92
മുംബൈ: സാഹിത്യ വേദിയുടെ ഭാഗമായി സാഹിത്യപ്രവർത്തകനായ എം. വിജയൻ പിള്ള തന്റെ ചെറുകഥകൾ അവതരിപ്പിക്കുന്നു.
പരിപാടി മാർച്ച് 1 (ഞായർ) മാട്ടുങ്കയിലെ കേരള ഭവനിൽ നടക്കും.വൈകിട്ട് 4.30-നാണ് പരിപാടി ആരംഭിക്കുക.
ചർച്ചയിൽ സമകാലീന സാഹിത്യ വിഷയങ്ങൾ ആഴത്തിൽ വിലയിരുത്തും. സാഹിത്യപ്രേമികൾ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.