോടി ചെലവിൽ അത്യാധുനിക മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാൻ പദ്ധതി രൂപംകൊള്ളുന്നു. നഗരത്തിൽ ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളിലേക്കുള്ള ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ഈ നിർണായക തീരുമാനം. …
-
MumbaiUncategorized
മഹാരാഷ്ട്രയിൽ രോഗികൾക്ക് വലിയ ആശ്വാസം; സർക്കാർ ആശുപത്രികളിൽ ഇനി ‘മെഡിസിൻ ബോക്സ്’
മുംബൈ: സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, മഹാരാഷ്ട്ര സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ തേടുന്ന രോഗികൾക്ക് ‘മെഡിസിൻ ബോക്സ്’ വിതരണം ചെയ്യുന്നതിനാണ് തീരുമാനം. ചികിത്സയ്ക്കിടെ ആവശ്യമായ മരുന്നുകൾ ക്രമബദ്ധമായി സൂക്ഷിച്ച് രോഗികൾക്ക് …
-
താനെ: നഗരത്തിലെ പരിസ്ഥിതി സംരക്ഷണ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, താനെ മുനിസിപ്പൽ കോർപ്പറേഷൻ നിർണായക തീരുമാനം കൈക്കൊണ്ടു. നഗരപരിധിക്കുള്ളിൽ പേപ്പർ കപ്പുകളുടെ ഉപയോഗത്തിന് പിഴ ഈടാക്കാനാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ വ്യാപനം നിയന്ത്രിച്ച് മാലിന്യ പ്രശ്നം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് …
-
Uncategorized
സമുദ്ര ഉൽപ്പന്ന കയറ്റുമതിയിൽ തിളങ്ങി മഹാരാഷ്ട്ര; ആഗോള വിപണിയിൽ പിടിമുറുക്കി, രാജ്യത്ത് രണ്ടാം സ്ഥാനം
മുംബൈ: മത്സ്യ കയറ്റുമതിയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി മഹാരാഷ്ട്ര ശ്രദ്ധേയ നേട്ടം കൈവരിച്ചു. 2024–25 സാമ്പത്തിക വർഷത്തിൽ ₹7,343 കോടി വിലവരുന്ന സമുദ്ര ഉൽപ്പന്നങ്ങളാണ് സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കയറ്റുമതി മൂല്യം ഇരട്ടിയായി ഉയർന്നതാണ് …
-
MumbaiUncategorized
ജോലിക്ക് ശേഷം മടങ്ങും വഴിയിൽ ദുരന്തം; നാഗ്പൂർ–മുംബൈ പാതയിൽ വാഹനാപകടത്തിൽ എട്ട് വനിതകൾക്ക് ദാരുണാന്ത്യം
നാഗ്പൂർ: നാഗ്പൂർ–മുംബൈ എക്സ്പ്രസ്‌വേയിൽ ഉണ്ടായ റോഡ് അപകടത്തിൽ എട്ട് വനിത തൊഴിലാളികൾ മരിച്ചു. തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന ടെംപോയിലേക്ക് അതിവേഗത്തിൽ എത്തിയ ട്രക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്.ഇടിയുടെ ആഘാതത്തിൽ ടെംപോ പൂർണ്ണമായും തകർന്നു. അതേസമയം സ്ഥലത്തുവെച്ചുതന്നെ ചിലരുടെ മരണം സംഭവിച്ചു. . മരിച്ചവർ …
-
മുംബൈ : കാന്തിവലി–ബോറി വലിക്കുമിടയിൽ നിലനിന്നിരുന്ന 129 വർഷം പഴക്കമുള്ള പാലം മാറ്റി ആധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ പാലം സ്ഥാപിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ചിരുന്ന പഴയ പാലം ദീർഘകാല ഉപയോഗത്തെ തുടർന്ന് സുരക്ഷാ ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് മാറ്റം നടപ്പാക്കിയത്. …
-
MumbaiUncategorized
മുംബൈയിൽ റെയിൽവേ ട്രാക്കിൽ വിദ്യാർത്ഥികളുടെ സംഘർഷം; യാത്രക്കാരുടെ ഇടപെടലിൽ ദുരന്തം ഒഴിവായി
മുംബൈ: തിരക്കേറിയ സമയത്ത് മുലുണ്ട് റെയിൽവേ സ്റ്റേഷനിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം വൻ അപകടഭീഷണിയിലേക്ക് നീങ്ങിയ സംഭവം ആശങ്ക ഉയർത്തി. ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള വാക്കേറ്റമാണ് തുടക്കത്തിൽ ഉണ്ടായത്. പിന്നീട് ഇത് കൈയ്യാങ്കളിയായി മാറി. പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച സംഘർഷത്തിനിടെ …
-
MumbaiUncategorized
വിവാഹിതയായ മകൾക്കും പിതൃസ്വത്തിൽ അവകാശം; കടബാധ്യതകളിൽ നിന്ന് വിമുക്തി — മുംബൈ സിവിൽ കോടതി വിധി
മുംബൈ: വിവാഹിതയായ മകൾക്കും പിതാവിന്റെ സ്ഥാപന സ്വത്തിൽ അവകാശമുണ്ടെന്നും, എന്നാൽ സ്ഥാപനത്തിന്റെ കടബാധ്യതകൾക്ക് അവൾ ബാധ്യതയില്ലെന്നുമുള്ള നിർണായക വിധിയുമായി മുംബൈ സിറ്റി സിവിൽ കോടതി. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ വ്യക്തമായ നിയമ വ്യാഖ്യാനം നൽകുന്ന വിധിയായിത്. കേസിൽ, പിതാവിന്റെ പങ്കാളിത്ത സ്ഥാപനത്തിലെ …