രാമായണ മാസാചരണം: നെരൂൾ ഗുരുദേവഗിരിയിൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം സംഘടിപ്പിക്കുന്നു

by WhatsUp Mumbai

നവിമുംബൈ: രാമായണ മാസാചരണത്തിന്റെ ഭാഗമായി നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ ആഗസ്റ്റ് 9-ന് വൈകീട്ട് 7.15 മുതൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം നടക്കും.

​ചടങ്ങിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും 7304085880, 8369312803, 9820165311 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like