19
താനെ: താനെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നാഗപൂജയും നൂറും പാലും ചടങ്ങുകൾ നടക്കുന്നു. 2026 ജൂൺ 19 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
നാഗപൂജ ദിവസം രാവിലെ 9.30 വരെ മാത്രമായിരിക്കും പൂജകൾക്കായുള്ള ബുക്കിങ് ഉണ്ടായിരിക്കുക.
പൂജകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
9819528487
9819528489
9930934040
9619065690