മുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ (K.C.S Panvel) ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 15-ാമത് പുരുഷ/വനിത/കുട്ടികളുടെ വടംവലി മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മഹാരാഷ്ട്രയിലെയും മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2026 …
News
-
MumbaiNews
മുംബൈയിൽ ഗാന്ധി ജയന്തി ദിനത്തിൽ വൻ പ്രതിഷേധം; പോലീസിന്റെ വിലക്ക് മറികടന്ന് ജനങ്ങളോട് അണിനിരക്കാൻ അഭ്യർത്ഥിച്ച് സിജെപി
മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആർ (SIR) വിഷയങ്ങളിലെ മാറ്റങ്ങൾ മുൻനിർത്തിയും ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് …
-
MumbaiNews
സാരി കയറാക്കി ആർപിഎഫ് ലോക്കപ്പിൽ നിന്ന് വനിതാ തടവുകാർ ചാടിപ്പോയി; ഒരാൾ നെരൂളിൽ പിടിയിൽ, രണ്ടാമത്തെയാൾക്കായി തിരച്ചിൽ
നവി മുംബൈ: ബേലാപ്പൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) ലോക്കപ്പിൽ നിന്ന് സാരികൾ കൂട്ടിയിണക്കി കയറാക്കി മാറ്റി വനിതാ തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 2.13-ഓടെയാണ് സംഭവം. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി. ജൂയിനഗറിലെ …
-
MumbaiNews
പെൻഷൻകാരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അവഗണിക്കുന്നു: മുംബൈ ആസാദ് മൈതാനിൽ വൻ ധർണ; നവംബർ 25-ന് പാർലമെന്റ് മാർച്ച്
മുംബൈ: കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസ് (NCCPA), ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻസ് (FCPA), മഹാരാഷ്ട്ര സ്റ്റേറ്റ് എന്നിവയുടെ നേതൃത്വത്തിൽ മുംബൈ ആസാദ് മൈതാനിൽ വൻ ധർണ സംഘടിപ്പിച്ചു. റെയിൽവേ, പോസ്റ്റൽ, …
-
മുംബൈ: കടത്തനാട് കുടുംബ കൂട്ടായ്മ (ട്രസ്റ്റ്) മുംബൈയുടെ ഈ വർഷത്തെ വിപുലമായ ഓണാഘോഷ പരിപാടി ‘കുടുംബസമേതം കെ.കെ.കെ 2026’ നാളെ (ഒക്ടോബർ 2, വെള്ളിയാഴ്ച) ആഘോഷിക്കുന്നു. രാവിലെ 10 മണി മുതൽ കോപ്പർഖൈറണെ ന്യൂ ബോംബെ കൾച്ചറൽ സെന്ററിലാണ് ചടങ്ങുകൾ നടക്കുക. …
-
MumbaiNews
ഭയന്ദർ ഇടവക രജത ജൂബിലി സമാപനം ഒക്ടോബർ രണ്ടിന്; വിശിഷ്ടാതിഥികളായി മന്ത്രി പ്രതാപ് സര്‍നായിക്കും മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും
മീരാ റോഡ്: ഭയന്ദർ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബർ രണ്ടിന് വൈകുന്നേരം അഞ്ചുമണി മുതൽ മീരാ റോഡ് ലതാ മങ്കേഷ്കർ ഓഡിറ്റോറിയത്തിൽ നടക്കും. ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് ഇതോടെ സമാപനമാകുന്നത്. കല്യാൺ …
-
MumbaiNews
മുംബൈ സാഹിത്യവേദിയുടെ ഒക്ടോബർ മാസ ചർച്ച ഒക്ടോബർ 4 ന്; കാട്ടൂർ മുരളിയുടെ ചെറുകഥകൾ അവതരിപ്പിക്കും
മുംബൈ: മുംബൈ സാഹിത്യവേദിയുടെ ഒക്ടോബർ മാസ സാഹിത്യചർച്ച ഈ വരുന്ന ഞായറാഴ്ച (04/10/2026) നടക്കും. മാട്ടുംഗയിലെ കേരള ഭവനത്തിൽ വൈകുന്നേരം 4:30-നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ പത്ര പ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി എഴുതിയ ചെറുകഥകൾ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് വെക്കുകയും ചെയ്യും. …
-
മുംബൈ: അച്ഛനോടുള്ള തീവ്രമായ സ്നേഹവും പുനർജന്മത്തിലുള്ള വിശ്വാസവും കാരണം മരിച്ച പിതാവിന്റെ മൃതദേഹം മകൾ 4 വർഷത്തോളമായി ഡേകെയർ സെന്ററിലെ ഫ്രീസറിൽ സംരക്ഷിച്ച നിലയിൽ കണ്ടെത്തി. മുംബൈ മാലാഡ് ഈസ്റ്റിലെ കൊങ്കണി പാഡയിലുള്ള ഒരു ഡേകെയർ സെന്ററിലാണ് സംഭവം. ക്യാൻസർ ബാധിതനായിരുന്ന …
-
MumbaiNews
നൃത്തകലയുടെ മഹാവിരുന്ന്: ആർ.എൽ.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടവും ഗുരു മുക്ത ജോഷിയുടെ കഥക്കുമായി ‘നടനോത്സവം-4’ ഉൽവേയിൽ
മുംബൈ: മുംബൈ മീനാക്ഷി നൃത്യ വിദ്യാലയത്തിന്റെ 28-ാം വാർഷികാഘോഷമായ ‘നടനോത്സവം-4’ 2026 ഒക്ടോബർ 4 ഞായറാഴ്ച സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ ഉൽവേയിലെ സിഡ്കോ ഭൂമിപുത്ര ഭവനിൽ (പ്ലോട്ട് നമ്പർ 08, സെക്ടർ 19-ബി, ഉൽവേ – 410206) വച്ചാണ് …
-
MumbaiNews
പാർട്ടി ഓഫീസിന് മുന്നിൽ വെടിയേറ്റു; ശിവസേന (യു.ബി.ടി) നേതാവ് പ്രദീപ് പൂർണേക്കർ കൊല്ലപ്പെട്ടു
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവ് പ്രദീപ് പൂർണേക്കർ (ബാല) വെടിയേറ്റു കൊല്ലപ്പെട്ടു. താനെയിലെ ഗൊഡ്ബന്ദർ റോഡിലുള്ള മാൻപാഡ ഏരിയയിലെ പാർട്ടി ഓഫീസിന് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ ആക്രമികൾ പ്രദീപ് പൂർണേക്കർക്ക് നേരെ രണ്ടു തവണ …