മുംബൈ: കേന്ദ്രസർക്കാർ നടത്തിയ ഗവർണർ നിയമനങ്ങളിലെ മാറ്റങ്ങളുടെ ഭാഗമായി ജിഷ്ണു ദേവ് വർമ്മയെ മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി നിയമിച്ചു. രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുന്നതിനിടെയാണ് പുതിയ നിയമനം വന്നത്. മുമ്പ് തെലങ്കാനയുടെ …
WhatsUp Mumbai
-
മുംബൈ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ മലയാളികൾക്കായി ഫെയ്മ (Federation of All India Marunadan Malayalee Associations) മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയും തൈറോകെയർ ടെക്നോളജീസും (Thyrocare Technologies Limited) സംയുക്തമായി സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ 36 …
-
റായ്ഗഡ് : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ വനിതകളുടെ സ്വയംസഹായ സംഘങ്ങൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ മൂന്ന് ദിവസത്തെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. മാർച്ച് 7-ന് രാവിലെ 11 …
-
റായ്ഗഡ് : റായ്ഗഡ് ജില്ലയിലെ ഖോപോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹെൽപ്പ് ഫൗണ്ടേഷൻ’ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റോഡ് അപകടങ്ങളിൽപ്പെട്ടവർക്കു സഹായഹസ്തമായി പ്രവർത്തിക്കുന്നു. ഇതുവരെ 5,000ത്തിലധികം അപകടബാധിതർക്കു അടിയന്തര സഹായം നൽകിയതായും 2,000ത്തിലധികം ആളുകളുടെ ജീവൻ രക്ഷിച്ചതായും സംഘടന അറിയിച്ചു. 1991-ൽ മുംബൈ–പുണെ …
-
മുംബൈ : മുംബൈ വിമാനത്താവളത്തിന് സമീപം നിസ്‌കാരം നടത്താൻ താൽക്കാലിക ഷെഡ് അനുവദിക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. വിമാനത്താവളത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും മതപരമായ ആവശ്യങ്ങൾ അതിനെ മറികടക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ടാക്സി-ഓട്ടോ ഡ്രൈവർമാരുടെ സംഘടന നൽകിയ ഹർജിയിലാണ് കോടതി ഈ …
-
മുംബൈയും മുംബൈ മെട്രോപൊളിറ്റൻ മേഖലയുമാണ് ഈ സീസണിലെ ആദ്യ ചൂട് തരംഗം അനുഭവിക്കുന്നത്. വ്യാഴാഴ്ച സാന്താക്രൂസ് കാലാവസ്ഥാ കേന്ദ്രത്തിൽ 38.9°C താപനില രേഖപ്പെടുത്തി. ഇത് സാധാരണ നിലയേക്കാൾ ഏകദേശം 6 ഡിഗ്രി കൂടുതലാണ്. കൊളാബയിൽ 36.2°C താപനിലയും രേഖപ്പെട്ടു. കടുത്ത ചൂടിനെ …
-
മുംബൈയിലെ ഗതാഗത രംഗത്ത് പുതിയ മാറ്റമായി ഇലക്ട്രിക് വാട്ടർ ടാക്സികൾ നഗരത്തിലെത്തി. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഈ ജലഗതാഗത സേവനം മാർച്ച് 10 മുതൽ ആരംഭിക്കാനാണ് സാധ്യത. ആദ്യഘട്ടത്തിൽ ദക്ഷിണ മുംബൈയിലെ ഡൊമസ്റ്റിക് ക്രൂയിസ് ടെർമിനലിനും നവി മുംബൈയിലെ ജവഹർലാൽ നെഹ്റു …
-
മുംബൈ : ഇ-ചലാൻ സംവിധാനത്തെതിരെ മഹാരാഷ്ട്രയിലെ ട്രക്ക് ഡ്രൈവർ സംഘടനകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്. ഇ-ചലാൻ സംവിധാനത്തിൽ അന്യായമായി പിഴ ചുമത്തുന്നുവെന്നും ഇതിലൂടെ …
-
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വ്യാഴാഴ്ച വിവാഹിതനായി. സാനിയ ചന്ദോക്കാണ് വധു. മുംബൈയിലെ ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത് വിവാഹത്തിൽ ബോളിവുഡ് ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. …
-
Mumbai
താനെ മേയർ ശർമിള പിംബ്ലാക്കർ ഗായ്ക്ക്വാഡ് പങ്കെടുക്കും; ശ്രീനാരായണ മന്ദിരസമിതി താനെയിൽ വിപുലമായ വനിതാദിനാഘോഷം
ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ചടങ്ങിൽ താനെ മേയർ ശർമിള പിംബ്ലാക്കർ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായി പങ്കെടുക്കും. കോർപ്പറേറ്റർ ഡോ. ദർശന യോഗേഷ് ജാൻകർ, മുൻ കോർപ്പറേറ്റർ സംഗീത …