മുംബൈ: പൂനെയിലെ കോടതി സമുച്ചയത്തിന് പുറത്തുവെച്ച് ഭാര്യയെ വെടിവച്ചുകൊന്ന കേസിൽ വിചാരണത്തടവുകാരനായി കഴിയുന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ ദീപക് ധവാലെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് വർഷവും നാല് മാസവുമായി പ്രതി തടവിൽ കഴിയുകയാണെന്നതും വിചാരണ നടപടികളിൽ പുരോഗതിയില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് …
News
-
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുറിനെ കേരളത്തിന്റെ ഗവർണറായി നിയമിച്ചപ്പോൾ, നിലവിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതല വഹിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാടിന്റെ സ്ഥിരം ഗവർണറായി …
-
MumbaiNews
സാംസ്കാരിക പൈതൃകവും ഐക്യവും വിളിച്ചോതി നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ 39-ാം വാർഷികവും ഓണാഘോഷവും
നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ചാരിറ്റബിൾ ട്രസ്റ്റിന്റെ 39-ാം വാർഷികവും ഓണാഘോഷവും ഒക്ടോബർ 10 ശനിയാഴ്ച മൗലി ലോൺസിൽ നടന്നു. എൻ.എം.സി.എ. പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സംഘടനയുടെ ചെയർമാനും വ്യവസായിയുമായ ബി. എൻ. വേണുഗോപാൽ …
-
MumbaiNews
ഇലക്ഷൻ കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തം; നവംബറിൽ മന്ത്രാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി തുഷാർ ഗാന്ധി
മുംബൈ: സംസ്ഥാന സർക്കാരിനെതിരെ നവംബർ ആദ്യവാരം മുംബൈയിലെ മന്ത്രാലയത്തിന് സമീപം കുത്തിയിരിപ്പ് സമരം നടത്തുമെന്ന് മഹാത്മാഗാന്ധിയുടെ പേരക്കുട്ടി തുഷാർ ഗാന്ധി പ്രഖ്യാപിച്ചു. ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം തൻ്റെ തീരുമാനം അറിയിച്ചത്. മന്ത്രാലയത്തിനടുത്തുള്ള ബാബാസാഹെബിന്റെ പ്രതിമയിൽ നിന്ന് അനുഗ്രഹം തേടിയ ശേഷം …
-
മുംബൈ: എഐകെഎംസിസി മഹാരാഷ്ട്രയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ‘ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റി’യുടെ (GMBCH) ഓഫീസ് ബാന്ദ്ര വെസ്റ്റിൽ പ്രവർത്തനം ആരംഭിച്ചു. മുംബൈയിൽ ചികിത്സയ്ക്കായി എത്തുന്ന ക്യാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമാകുന്ന രീതിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസിന്റെ …
-
News
താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും വർണ്ണാഭമായി സംഘടിപ്പിച്ചു
by adminby adminതാനെ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും ഓണസദ്യയും വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. ഒക്ടോബർ 4 ഞായറാഴ്ച താനെ ഋതു പാർക്കിനടുത്തുള്ള നക്ഷത്ര ഹാളിൽ വെച്ച് നടന്ന ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. …
-
താനെ : ഡോ. ശശികല പണിക്കരുടെ ‘ഗാത്താരഹേ മേരാദിൽ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി മാധ്യമ പ്രവർത്തകൻ പ്രേംലാലിന് ആദ്യ പ്രതി കൈമാറി. ഡോംബിവ്‌ലി കേരളീയ സമാജം ഹാളിൽ നടന്ന ചടങ്ങിൽ സമാജം വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി …
-
MumbaiNews
വരൾച്ചയിൽ വെന്തുരുകി മഹാരാഷ്ട്ര: 8 മാസത്തെ വൻ ആശ്വാസ പദ്ധതിയുമായി ദേവേന്ദ്ര ഫഡ്നാവിസ്; തൊഴിലും വെള്ളവും റേഷനും ഉറപ്പാക്കും
മുംബൈ: കടുത്ത വരൾച്ച ബാധിച്ച മഹാരാഷ്ട്രയിലെ കർഷകർക്കും ഗ്രാമീണർക്കും ആശ്വാസമായി 6 മുതൽ 8 മാസത്തേക്ക് നീളുന്ന സമഗ്ര ദുരിതാശ്വാസ പദ്ധതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. തൊഴിൽ, ഭക്ഷ്യധാന്യങ്ങൾ, കുടിവെള്ളം, കന്നുകാലികൾക്കുള്ള തീറ്റ എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. മുഖ്യമന്ത്രിയുടെ …
-
MumbaiNews
നാസിക്-ത്രയംബകേശ്വർ കുംഭമേള: മഹാരാഷ്ട്രയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും കോടികളുടെ വ്യാപാരവും സാധ്യമെന്ന് വിലയിരുത്തൽ
മുംബൈ: വരാനിരിക്കുന്ന നാസിക്-ത്രയംബകേശ്വർ സിംഹസ്ഥ കുംഭമേളയിലൂടെ മഹാരാഷ്ട്രയിൽ 2,000 മുതൽ 3,000 കോടി രൂപ വരെയോ അതിലധികമോ ബിസിനസ് ഇടപാടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). കുംഭമേളയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തിലധികം താൽക്കാലിക തൊഴിലവസരങ്ങൾ …
-
MumbaiNews
കാലവർഷത്തിന്റെ പിൻവാങ്ങലും വരണ്ട കാലാവസ്ഥയും തിരിച്ചടിയായി; മുംബൈയിൽ ചൂട് 38 ഡിഗ്രി സെൽഷ്യസ് കടന്നതായി റിപ്പോർട്ട്
മുംബൈ: മുംബൈ നഗരത്തിൽ ഒക്ടോബർ മാസത്തിലെ ചൂട് വൻതോതിൽ വർധിക്കുന്നു. നഗരത്തിൽ കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഒക്ടോബർ ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ എത്തി നിൽക്കുന്നു. ദേവാശ്രീ ഭുജ്ബൽ …