മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചര്‍ച്ചകൾക്ക് വഴി തുറന്ന് ശരദ് പവാർ , ബാരാമതി ഉപ തിരഞ്ഞെടുപ്പിൽ സുനെത്ര പവാറിന് വേണ്ടി പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതായി റിപ്പോർട്ട്. കുടുംബരാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ നിലപാട് ശ്രദ്ധ നേടുന്നത്. …
WhatsUp Mumbai
-
മുംബൈ: ‘ദൈവശക്തി’ ഉണ്ടെന്ന വ്യാജവാദവും ‘ജീവൻ ഭീഷണി’ പ്പെടുത്തലുകളും ഉപയോഗിച്ച് നിരവധി ദുര്‍ബലരായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതായി അശോക് ഖരാതിനെതിരെ പ്രത്യേക അന്വേഷണസംഘമായ SITയുടെ അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നു. മഹാരാഷ്ട്രയെ നടുക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനൊപ്പം ഇരകളുടെ …
-
മുംബൈ: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനം “അനസ്തേസ്സിസ്” (നിഴലുകളിൽ നിന്ന് വെളിച്ചത്തിലേക്ക്) എന്ന സംഗീത പരിപാടി സംഘടിപ്പിച്ചു. സാന്റാക്രൂസ് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയിലാണ് പരിപാടി നടന്നത്. ഉയിർപ്പിന്റെ പ്രത്യാശയെ ആസ്പദമാക്കി ഒരുക്കിയ ഈ സംഗീത സന്ധ്യ വിശ്വാസികളിൽ …
-
മുംബൈ: മഹാരാഷ്ട്രയിൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഒരേസമയം മഴ മുന്നറിയിപ്പും ചൂട് തരംഗ മുന്നറിയിപ്പും പുറപ്പെടുവിച്ചിരിക്കുകയാണ്. മുംബൈ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ചില ജില്ലകളിൽ …
-
മുംബൈ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോഡ് ടാക്സി പദ്ധതിയുടെ ആദ്യഘട്ടം കുർളയും ബാന്ദ്ര കുർള കോംപ്ലക്സും (BKC) തമ്മിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആധുനിക നഗര ഗതാഗത സംവിധാനമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി, യാത്രക്കാർക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ …
-
മുംബൈ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോഡ് ടാക്സി പദ്ധതിയുടെ ആദ്യഘട്ടം കുർളയും ബാന്ദ്ര കുർള കോംപ്ലക്സും (BKC) തമ്മിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആധുനിക നഗര ഗതാഗത സംവിധാനമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി, യാത്രക്കാർക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ …
-
മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി ശക്തമാക്കി വെസ്റ്റേൺ റെയിൽവേ. മാർച്ച് മാസത്തിൽ നടത്തിയ പരിശോധനകളിൽ ഏകദേശം ഒരു ലക്ഷം യാത്രക്കാരിൽ നിന്ന് 4 കോടിയിലധികം രൂപ പിഴയായി ഈടാക്കിയതായി അധികൃതർ അറിയിച്ചു. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ദിവസേന പ്രത്യേക …
-
നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം ഫൈൻ ആർട്സ് സൊസൈറ്റി, ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ സോപാന സംഗീത ആസ്വാദന സദസ് സംഘടിപ്പിക്കുന്നു. സംഗീതാസ്വാദകരായ ഭക്തജനങ്ങൾക്ക് സോപാന സംഗീതത്തെ അടുത്തറിയാനും അനുഭവിക്കാനും അവസരം നൽകുന്ന ഈ പരിപാടി ഏപ്രിൽ 12 ഞായറാഴ്ച രാവിലെ …
-
MumbaiNews
മുംബൈ മിനി ശബരിമലയിൽ നാരായണീയ മഹോത്സവം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തരുടെ വൻ പങ്കാളിത്തം
മുംബൈ: മഹാരാഷ്ട്രയിലെ കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (കെകെകെഎസ്)യുടെ ആഭിമുഖ്യത്തിൽ 11-ാമത് ശ്രീമന്നാരായണീയ പാരായണ മത്സരവും നാരായണീയം ക്വിസും മുംബൈയിലെ കഞ്ചൂർ മാർഗ് മിനി ശബരിമല ക്ഷേത്രത്തിൽ നടത്തി. പൂനെ, ബോയ്‌സർ, മുംബൈ എന്നിവിടങ്ങളിൽ നിന്നായി 20-ലധികം ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് …
-
മുംബൈ : സൗദി അറേബ്യയിലെ റിയാദിൽ മഹാരാഷ്ട്ര സ്വദേശികളായ ഏകദേശം 41 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. വിവിധ ആവശ്യങ്ങൾക്കായി എത്തിയ ഇവർ നിലവിൽ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നാണ്റിപ്പോർട്ട്. ഭക്ഷണം, താമസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കാത്ത അവസ്ഥയിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും …