മുംബൈ : സൗദി അറേബ്യയിലെ റിയാദിൽ മഹാരാഷ്ട്ര സ്വദേശികളായ ഏകദേശം 41 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. വിവിധ ആവശ്യങ്ങൾക്കായി എത്തിയ ഇവർ നിലവിൽ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നാണ്റിപ്പോർട്ട്. ഭക്ഷണം, താമസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കാത്ത അവസ്ഥയിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും …
WhatsUp Mumbai
-
മുംബൈ : മുംബൈയും താനെയും കേന്ദ്രീകരിച്ച് അന്വേഷണം മുന്നേറുന്ന ഐഎസ്ഐഎസ് അനുബന്ധ ഓൺലൈൻ പ്രചാരണ കേസിൽ അന്വേഷണം കൂടുതൽ വ്യാപിച്ചു. ഇതിനകം ചിലരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന്, കേസുമായി ബന്ധമുള്ളതായി സംശയിക്കുന്ന കൂടുതൽ പേരെ അന്വേഷണ ഏജൻസികൾ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇവരിൽ …
-
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മുംബൈയിൽ ആശങ്കയുണർത്തുന്ന ആരോഗ്യസ്ഥിതി വിവരങ്ങൾ പുറത്ത്. നഗരത്തിൽ യുവാക്കളിൽ കാൻസർ കേസുകൾ ഗണ്യമായി ഉയരുന്നുവെന്ന് വിവിധ ആശുപത്രികൾ വ്യക്തമാക്കുന്നു. മാറ്റം വന്ന ജീവിതശൈലി, അമിത സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയാണ് പ്രധാന കാരണം എന്ന് വിദഗ്ധർ പറയുന്നു. മുമ്പ് …
-
സംസ്ഥാനത്തെ വോട്ടർ പട്ടിക കൂടുതൽ കൃത്യമാക്കുന്നതിനായി മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വൻ പരിശോധനാ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു. വീടുതോറും എത്തി വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുന്ന പ്രത്യേക നീക്കമാണിത്. ഈ പ്രവർത്തനത്തിനായി ഒരു ലക്ഷത്തിലധികം ബൂത്ത് ലെവൽ ഓഫീസർമാരെ (BLO) നിയോഗിക്കും. ഇവർ …
-
MumbaiNews
ഗോരെഗാവ് ഈസ്റ്റിൽ ഘോഷയാത്രയ്ക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 3 പേർക്ക് പരിക്ക്, 10 പേർ അറസ്റ്റിൽ
മുംബൈ : മുംബൈയിലെ ഗോരെഗാവ് ഈസ്റ്റ് പ്രദേശത്ത് മത ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നതോടെ പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് സംഘർഷമായി മാറിയതെന്നാണ് …
-
MumbaiPolitics
സുനേത്ര പവാറിന് വെല്ലുവിളി;ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആകാശ് മൊറെ രംഗത്ത്
പുണെ: ബാരാമതി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പത്തിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ആകാശ് മൊറെയെ പ്രഖ്യാപിച്ചതോടെ സുനേത്ര പവാറിനെതിരെ നേരിട്ടുള്ള മത്സരം ഉറപ്പായി. ഇതോടെ എതിരില്ലാത്ത തിരഞ്ഞെടുപ്പെന്ന സാധ്യതകൾക്ക് പൂർണവിരാമമായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ ബാരാമതിയിൽ ഇതുവരെ എതിരില്ലാത്ത വിജയം പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് …
-
മുംബൈ: മഹാരാഷ്ട്രയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ശ്രദ്ധേയമായ വളർച്ച. 2026ന്റെ ആദ്യ മാസങ്ങളിൽ തന്നെ സംസ്ഥാനത്ത് വിൽപ്പന 19 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പെട്രോൾ-ഡീസൽ വില വർധനയും പരിസ്ഥിതി സൗഹൃദ യാത്രാമാർഗങ്ങളിലേക്കുള്ള ആളുകളുടെ മാറിയ സമീപനവുമാണ് ആവശ്യകത ഉയരാൻ പ്രധാന …
-
TechTravel
ഇന്ധനവിലയും ആപ്പ് ടാക്സിയും; ഏപ്രിൽ 8ന് മുംബൈയിൽ ഓട്ടോ സമരം, യാത്രക്കാർക്ക് മുന്നറിയിപ്പ്
മുംബൈ: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഏപ്രിൽ 8ന് പ്രതിഷേധത്തിനൊരുങ്ങുന്നു. വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവർമാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, ഇന്ധനവില വർധന, ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളുമായുള്ള മത്സരം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പ്രതിഷേധത്തിന് കാരണമായത്. സർക്കാർ …
-
പുണെ: ബാരാമതി ഉപതിരഞ്ഞെടുപ്പിനായി എൻസിപി സ്ഥാനാർത്ഥിയായ സുനേത്ര പവാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ എതിരില്ലാത്ത വിജയം ലക്ഷ്യമിട്ടാണ് അവർ മുന്നോട്ട് പോകുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്‍വലിക്കണമെന്ന് സുനേത്ര പവാർ ആവശ്യപ്പെട്ടു. വികസനത്തിനും സ്ഥിരതയ്ക്കുമായി ഏകകണ്ഠ പിന്തുണ അനിവാര്യമാണെന്ന നിലപാടാണ് അവർ …
-
മുംബൈ: മാട്ടുങ്ക ശ്രീ ശങ്കര മഠത്തിൽ കാഞ്ചി ശങ്കരാചാര്യരുടെ നേതൃത്വത്തിൽ കുമ്പാഭിഷേക ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. വേദമന്ത്രങ്ങളുടെ മുഴക്കത്തിനിടെ നടന്ന വിശേഷ പൂജകൾ ചടങ്ങുകൾ ശ്രദ്ധേയമായി. കാഞ്ചി കാമകോടി പീഠത്തിന്റെ ആചാര്യരുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ …