285
വസായ്: ഭാരതീയ ജനതാ പാർട്ടി കേരള വിഭാഗം സംസ്ഥാന കൺവീനർ ഉത്തംകുമാറിൻ്റെ നേതൃത്വത്തിൽ വസായ് എംഎൽഎ സ്നേഹ ദുബെ പണ്ഡിറ്റ് നല്ല സൊപ്പാര എം എൽ എ രാജൻ നായിക്ക് എന്നിവർക്ക് തിരുവോണ നാളിൽ ഓണക്കോടിയും വിഭവങ്ങളും നൽകി.
വസായിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഹിതേന്ദ്ര വസായ് മേഖലയിൽ നിന്ന് രണ്ട് ബിജെപി എം എൽ എ മാർ കഴിഞ്ഞ നിയമസഭ തെരത്തെടുപ്പിൽ വിജയിച്ചത്.