142
താനെ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന് (ചൊവ്വാഴ്ച) നടക്കും.
ക്ഷേത്രത്തിൽ രാവിലെ 10.15 മുതൽ പൊങ്കാലയ്ക്ക് തുടക്കമാകും.
മഹോത്സവത്തിൽ നിരവധി വനിതാ ഭക്തജനങ്ങൾ പങ്കുചേരുമെന്ന് സംഘാടകർ അറിയിച്ചു.
പൊങ്കാല മഹോത്സവം സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ ആചാരമാണ്.
ഭക്തജനങ്ങളെ ആത്മീയ അനുഭവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ രജിസ്ട്രേഷൻ നടത്തണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
പൂജ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
9819528487 9819528489
9930934040 9619065690 9820749950