മുംബൈ: കൊങ്കൺ റെയിൽവേ റൂട്ടിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ വീണ്ടും വലിയ ചോദ്യചിഹ്നമാകുന്നു. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന 16346-ാം നമ്പർ നേത്രാവതി എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന മലയാളി യാത്രക്കാരാണ് ഇന്ന് പുലർച്ചെയോടെ തുടർച്ചയായ കവർച്ചയ്ക്ക് ഇരയായത്. സെക്കൻഡ് എസി, സ്ലീപ്പർ …
Mumbai
-
MumbaiNews
കമ്പനി മേധാവിയെന്ന വ്യാജേന ജീവനക്കാരിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്തു: മലയാളി നവിമുംബൈ സൈബർ പോലീസിന്റെ പിടിയിൽ
നവി മുംബൈ: കമ്പനി മേധാവിയെന്ന രീതിയിൽ വ്യാജ വാട്സാപ്പ് സന്ദേശമയച്ച് ജീവനക്കാരിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളി പിടിയിൽ. തട്ടിപ്പിനായി കമ്പനി ഉടമയാണെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കണ്ണൂർ സ്വദേശിയെ നവി മുംബൈ സൈബർ പൊലീസാണ് അറസ്റ്റ് …
-
Mumbai
മാനവികതയുടെ സന്ദേശവുമായി മീരാറോഡിൽ ‘എസ്.എൻ.എം.എസ് മാരത്തൺ 2026’ ശ്രദ്ധേയമായി
by adminby adminമീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്–ദഹിസർ–ഭായന്ദർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘എസ്.എൻ.എം.എസ് മാരത്തൺ 2026’ സംഘടിപ്പിച്ചു. ആരോഗ്യസംരക്ഷണം, കായികക്ഷമത, ഐക്യം, മാനവികത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. നിരവധിപേർ മാരത്തണിൽ പങ്കെടുത്തു. മീരാറോഡ് …
-
MumbaiNews
ഐരോളി അയ്യപ്പസേവാസമിതിക്ക് പുതിയ ഭാരവാഹികൾ: ബി.ഡി. ഷാജി പ്രസിഡന്റ്, കെ.എ. മനോജ് കുമാർ ജനറൽ സെക്രട്ടറി, എസ്. ജയചന്ദ്രൻ പിള്ള ട്രഷറർ
നവിമുംബൈ : ഐരോളി അയ്യപ്പസേവാസമിതിയുടെ ഈ വർഷത്തെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഒക്ടോബർ 11-ന് രാവിലെ 11 മണിക്ക് അയ്യപ്പക്ഷേത്ര ഹാളിൽ നടന്നു. 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചടങ്ങിൽ തിരഞ്ഞെടുത്തു. ബി.ഡി. ഷാജിയാണ് പുതിയ പ്രസിഡന്റ്. …
-
താനെ : ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുന്നതിനായി കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 18-ന് വൈകീട്ട് 4.30-ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിലാണ് പരിപാടി. സെമിനാറിൽ എഴുത്തുകാരനും ശാസ്ത്ര ലേഖകനും …
-
MumbaiNews
മുംബൈ ടി2 ടെർമിനലിൽ ഇനി ഹൈടെക് ശുചിമുറികൾ: ടച്ച്ലെസ് ടാപ്പുകളും ഓട്ടോമാറ്റിക് വാതിലുകളും പ്രവർത്തനസജ്ജം
മുംബൈ: യാത്രക്കാരുടെ സൗകര്യവും വ്യക്തിശുചിത്വവും ജലസംരക്ഷണവും ഉറപ്പാക്കുന്നതിനായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CSMIA) ടെർമിനൽ 2 (T2) ശുചിമുറികളിൽ അത്യാധുനിക ‘ടച്ച്ലെസ്’ (Touchless) സാങ്കേതികവിദ്യ നടപ്പിലാക്കുന്നു. നിരന്തരം ആളുകൾ തൊടുന്ന പ്രതലങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുന്നതിനാണ് സെൻസർ …
-
MumbaiNews
വ്യാജ മരുന്നുകൾക്കും ഭക്ഷണങ്ങൾക്കുമെതിരായ പോരാട്ടം തുടരും; പ്രചാരണം വ്യാജമെന്ന് തുക്കാറാം മുണ്ടെ
മുംബൈ: മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെ. എഫ്ഡിഎ കമ്മീഷണർ സ്ഥാനത്തുനിന്ന് തനിക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടില്ലെന്നും ആ പദവിയിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. …
-
MumbaiNews
മുംബൈ-അഹമ്മദാബദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി: വഡോദരയിൽ 14 പോർട്ടൽ ബീമുകളുടെയും നിർമ്മാണം പൂർത്തിയായി
മുംബൈ: മുംബൈ-അഹമ്മദാബദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ വഡോദരയിലെ റെയിൽവേ ലൈനുകൾക്ക് മുകളിലുള്ള 14 പോർട്ടൽ ബീമുകളുടെയും നിർമ്മാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ദില്ലി-മുംബൈ രാജധാനി മെയിൻ ലൈൻ ഉൾപ്പെടെ അഞ്ച് സജീവ റെയിൽവേ ലൈനുകൾ കടന്നുപോകുന്ന 8.3 കിലോമീറ്റർ വഡോദര സെക്ടറിലാണ് …
-
MumbaiNews
ഭാര്യയെ വെടിവച്ചുകൊന്ന കേസ്: മുൻ സൈനിക ഉദ്യോഗസ്ഥന് നാല് വർഷത്തെ തടവിനൊടുവിൽ ജാമ്യം അനുവദിച്ചു ബോംബെ ഹൈക്കോടതി
മുംബൈ: പൂനെയിലെ കോടതി സമുച്ചയത്തിന് പുറത്തുവെച്ച് ഭാര്യയെ വെടിവച്ചുകൊന്ന കേസിൽ വിചാരണത്തടവുകാരനായി കഴിയുന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ ദീപക് ധവാലെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് വർഷവും നാല് മാസവുമായി പ്രതി തടവിൽ കഴിയുകയാണെന്നതും വിചാരണ നടപടികളിൽ പുരോഗതിയില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് …
-
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുറിനെ കേരളത്തിന്റെ ഗവർണറായി നിയമിച്ചപ്പോൾ, നിലവിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതല വഹിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്നാടിന്റെ സ്ഥിരം ഗവർണറായി …