മുംബൈ: നഗരത്തിൽ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം അനുഭവപ്പെടുന്നതോടെ തെരുവ് ഭക്ഷണ സ്റ്റാളുകൾ പ്രതിസന്ധിയിൽ. ഗ്യാസ് ലഭിക്കാത്തതിനാൽ മുംബൈയുടെ പ്രശസ്തമായ വടാപാവ്, സമോസ, ഭജിയ പോലുള്ള ലഘു ഭക്ഷണങ്ങൾ പല സ്ഥലങ്ങളിലും ലഭിക്കാത്തതായി റിപ്പോർട്ട്. കൊമേഴ്സ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതാണ് പ്രധാന …
admin
-
FoodMumbaiUncategorized
പാചകവാതക ക്ഷാമം ഹോട്ടലുകളെയും ബാധിച്ചു; മണീസ് ലഞ്ച് ഹോമിൽ നിയന്ത്രണം
by adminby adminമുംബൈ: ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് നഗരത്തിൽ രൂക്ഷമായ പാചകവാതക ക്ഷാമം ഉണ്ടാകുന്നതോടെ മുംബൈയിലെ പ്രശസ്ത ദക്ഷിണേന്ത്യൻ ഭക്ഷണശാലയായ മണീസ് ലഞ്ച് ഹോം പ്രവർത്തനം നിയന്ത്രിക്കേണ്ട സാഹചര്യമാണെന്ന് ഉടമകളിൽ ഒരാളായ രാജാമണി അയ്യർ അറിയിച്ചു. മാട്ടുങ്ക സയൺ ഉൾപ്പെടെയുള്ള ശാഖകൾ പാചകത്തിനായി മുഴുവനായും …
-
Mumbai
റമസാനിൽ കരുതലിന്റെ കൈത്താങ്ങ്; എഐകെഎംസിസി-യുടെ കിറ്റ് വിതരണം വിവിധ ഇടങ്ങളിൽ
by adminby adminമുംബൈ: വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് എഐകെഎംസിസി മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ റമസാൻ കിറ്റ് വിതരണം നടത്തി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങൾക്ക് ഈ സഹായം ആശ്വാസമായി. അന്ധേരി സാക്കി നാക്കയിൽ നടന്ന സമൂഹ നോമ്പുതുറ സംഗമത്തിനിടെ …
-
Mumbai
അസ്തിത്വ് എന്റർടെയ്ൻമെന്റിന്റെ നേതൃത്വത്തിൽ ‘ബോൾഡ് വാക്ക് 2026’; കാൻസർ യോദ്ധാക്കൾ റാമ്പിൽ
by adminby adminമുംബൈ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാൻസറിനെതിരെ പോരാടി അതിജീവിച്ച സ്ത്രീകളുടെ ധൈര്യത്തിനും ആത്മവിശ്വാസത്തിനും ആദരമായി ‘ബോൾഡ് വാക്ക് 2026 – കാൻസറിനെതിരായ പോരാട്ടം’ എന്ന പരിപാടി മുംബൈയിലെ ഒബെറോയ് മാളിൽ സംഘടിപ്പിച്ചു. പി.എം.കെ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടി ഒബെറോയ് മാളിന്റെ സഹകരണത്തോടെ അസ്തിത്വ് …
-
MumbaiUncategorized
മുംബൈയിൽ എയ്മയുടെ വനിതാ ദിനാഘോഷം; നേട്ടം കൈവരിച്ച വനിതകൾക്ക് ‘ശക്തി’ അവാർഡ്
by adminby adminമുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മലാഡ് വെസ്റ്റിലെ ബോംബെ കേരളീയ സമിതിയിൽ ആഘോഷിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്ന ചടങ്ങും ബോധവത്കരണ പ്രഭാഷണവും പരിപാടിയുടെ …
-
EntrepreneursMumbai
മുംബൈയിൽ എയ്മയുടെ വനിതാ ദിനാഘോഷം; നേട്ടം കൈവരിച്ച വനിതകൾക്ക് ‘ശക്തി’ അവാർഡ്
by adminby adminമുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മലാഡ് വെസ്റ്റിലെ ബോംബെ കേരളീയ സമിതിയിൽ ആഘോഷിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്ന ചടങ്ങും ബോധവത്കരണ പ്രഭാഷണവും പരിപാടിയുടെ …
-
EducationMumbai
അക്കാദമിക് മികവിന് അംഗീകാരം: ചെമ്പൂർ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി
by adminby adminമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ പദവി ലഭിച്ചു. മുംബൈ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീനാരായണ ഗുരു കോളേജിന്റെ വിവിധ തലങ്ങളിലെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് …
-
നവി മുംബൈ: ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി. ലോക മാതൃഭാഷാ ദിനവും വനിതാ ദിനവും ഒരുമിച്ച് ആഘോഷിച്ച വേദിയിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടികളുടെ തുടക്കത്തിൽ സമാജം …
-
EntertainmentMumbai
‘ഗോൾഡൻ ഹാർട്സ്’ താരനിശ: സംഗീത ഹാസ്യവിരുന്നുമായി WMCയുടെ മെഗാ ചാരിറ്റി ഷോ; ഷൺമുഖാനന്ദ ഹാൾ താരങ്ങളാൽ നിറയും
by adminby adminമുംബൈ : സിനിമയുടെ മാന്ത്രികതയും സേവനത്തിൻ്റെ മാതൃകയും ഒത്തുചേരുന്ന ഒരു അസാധാരണ താരസായാഹ്നത്തിന് മുബൈ വേദിയാകുന്നു. സന്നദ്ധ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മുബൈ ഒരുക്കുന്ന താര വിരുന്ന്, മാർച്ച് 22 ഞായറാഴ്ച, ഷൺമുഖാനന്ദ ഹാളിൽ വച്ച് വൈകുന്നേരം ആണ് അരങ്ങേറുന്നത്. …
-
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ ഓട്ടോറിക്ഷാ പെർമിറ്റുകൾ നൽകുന്നത് സംസ്ഥാന സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. ഗതാഗത വകുപ്പിന്റെ നിർദേശപ്രകാരം ആർ.ടി.ഒ. ഓഫീസുകൾക്ക് ഇനി മുതൽ പുതിയ പെർമിറ്റുകൾ അനുവദിക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതിനകം തന്നെ വലിയ തോതിൽ ഓട്ടോറിക്ഷകൾ പ്രവർത്തിക്കുന്നതിനാൽ നഗരങ്ങളിൽ ഗതാഗതക്കുരുക്കും …