മുംബൈ: ബൈക്കുള ഈസ്റ്റിലെ ചരിത്രപ്രസിദ്ധമായ ഖിലാഫത്ത് ഹൗസിന്റെ പുനർവികസനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷൻ പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റി (AIKC). കമ്മീഷന് ഈ വിഷയത്തിൽ അന്വേഷണം നടത്താൻ അധികാരപരിധിയില്ലെന്ന് ഖിലാഫത്ത് കമ്മിറ്റി വ്യക്തമാക്കി. ട്രസ്റ്റിന്റെ കാര്യങ്ങൾ …
Mumbai
-
MumbaiNews
കാരുണ്യത്തിന്റെ വേറിട്ട കാഴ്ച: പരിക്കേറ്റ നായ്ക്കുട്ടിയെ ശുശ്രൂഷിച്ച് കൂടെക്കൂട്ടി ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാർ
മുംബൈ: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിക്ക് പുതിയ ജീവിതം നൽകി മുംബൈയിലെ ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാർ. കാർ കയറി പരിക്കേറ്റ കുട്ടിനായ്ക്കൂട്ടിയെ പ്രാദേശിക വെയർഹൗസിലെ ഡെലിവറി ജീവനക്കാർ ചേർന്ന് ശുശ്രൂഷിച്ച് സുഖപ്പെടുത്തുകയും, പിന്നീട് തങ്ങൾക്കൊപ്പം ഡെലിവറി യാത്രകളിൽ കൂടെക്കൂട്ടുകയും ചെയ്യുകയായിരുന്നു. ലിങ്ക്ഡ്ഇൻ …
-
MumbaiNews
’സെൽഫി വിത്ത് ഗ്യാനു’: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എംഎൻഎസിന്റെ വേറിട്ട പ്രതിഷേധം
മുംബൈ: വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) വിവാദങ്ങൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൻ സേന (എംഎൻഎസ്). ഇതിന്റെ ഭാഗമായി മുംബൈയിലെ ദാദറിലുള്ള പാർട്ടി ഓഫീസിന് പുറത്ത് ‘സെൽഫി വിത്ത് ഗ്യാനു’ …
-
MumbaiNational
‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’; ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെ ട്രെൻഡിംഗായി ‘മഖി ജനതാ പാർട്ടി’
ന്യൂഡൽഹി: ഡൽഹിയിലെ പൊതുഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’ എന്ന പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘മഖി ജനതാ പാർട്ടി’ (MJP). ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ …
-
MumbaiNews
ശ്രീനാരായണ മന്ദിരസമിതി വസായ് ഗുരുസെന്റർ ലൈബ്രറി തുറന്നു; ശ്രദ്ധേയമായി ‘മതമോ മനുഷ്യനോ വലുത്’ സെമിനാർ
വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ് – നായ്ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച ഗുരുസെന്ററിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ‘മതമോ മനുഷ്യനോ വലുത്’ എന്ന വിഷയത്തിൽ സെമിനാറും നടത്തി. സമിതി പ്രസിഡണ്ട് എം. ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി …
-
MumbaiNews
ഹിസ്ബുൽ മുജാഹിദീൻ ബന്ധം സംശയിക്കുന്നു; അന്താരാഷ്ട്ര വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായ 5 സ്ത്രീകൾ എ.ടി.എസിന്റെ നിരീക്ഷണത്തിൽ
മുംബൈ: ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മഹാരാഷ്ട്രയിൽ അഞ്ച് യുവതികൾ ഭീകരവിരുദ്ധ സേനയുടെ (എ.ടി.എസ്) നിരീക്ഷണത്തിൽ. അന്താരാഷ്ട്ര തലത്തിലുള്ള ഒരു മതപരമായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 25നും 30നും ഇടയിൽ പ്രായമുള്ള അഞ്ച് …
-
MumbaiNews
സി.ജെ.പി പ്രക്ഷോഭം: 4,000 സാമൂഹിക മാധ്യമ പോസ്റ്റുകൾ പരിശോധിച്ച് സുരക്ഷാ ഏജൻസികൾ; വിദേശ ഇടപെടൽ സംശയം
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദേശ ഇടപെടൽ ഉണ്ടായെന്ന സംശയത്തിൽ സുരക്ഷാ ഏജൻസികളുടെ അന്വേഷണം ശക്തമായി. ഇതിന്റെ ഭാഗമായി നാലായിരത്തിലധികം സാമൂഹിക മാധ്യമ പോസ്റ്റുകളും പ്രൊഫൈലുകളും, വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന അഞ്ഞൂറിലധികം അക്കൗണ്ടുകളും സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്. …
-
MumbaiNews
മാർച്ച് വരെ മുംബൈ ടി2 അന്താരാഷ്ട്ര സർവീസുകൾക്ക് മാറ്റമില്ല; വിന്റർ ഷെഡ്യൂളിൽ തടസ്സമുണ്ടാകില്ലെന്ന് അധികൃതർ
മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സി.എസ്.എം.ഐ.എ) ടെർമിനൽ 2-ൽ (ടി2) നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ മാർച്ച് വരെ മാറ്റില്ല. അദാനി എയർപോർട്ട് മാനേജ്മെന്റും എയർലൈൻ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ഒക്ടോബർ 25 മുതൽ …
-
ന്യൂഡൽഹി: സി.ഇ.സി – എസ്.ഐ.ആർ തർക്കത്തിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ അടുത്ത നീക്കം എന്തെന്ന ചോദ്യത്തിന് സസ്പെൻസ് നിലനിർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന്റെ അടുത്ത നീക്കം ഇപ്പോൾ വെളിപ്പെടുത്തുന്നത് അതിന്റെ രസം കൊല്ലുമെന്നും രാജ്യത്തിന് വലിയ …
-
വസായ്: കാൽനൂറ്റാണ്ടോളം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ മുൻ പ്രീ-പ്രൈമറി അധ്യാപിക ഷീബ ഭാസ്കരൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദുരിതത്തിൽ. സ്വന്തം ദൈനംദിന കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ള ഷീബയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സഹായം തേടുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് …